സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഇറാനും ഇസ്രയേലും ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​​റാ​​​ൻ-​​​ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​രു​​​ രാ​​​ജ‍്യ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും യു​​​ക്തി​​​യും പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ലെ​​​യോ…

തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മ​ലം കാ​ട്ടാം​വി​ള ഹ​രി​ത ന​ഗ​ർ…

ഇറാൻ മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്റ് മ​​​സൗ​​​ദ് പെ​​​സെ​​​ഷ്കി​​​യാ​​​ന്റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പാർലമെന്റിന്റെ അം​​​ഗീ​​​കാ​​​രം.…

വി​ക​സ​ന​വാ​ദ​ത്തെ വ​ര്‍​ഗീ​യ​വാ​ദ​മാ​ക്കി ചി​ത്രീ​ക​രി​ക്ക​രു​ത്: പ്രോ​-ലൈ​ഫ്

കൊ​​​​ച്ചി:​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലും ആ​​​​രോ​​​​ഗ്യ​, വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലും മ​​​​ഹ​​​​നീ​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ…

ഗാസ യുദ്ധം അവസാനിക്കുന്നു; ട്രംപിന്‍റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ

ക​യ്റോ: ര​ണ്ടു വ​ർ​ഷം നീ​ണ്ട ഗാ​സാ യു​ദ്ധം എ​ന്നെ​ന്നേ​യ്ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ർ തി​ങ്ക​ളാ​ഴ്ച…

മെഡിക്കൽ സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ നിന്ന് ഇസ്രായേലിനെ സസ്പെൻഡ് ചെയ്തു

ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനിൽ നിന്ന് ഇസ്രായേലിനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇസ്രായേലി വിദ്യാർത്ഥികളുടെ സംഘടനയെ […]

ഗാസയിൽ 3 കിലോമീറ്റർ ബഹുനില തുരങ്കം ഇസ്രായേൽ തകർത്തു

ഗാസയിൽ ഏകദേശം മൂന്ന് കിലോമീറ്റർ നീളമുള്ള ബഹുനില ഭൂഗർഭ തുരങ്കപാത ഇസ്രായേൽ സേന കണ്ടെത്തി തകർത്തു. കഴിഞ്ഞ ആഴ്ചകളിൽ, 252-ാം ഡിവിഷനിലെ സൈനികർ ഭൂഗർഭ തുരങ്കപാതകൾ അന്വേഷിച്ചു കണ്ടെത്തുകയും നൂറുകണക്കിന് ഭീകരരെ ഇല്ലാതാക്കുകയും സെൻട്രൽ […]

ആ​ന്‍റോ ആ​ന്‍റ​ണി റ​ബ​ർ ബോ​ർ​ഡിൽ, ഡീ​ൻ കോ​ഫി ബോ​ർ​ഡിൽ, ഹൈബി എം​പി​ഇ​ഡി​എയിലും മെംബർമാർ

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലു​​ള്ള അ​​ഞ്ച് ബോ​​ർ​​ഡു​​ക​​ളി​​ൽ മെം​​ബ​​ർ​​മാ​​രാ​​യി എം​​പി​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ആ​​ന്‍റോ ആ​​ന്‍റ​​ണി, ക്യാ​​പ്റ്റ​​ൻ ബ്രി​​ജേ​​ഷ് ചൗ​​ത എ​​ന്നി​​വ​​രാ​​ണ് റബർ ബോ​​ർ​​ഡ് മെംബർമാർ. കോ​​ഫി ബോ​​ർ​​ഡ് മെം​ബ​ർ​മാ​രാ​യി ഡീ​​ൻ കു​​ര്യാ​​ക്കോ​​സ്, കോ​​ട്ട ശ്രീ​​നി​​വാ​​സ പൂ​​ജാ​​രി […]

ബം​ഗ്ലാ​ദേ​ശ് മോ​ഡ​ൽ ഇ​ന്ത്യ​യി​ലും; ഹി​ന്ദു ഒ​ന്നി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് വ​നി​താ വി​ഭാ​ഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മോ​​​​ഡ​​​​ൽ‌ ക​​​​ലാ​​​​പം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലും ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​മാ​​​​യ രാ​​ഷ്‌​​ട്ര സേ​​​​വി​​​​കാ സ​​​​മി​​​​തി. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​വും അ​​​​സ്ഥി​​​​ര​​​​ത​​​​യും സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കതിരേ ഹി​​​​ന്ദു സ​​​​മൂ​​​​ഹം ഒ​​​​ന്നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും […]

വഖഫ് ബോർഡ് ഭേദഗതി : ബിൽ സംയുക്ത പാർലമെന്‍ററി സമിതിക്ക്

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി)ക്കു ​വി​ട്ടു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​ര​വ​ധി പി​ഴ​വു​ക​ൾ ബി​ല്ലി​ലു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​ണു സ്പീ​ക്ക​ർ ഓം ​ബി​ർ​ള ബി​ൽ ജെ​പി​സി​ക്കു വി​ട്ട​ത്. […]

ഖാദർ കമ്മിറ്റി റിപ്പോർട്ട്: കെസിബിസി പഠനസമിതി രൂപീകരിച്ചു

കൊ​ച്ചി: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സം​​ബ​​ന്ധി​​ച്ചു പ​ഠ​നം ന​ട​ത്തി​യ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ, ജാ​ഗ്ര​താ ക​മ്മീ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും റി​പ്പോ​ർ​ട്ടി​ലെ […]

സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഒ​ഴി​വാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളും ചാ​​​ന്പ്യ​​​ൻ​​​സ് ബോ​​​ട്ട് ലീ​​​ഗും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പു​​​രോ​​​ഗ​​​മി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ദു​​​ര​​​ന്ത​​​മാ​​​ണ് വ​​​യ​​​നാ​​​ട് […]

വ‌​യ​നാ​ട് ദു​ര​ന്തം; ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും റ​ദ്ദാ​ക്കി‌​യ​താ‌​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ര്‍​ക്ക് ജീ​വ​ന്‍ […]

ഭീ​ക​ര​ന്‍ റി​സ്വാ​ന്‍ അ​ലി ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍

ന്യൂഡൽഹി: രാ​ജ്യ​ത്തെ വി​വി​ധ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ള്ള ഐ​സ്ഐ​എ​സ് ഭീ​ക​ര​ന്‍ റി​സ്വാ​ന്‍ അ​ലി ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് പോ​ലീ​സ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. […]

ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു; മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​നെ ന​യി​ക്കും

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ‌​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. 16 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. സാ​ലി​ഹ് ഉ​ദ്ദീ​ൻ അ​ഹ​മ്മ​ദ്, ഡോ. ​ആ​സി​ഫ് […]