സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

വിമാനത്താവള വികസനം: ശംഖുംമുഖത്തേക്ക് പുതിയ റോഡ്

തിരുവനന്തപുരം: ചാക്ക ഫയർ സ്റ്റേഷൻ, ബ്രഹ്മോസിന്റെ മുൻഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന റോഡ്…

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‍ :അതിരറ്റ ആഹ്ലാദത്തിൽ മെത്രാപ്പോലീത്തന്‍ ഇടവക

ച​ങ്ങ​നാ​ശേ​രി: 138 വ​ര്‍ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ഇ​ട​വ​ക​യി​ല്‍നി​ന്നു പു​തി​യ ഇ​ട​യ​ന്‍…

റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സി​ന്‍റെ ആ​ദ്യ ഓ​ൾ- ഇ​ല​ക്‌​ട്രി​ക് കാ​റാ​യ…

പ​ഴ​യ കൊ​ച്ചി​യെ ‘ന​ല്ല കൊ​ച്ചി​’യാ​ക്കി​യ ഡോ​ൺ​ ബോ​സ്കോ സ്നേ​ഹ​ഭ​വ​ന് 50 വ​യ​സ്

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത് കൊ​​​​ച്ചി: ‘കൊ​​​​ച്ചി പ​​​​ഴ​​​​യ കൊ​​​​ച്ചി​​​​യ​​​​ല്ലെ’​​​ന്ന് ഇ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​വർ പ​​​​ഴ​​​​യ കൊ​​​​ച്ചി​​​​യെ​​​​…

രാ​ജാ ര​ഘു​വം​ശി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഭാ​ര്യ​യും കാ​മു​ക​നും: പ്ര​തി​ക​ൾ പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മേ​ഘാ​ല​യ​യി​ൽ ഹ​ണി​മൂ​ൺ ആ​ഘോ​ഷി​ക്കാ​ൻ പോ​യി കാ​ണാ​താ​യ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ…

എസ്‌സി, എസ്ടി ഉപസംവരണം ശരിവച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചാ​ണ് ഭൂ​രി​പ​ക്ഷ വി​ധി​യി​ലൂ​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നും […]

വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ ക്രൈ​സ്റ്റി​ന്‍റെ “ത​വ​നീ​ഷ്’

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച വ​യനാ​ട്ടി​ലേ​ക്ക് സ​ഹാ​യഹ​സ്ത​ങ്ങ​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്നും “ത​വ​നീ​ഷ്’ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യവ​സ്തു​ക്ക​ളും മ​റ്റ് അവ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന വാ​ഹ​നം പു​റ​പ്പെ​ട്ടു. വാ​ഹ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ […]

ട്രെ​യി​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബേ​ബി ബര്‍​ത്തു​ക​ൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന അ​​​​​മ്മ​​​​​മാ​​​​​ർ​​​​​ക്ക് ട്രെ​​​​​യി​​​​​നി​​​​​ൽ ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വ് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു. ല​​​​​ക്നോ മെ​​​​​യി​​​​​ലി​​​​​ൽ ലോ​​​​​വ​​​​​ർ ബ​​​​​ർ​​​​​ത്തു​​​​​ക​​​​​ളോ​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു […]

രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ആ​റു ദി​വ​സ​ത്തെ ഫി​ജി, ന്യൂ​സി​ല​ൻ​ഡ്, തി​മോ​ർ-​ലെ​സ്റ്റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും. ഇ​ന്ത്യ​യു​ടെ ആ​ക്‌​ട് ഈ​സ്റ്റ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​നം തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ​യും പ​സ​ഫി​ക്കി​ലെ​യും […]

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യ​​മാ​​യ ഗ​​ഗ​​ൻ​​യാ​​നു​​മു​​ന്പ് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്കു പ​​റ​​ക്കാ​​ൻ വ്യോ​​മ​​സേ​​നാ പൈ​​ല​​റ്റു​​മാ​​രാ​​യ ല​​ക്നോ സ്വ​​ദേ​​ശി ശു​​ഭാ​​ൻ​​ഷു ശു​​ക്ല​​യും മ​​ല​​യാ​​ളി​​യാ​​യ പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രും. ഒ​​ക്‌​​ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന നാ​​സ​​യു​​ടെ നാ​​ലാം സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ​​ദൗ​​ത്യ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും അ​​ന്താ​​രാ​​ഷ്‌​​ട്ര […]

റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​ണി​ചേ​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ട്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആം​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ന്ദീ​പ് പ​ഥ​ക്കി​ന്‍റെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ […]

ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്പേ ബോംബ് വച്ചു

ദോ​​​ഹ: ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​യ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത് മു​​​ൻ​​​കൂ​​​ട്ടി സ്ഥാ​​​പി​​​ച്ച ബോം​​​ബ് പൊ​​​ട്ടി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ ഹ​​​നി​​​യ താ​​​മ​​​സി​​​ച്ച ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ര​​​ണ്ടു മാ​​​സം മുൻപേ […]

വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; ഒ​പ്പം വി​ദേ​ശ വ​നി​ത​ക​ളും

കൊ​ച്ചി: വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു ത​മ്പി​യാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി […]

വ​യ​നാ​ട്ടി​ൽ 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ ന​ല്‍​കും: രാ​ഹു​ല്‍ ഗാ​ന്ധി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ്വ​തും ന​ഷ്ട​പെ​ട്ട ആ​ളു​ക​ള്‍​ക്കാ​യി 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്‌​ന​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് ത​ങ്ങ​ള്‍​ക്ക് […]

പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഡ​ൽ​ഹി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചോ​ർ​ച്ച. എം​പി​മാ​രു​ടെ ലോ​ബി​ക്കു​ള്ളി​ൽ മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സ​മ​ഗ്ര […]