ടെക്സസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്തുകല്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ ഇതു ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. സംസ്ഥാനത്തെ പബ്ലിക് […]
ഇറാന്റെ തിരിച്ചടി; ഖത്തറിലെ യുഎസ് സൈനികതാവളം ആക്രമിച്ചു
ദോഹ: ഖത്തറിലെയും ഇറാക്കിലെയും യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇന്നലെ രാത്രിയാണ് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കുനേരേ പത്തു മിസൈലുകളും ഇറാക്കിനു നേരേ ഒരു മിസൈലും ഇറാൻ തൊടുത്തത്. ദോഹയ്ക്കടുത്ത അൽ ഉദെയ്ദിലെ […]
ഡമാസ്കസ് പള്ളിയിലെ ചാവേർ ആക്രമണം: മരണം 30 ആയി
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. 63 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഡമാസ്കസിലെ ക്രിസ്ത്യൻ മേഖലയായ അൽദുവൈലയിൽ […]
ഇസ്രയേലിൽനിന്ന് 443 ഇന്ത്യക്കാർകൂടി നാട്ടിലേക്ക്
ജറുസലെം: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു തുടരുന്നു. ഇന്നലെ 443 ഇന്ത്യൻപൗരന്മാർ ജോർഡാനും ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ മേഖലയിലൂടെ ഇന്ത്യയിലേക്കു യാത്രതിരിച്ചു. 175 പേരടങ്ങുന്ന ഒരു സംഘവും 268 പേരുടെ രണ്ടാംസംഘവുമാണ് ജന്മനാട്ടിലേക്കു മടങ്ങിയത്. […]
ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, വിമാനങ്ങൾ മടങ്ങുന്നു
ദുബായ്: യുഎസ് സൈനികതവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി മുൻനിർത്തി ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു. ഖത്തർ, യുഎഇ, ബഹറിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് വ്യോമപാത താത്കാലികമായി അടച്ചത്. ഇതോടെ വിവിധ രാജ്യങ്ങളിൽനിന്ന് പുറപ്പെട്ട […]
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. കാരണം, ‘ഇതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണോ, വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ അപ്പോൾ നോക്കാം’ എന്ന ചിന്തയാണ്. എന്നാൽ റിട്ടയർമെന്റ് പ്ലാനിംഗ് എത്രയും […]
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണം
ദുബായ്: അമേരിക്കയുടെ ബോംബാക്രമണത്തിനു പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ച് ഇസ്രേലി സേന. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനു നേർക്കും ആക്രമണമുണ്ടായി. ആറ് വ്യോമതാവളങ്ങളും 15 യുദ്ധവിമാനങ്ങളും ആക്രമണത്തിൽ തകർന്നതായി […]
പരസ്പരം ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും
ടെൽ അവീവ്: ഇറാനും ഇസ്രയേലും ഇന്നലെ പരസ്പരം വ്യോമാക്രമണം തുടർന്നു. ഇസ്രയേലിന്റെ വടക്ക്, തെക്ക് മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തു. ആഷ്ദോദ്, ജറൂസലെം നഗരങ്ങളിൽ സ്ഫോടനശബ്ദം കേട്ടു. ആഷ്ദോദിൽ സബ് സ്റ്റേഷൻ തകർന്ന് […]
ഫോർഡോയിൽ വൻ നാശം: ആണവോർജ ഏജൻസി
വിയന്ന: അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഫോർഡോ ആണവപ്ലാന്റിൽ വലിയ തോതിൽ നാശമുണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി. എന്നാൽ, എന്തുമാത്രം നാശമുണ്ടായി എന്നതിൽ കൃത്യതയില്ലെന്നും ആണവോർജ ഏജൻസിയുടെ 35 രാജ്യങ്ങൾ ഉൾപ്പെടുന്ന ബോർഡ് […]
ഇസ്രേലി ആക്രമണം: ഇറാനിൽ മരണം 950 കടന്നു
ടെഹ്റാന്: കഴിഞ്ഞ 13 മുതൽ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്കു പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാസേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി […]