സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി; മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഡ​ൽ​ഹി‌​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ‌‌​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‌​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്നും അ​ധ്യാ​പി​ക പു​ഴ​യി​ലേ​ക്ക് ചാ​ടി, ചാ​ല​ക്കു​ടി പു​ഴ​യി​ൽ തി​ര​ച്ചി​ല്‍

തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്നും യു​വ​തി പു​ഴ​യി​ൽ ചാ​ടി. നി​ല​മ്പൂ​ർ-​കോ​ട്ട​യം പാ​സ​ഞ്ച​റി​ൽ നി​ന്നാ​ണ് യു​വ​തി…

ബസും ബൈക്കും കൂട്ടിയിടിച്ച് ഐടി ജീവനക്കാരൻ മരിച്ചു

കോ​​ല​​ഞ്ചേ​​രി: കൊ​​ച്ചി-​​ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ ഐ​​ടി ജീ​​വ​​ന​​ക്കാ​​ര​​ൻ…

ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് ഇ​റാ​ൻ യു​റേ​നി​യം മാ​റ്റി​യെ​ന്ന് അ​മേ​രി​ക്ക

ടെ​​​​​ഹ്റാ​​​​​ൻ: ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ഇ​​​​​റാ​​​​​ൻ 10 അ​​​​​ണു​​​​​ബോം​​​​​ബു​​​​​ക​​​​​ൾ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള യു​​​​​റേ​​​​​നി​​​​​യം ര​​​​​ഹ​​​​​സ്യ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക്…

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒ​രാ​ളെ കാ​ണാ​താ​യി. അ​ഞ്ചു​തെ​ങ്ങ്…

ഖമനയ്‌യെ വധിക്കാനുള്ള പദ്ധതി തള്ളാതെ നെതന്യാഹു

ജ​​​റൂ​​​സ​​​ലെം: ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്​​​യെ വ​​​ധി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ത​​​ള്ളാ​​​തെ ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​മാ​​​യി​​​രി​​​ക്കും അ​​​തെ​​​ന്നും എ​​​ബി​​​സി ന്യൂ​​​സ് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ നെ​​​ത​​​ന്യാ​​​ഹു […]

ഇത് ഇസ്രയേലിന്‍റെ നിലനില്പിനായുള്ള യുദ്ധം

ടെ​​​ൽ അ​​​വീ​​​വി​​​ൽ​​​​നി​​​​ന്ന് അ​​​​രി​​​​യേ​​​​ൽ സീ​​​​യോ​​​​ൻ ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​സ്‌​​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹ​​​​മാ​​​​സ് 2023 ഒ​​​​ക്‌ടോബ​​​​ർ ഏ​​​​ഴി​​​​ന് ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ചു. അ​​​​തി​​​​നീ​​​​ച​​​​വും നി​​​​ഷ്ഠുര​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രു​​​​ടെ യു​​​​ദ്ധ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ. അ​​​​നേ​​​​ക​​​​രെ ബ​​​​ന്ധി​​​​ക​​​​ളാ​​​​ക്കി കൊ​​​​ണ്ടു​​​​പോ​​​​യ​​​​തി​​​​നു​​​​പു​​​​റ​​​​മെ അ​​​​വ​​​​ർ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ മ​​​​നു​​​​ഷ്യ​​​​രെ […]

യുക്രെയ്നിൽ റഷ്യൻ ആക്രമണം; 14 മരണം

കീ​​​വ്: യു​​​ക്രെ​​​യ്ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 14 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നൂ​​​റി​​​ലേ​​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. രാ​​​ത്രി വീ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ഒ​​​ന്പ​​​തു​​​നി​​​ല പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യം ത​​​ക​​​ർ​​​ന്നു​​​വീ​​​ണു.

എ​ന്തി​നെ​ന്നു പ​റ​യാ​തെ പാ​തി​വ​ഴി മ​ട​ങ്ങി ട്രം​പ്

ഒ​​​​ട്ടാ​​​​വ: ജി-7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി മു​​​​ഴു​​​​മി​​​​പ്പി​​​​ക്കാ​​​​തെ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ മ​​​​ട​​​​ക്ക​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ചു. വ​​​​ലി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​ണു മ​​​​ട​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ് […]

നതാൻസിലെ സെൻട്രിഫ്യൂജുകൾക്കു തകരാറെന്ന് യുഎൻ

ദു​​​ബാ​​​യ്: ഇ​​​റാ​​​നി​​​ലെ ന​​​താ​​​ൻ​​​സ് സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഭൂ​​​ഗ​​​ർ​​​ഭ അ​​​റ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സെ​​​ൻ​​​ട്രി​​​ഫ്യൂ​​​ജു​​​ക​​​ൾ​​​ക്കു ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു യു​​​എ​​​ൻ ആ​​​ണ​​​വോ​​​ർ​​​ജ ഏ​​​ജ​​​ൻ​​​സി. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ണ​​​വ​​​സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​ണ് ന​​​താ​​​ൻസി​​​ലേ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു […]

ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്

ദു​​​​​​​​​​​​​ബാ​​​​​​​​​​​​​യ്: തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ച്ച​​​​​​​​​​​​​യാ​​​​​​​​​​​​​യ അ​​​​​​​​​​​​​ഞ്ചാം ദി​​​​​​​​​​​​​വ​​​​​​​​​​​​​സ​​​​​​​​​​​​​വും ഇ​​​​​​​​​​​​​റാ​​​​​​​​​​​​​നെ​​​​​​​​​​​​​തി​​​​​​​​​​​​​രേ വ്യോ​​​​​​​​​​​​​മാ​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ണം ക​​​​​​​​​​​​​ടു​​​​​​​​​​​​​പ്പി​​​​​​​​​​​​​ച്ച് ഇ​​​​​​​​​​​​​സ്ര​​​​​​​​​​​​​യേ​​​​​​​​​​​​​ൽ. ഇ​​​​​​​​​​​​​റാ​​​​​​​​​​​​​ന്‍റെ ഉ​​​​​​​​​​​​​ന്ന​​​​​​​​​​​​​ത സൈ​​​​​​​​​​​​​നി​​​​​​​​​​​​​ക മേ​​​​​​​​​​​​​ധാ​​​​​​​​​​​​​വി ജ​​​​​​​​​​​​​ന​​​​​​​​​​​​​റ​​​​​​​​​​​​​ൽ അ​​​​​​​​​​​​​ലി ഷാ​​​​​​​​​​​​​ദ്മാ​​​​​​​​​നി​​​​​​​​​​​​​യെ ഇ​​​​​​​​​​​​​സ്ര​​​​​​​​​​​​​യേ​​​​​​​​​​​​​ൽ വ​​​​​​​​​​​​​ധി​​​​​​​​​​​​​ച്ചു. ടെ​​​​​​​​​​​ഹ്റാ​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​ന്ന​​​​​​​​​​​ലെ ഉ​​​​​​​​​​​ച്ച​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ് ര​​​​​​​​​​​ണ്ടു ത​​​​​​​​​​​വ​​​​​​​​​​​ണ സ്ഫോ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി. ഇ​​​​​​​​​​​​​ന്ന​​​​​​​​​​​​​ലെ രാ​​​​​​​​​​​​​വി​​​​​​​​​​​​​ലെ […]

അഹമ്മദാബാദ് അപകടം ; 163 പേ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട 270 പേ​​​​രി​​​​ൽ 163 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. 124 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ.​​​രാ​​​കേ​​​ഷ് ജോ​​​ഷി അ​​​റി​​​യി​​​ച്ചു. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച […]

വ്യോമയാന സുരക്ഷാവീഴ്ച; പാർലമെന്‍ററി സമിതി വിലയിരുത്തും

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​യാ​ന​രം​ഗ​ത്തെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വി​ല​യി​രു​ത്താ​നൊ​രു​ങ്ങി ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ന്‍റെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യോ​മ​യാ​ന സു​ര​ക്ഷ​യ്ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ലി​നാ​ണ് ജെ​ഡി​യു എം​പി സ​ഞ്ജ​യ് […]

എയർ ഇന്ത്യയിൽ യാത്രാതടസം; ആ​​​​റ് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി

മും​​​​ബൈ/​​​​കോൽ​​​​ക്ക​​​​ത്ത: മൂ​​​​ന്ന​​​​ര​​​​വ​​​​ർ​​​​ഷം മു​​​​ന്പ് ടാ​​​​റ്റ ഗ്രൂ​​​​പ്പ് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ യാ​​​​ത്രാ​​​​ത​​​​ട​​​​സം തു​​​​ട​​​​രു​​​​ന്നു. വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ആ​​​​റ് രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ എ​​​​യ​​​​ർ ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ല​​​​ണ്ട​​​​ൻ-​​​​അ​​​​മൃ​​​​ത്‌സർ, […]

ഇന്ത്യയും ചൈനയും ആണവായുധശേഖരം വർധിപ്പിച്ചെന്ന് റിപ്പോർട്ട്

സീ​നോ സാ​ജു ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​ങ്ങ​ളു​ടെ ആ​ണ​വാ​യു​ധ ശേ​ഖ​രം വ​ർ​ധി​പ്പി​ച്ചെ​ന്ന് സ്റ്റോ​ക്ക്ഹോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ (എ​സ്ഐ​പി​ആ​ർ​ഐ) റി​പ്പോ​ർ​ട്ട്. ആ​ണ​വാ​യു​ധം കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ലോ​ക​ത്തി​ലെ ഒ​ൻ​പ​ത് രാ​ജ്യ​ങ്ങ​ളി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ​യും ചൈ​ന​യും […]