പാരിസ്: ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. വനിതകളുടെ 100 മീറ്റർ ഫൈനലില്‍ 10.72 സെക്കൻഡിലാണ് ജൂലിയൻ ആൽഫ്രഡ് ഓടിയെത്തിയത്. യുഎസിന്റെ ഷക്കാരി റിച്ചഡ്സൻ വെള്ളിയും മെലിസ […]
നിരക്കുകൾ പ്രഖ്യാപിച്ച് വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖപ്രവർത്തനത്തിന്റെ ഭാഗമായി തുറമുഖത്ത് കപ്പലുകളും ചരക്കും എത്തിക്കുന്നതിനുള്ള നിരക്കുകൾ പ്രഖ്യാപിച്ചു. കൊച്ചിയെക്കാൾ കുറഞ്ഞനിരക്കാണ് വിഴിഞ്ഞത്ത് ഈടാക്കുന്നത്. തുറമുഖത്ത് അടയ്ക്കേണ്ട നിശ്ചിതചാർജുകളുൾപ്പെടുന്ന പോർട്ട് ഡ്യൂസ്, കപ്പലുകൾ പുറങ്കടലിൽനിന്ന് തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റേജ് […]
പുഷ്പനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പുഷ്പനെ ആശുപത്രിയിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് പുഷ്പൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് പുഷ്പനെ […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പോസ്റ്റ്; അഖിൽ മാരാർക്കെതിരെ കേസെടുത്തു
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തു. ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്. വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നും . […]
ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധം
കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇന്നു മുതല്‍ ചൂരല്‍മല കണ്ട്രോള് റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്ട്രേഷന് കൗണ്ടര്‍ […]
ഗാസയിലെ അഭയാർഥി ക്യാന്പിന് നേരെ വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഗാസ നഗരത്തിലെ സ്കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഷെയ്ഖ് റദ്വാന് ഭാഗത്ത് അഭയാര്‍ഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിന് […]
ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു. […]
ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു. […]
സ്കൂളുകളിൽ അറബിക് പഠനം: സൗദി അറേബ്യയുമായുള്ള സഹകരണത്തിന് സാധ്യതകൾ തേടി കേരളം
ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം […]
അസാധാരണ നടപടി; രണ്ടു വർഷം കാലാവധി ബാക്കി ; ബിഎസ്എഫ് മേധാവിയെ നീക്കി
ന്യൂഡൽഹി : രണ്ടു വർഷം സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി. 2026വരെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. കേരള കേഡറിലേക്കാണ് അദ്ദേഹത്തെ തിരിച്ചയച്ചിരിക്കുന്നത്. നിതിൻ […]