സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച

ക​​​യ്റോ: ​​​ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ‍ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ വീ​​​ണ്ടും ഊ​​​ർ​​​ജി​​​ത​​​ശ്ര​​​മം. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഈ​​​ജി​​​പ്ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ…

ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി

കൊ​​ച്ചി: ന​​ട​​ന്മാ​​ര്‍ ഉ​​ള്‍പ്പെ​​ടെ ഏ​​ഴു പേ​​ര്‍ക്കെ​​തി​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മ പ​​രാ​​തി ന​​ൽ​​കി​​യ ന​​ടി​​യു​​ടെ മൊ​​ഴി…

‘ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി പ്രവർത്തിച്ചത് കോൺഗ്രസാണ്’; വിവാദത്തിൽ പ്രതികരിച്ച് സ്വരാജ്

നിലമ്പൂർ: ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ…

റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം: ചു​ഴ​ലി – ചെ​ങ്ങ​ളാ​യി പാ​ത​യി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി - ചെ​ങ്ങ​ളാ​യി റോ​ഡി​ല്‍ വ​ന്‍ ഗ​ര്‍​ത്തം. മൂ​ന്ന് മീ​റ്റ​റി​ല​ധി​കം…

ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഉ​ന്തും​ത​ള്ളും; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ കി​രീ​ട ജേ​താ​ക്ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ തി​ര​ക്കി​ൽ…

ജ​ന​കീ​യ തി​ര​ച്ചി​ൽ ദൗ​ത്യ​രീ​തി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ: ഐ​ജി സേ​തു​രാ​മ​ന്‍

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ബാ​ധി​ത പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ തി​ര​ച്ചി​ലി​ന്‍റെ ല​ക്ഷ്യം ര​ക്ഷാ​ദൗ​ത്യ​രീ​തി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ലെ​ന്ന് ഐ​ജി സേ​തു​രാ​മ​ന്‍. ദു​ര​ന്ത​ബാ​ധി​ത​ര്‍ തി​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​ര്‍ നേ​രി​ട്ട് തി​ര​യു​ന്ന​ത​ല്ല രീ​തി. അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന […]

വ​യ​നാ​ട് ദു​ര​ന്തം; കേ​ന്ദ്ര സം​ഘം ഇ​ന്ന് ഉ​രു​ള്‍​പൊ​ട്ട​ല്‍ ബാ​ധി​ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍ പൊ​ട്ട​ല്‍ ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘം വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ലെ​ത്തും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഇന്‍റ​ര്‍ മി​നി​സ്റ്റീ​രി​യ​ല്‍ സെ​ന്‍​ട്ര​ല്‍ ടീം ​ലീ​ഡ​റു​മാ​യ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് […]

മു​ണ്ട​ക്കൈ, ചൂര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു ജ​ന​കീ​യ തിര​ച്ചി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നു ജ​​​ന​​​കീ​​​യ തിര​​​ച്ചി​​​ൽ പ്ലാ​​​ൻ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലും ബ​​​ന്ധു​​​വീ​​​ടു​​​ക​​​ളി​​​ലും മ​​​റ്റു​​​മാ​​​യി ക​​​ഴി​​​യു​​​ന്ന​​​വ​​​രെക്കൂടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു തി​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ക. ദു​​​ര​​​ന്ത​​​ത്തി​​​ന് ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രി​​​ൽ തി​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ […]

രാഷ്‌ട്രപതിക്ക് ഫി​ജി​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​രം

സു​​​​​വ: ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​ട്ര​​​​പ​​​​​തി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു​​​​​വി​​​​​ന് ഫി​​​​​ജി​​​​​യു​​​​​ടെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത സി​​​​​വി​​​​​ലി​​​​​യ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ച്ചു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ല്യം മെ​​​​​യ്‌വലി​​​​​ലി ക​​​​​തോ​​​​​നി​​​​​വെ​​​​​രേ​​​​​യാ​​​​​ണ് കം​​​​പാ​​​​​നി​​​​​യ​​​​​ൻ ഓ​​​​​ഫ് ദി ​​​​​ഓ​​​​​ർ​​​​​ഡ​​​​​ർ ഓ​​​​​ഫ് ഫി​​​​​ജി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു​​​​​വി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ […]

മ​ത​വും സം​സ്കാ​ര​വും അ​ക്ര​മ​ത്തി​ലേ​ക്ക​ല്ല, സാ​ഹോ​ദ​ര്യത്തിലേക്കു ന​യി​ക്ക​ണം: മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: മ​​ത​​ങ്ങ​​ൾ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കും അ​​നീ​​തി​​ക്കും ആ​​ഹ്വാ​​നം ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും സ​​മാ​​ധാ​​ന​​വും സ​​ഹ​​വ​​ർ​​ത്തി​​ത്ത​വു​മു​ള്ള സാ​​മൂ​​ഹ്യ​​വ്യ​​വ​​സ്ഥി​​തി കെ​​ട്ടി​​പ്പടുക്കാന്‍ ഏ​​വ​​രും ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. മ​​ത​​ങ്ങ​​ളെ അ​​ധി​​കാ​​ര​​ത്തി​​നും രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു തെ​​റ്റാ​​ണെ​​ന്നും ഇ​​റ്റ​​ലി​​യി​​ലെ അ​​ഫ്‌​​ഗാ​​ൻ സ​​മൂ​​ഹ​​ത്തി​​ന് ബു​​ധ​​നാ​​ഴ്ച വ​​ത്തി​​ക്കാ​​നി​​ൽ […]

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും. സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ദു​രി​ത​ബാ​ധി​ത​രും അ​ട​ക്ക​മു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷം പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കേ​ര​ളം. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ […]

വ​യ​നാ​ട് ദു​ര​ന്തം: ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ അ​ഡ്വ.​ഷു​ക്കൂ​ര്‍ ആ​ണ് കോ​ട​തി​യെ […]

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം; വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത സു​ര​ക്ഷ

ക​ല്‍​പ്പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി‌‌‌​യു‌​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ‌​യി വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 10 ന് ​രാ​വി​ലെ 10 മു​ത​ല്‍ ജി​ല്ല​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ […]

അ​ച്ച‌​ട​ക്ക​ലം​ഘ​നം ; ഗു​സ്തി താ​രം അ​ന്തിം പം​ഗ​ലി​ന് വി​ല​ക്ക്

പാ​രീ​സ്: അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വ​നി​താ ഗു​സ്തി താ​രം അ​ന്തിം പം​ഗ​ലി​നെ മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്കാ​ന്‍ ഇ​ന്ത്യ​ൻ ഒ​ളിന്പി​ക്സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. മ​ത്സ​ര​ശേ​ഷം ഒ​ളിം​ന്പി​ക് വി​ല്ലേ​ജി​ലേ​ക്ക് പോ​കാ​തെ നേ​രെ ഹോ​ട്ട​ലി​ലേ​ക്ക് പോ​യ അ​ന്തിം കോ​ച്ച് […]

ഇ​ന്ത്യ​ൻ ഹോക്കി ടീ​മി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഒ​ളിമ്പി​ക്സ് ഹോ​ക്കി‌​യി​ൽ വെ​ങ്ക​ലം നേ‌‌​ടി‌​യ ഇ​ന്ത്യ​ൻ ടീ​മി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വി​ജ​യം ഏ​റെ സ്പെ​ഷ്യ​ലാ​ണെ​ന്ന് ന​രേ​ന്ദ്ര മോ​ദി എ​ക്സി​ല്‍ കു​റി​ച്ചു. ഒ​ളിമ്പി​ക്സി​ൽ വെ​ങ്ക​ലം നേ​ടി ഇ​ന്ത്യ​യു​ടെ ഹോ​ക്കി ടീം […]