തിരുവനന്തപുരം: നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വല ജയം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ എം. സ്വരാജ് ജയിക്കും. ഇടതുപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അടിത്തറ തകരുകയാണ്. […]
ദേശീയപാത 66: കരാർ കന്പനിയെ വിലക്കി
ന്യൂഡൽഹി: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ കാസർഗോഡ് ജില്ലയിലെ ചെർക്കളയിൽ റോഡിന്റെ സുരക്ഷാ ഭിത്തി തകർന്നതടക്കമുള്ള സംഭവത്തിൽ കരാർ കന്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ ഭാവിയിലെ നിർമാണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ദേശീയപാത അഥോറിറ്റി […]
“എക്സ്ട്രാ ജുഡീഷൽ നിരോധനം’ അനുവദിക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ “തഗ് ലൈഫ് ’ കർണാടകയിൽ നിരോധിച്ച നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച ഏതൊരു സിനിമയും റിലീസ് ചെയ്യാനാവശ്യമായ നടപടികൾ സംസ്ഥാനം നിർവഹിക്കണമെന്നത് […]
1.25 കിലോ സ്വർണക്കവർച്ച: അന്വേഷണം ഊർജിതം; പ്രതികൾ മലയാളികളെന്നു നിഗമനം
കോയമ്പത്തൂർ: ശനിയാഴ്ച രാവിലെ ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. കവർച്ചസംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു […]
സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനു ; വെജിറ്റബിൾ ബിരിയാണിയും ലെമണ് റൈസും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനുവായി. ഉച്ചഭക്ഷണ മെനു പരിഷ്ക്കരിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ മെനു തയാറാക്കിയിട്ടുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് […]
അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു
ചേർത്തല: അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു. അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം വിദേശ പൗരന്റേതെന്നു തോന്നിക്കുന്ന മൃതദേഹം ഇന്നലെ രാവിലെ 6.15ഓടെയാണ് തീരത്തടിഞ്ഞത്. ഏകദേശം 45- 50 വയസ് തോന്നിക്കുന്നതും വെളുത്ത […]
കൊച്ചി വിമാനത്താവളത്തിൽ ഫയർ ഫൈറ്റിംഗ് റോബോട്ടും ബൂം ലിഫ്റ്റും പ്രവർത്തനസജ്ജം
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ രണ്ട് അത്യാധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന […]
ആശാവർക്കർമാരുടെ രാപകൽ സമരയാത്ര ഇന്നു സമാപിക്കും
തിരുവനന്തപുരം : കഴിഞ്ഞ മാസം അഞ്ചിന് കാസർഗോഡു നിന്ന് ആരംഭിച്ച ആശാവർക്കർമാരുടെ രാപകൽ സമര യാത്ര ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ മാഹാറാലിയോടെ സമാപിക്കും. രാവിലെ 10ന് പിഎംജി ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. 11നു […]
എക്സ് ഒഫിഷ്യോ സെക്രട്ടറിക്കു പദവി: രേഖകൾ ശേഖരിച്ച് ഐഎഎസ് അസോസിയേഷൻ
തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടറിമാരുടെ അധികാരം കവർന്നെടുത്ത് എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് നൽകിയുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി രേഖകൾ ശേഖരിക്കുന്ന നടപടി ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. […]
കേരളത്തിൽ നെല്ലുസംഭരണത്തിനു കേന്ദ്രസർക്കാർ തയാറെടുക്കുന്നു
പാലക്കാട്: നെൽകർഷകർക്കു പുത്തൻപ്രതീക്ഷനൽകി കേന്ദ്ര സർക്കാരിന്റെ വിവരശേഖരണം. കേരളത്തിലെ കർഷകരിൽനിന്നു നെല്ല് നേരിട്ടുസംഭരിക്കുന്നതിനു പ്രാഥമികപഠനത്തിന്റെ ഭാഗമായി കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയത്തിനുകീഴിലെ നാഷണൽ കോ-ഓപ്പറേറ്റീവ് കണ്സ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പാലക്കാട്ടെത്തിയിരുന്നു. ഫെഡറേഷനു […]