സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന് കി​ട്ടി​യ ഇ​ഡി സ​മ​ന്‍​സ് പാ​ര്‍​ട്ടി​പോ​ലും അറിഞ്ഞില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ന്‍ വി​​​വേ​​​ക് കി​​​ര​​​ണി​​​ന് ഇ​​​ഡി(​​​എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) നോ​​​ട്ടീ​​​സ​​​യ​​​ച്ച​​​ത്…

മു​ന​ന്പം പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം- വ​​​ഖ​​​ഫ് ഭൂ​​​മി പ്ര​​​ശ്നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച റി​​​ട്ട​​​യേ​​​ഡ് ജ​​​സ്റ്റീ​​​സ്…

ബി​പി​ൻ ‘ധീ​ര​ൻ’; മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് ഇ​സ്ര​യേ​ൽ

കാ​​​​ഠ്മ​​​​ണ്ഡു: ഹ​​​​മാ​​​​സ് ത​​​​ട​​​​ങ്ക​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട നേ​​​​പ്പാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ഥി ബി​​​​പി​​​​ൻ ജോ​​​​ഷി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക്…

പാ​ല​ക്കാ​ട്ട് വ​ൻ ക​ള്ള​പ്പ​ണ​വേ​ട്ട; ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: 17 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.…

തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി

മു​​​ലു​​​ഗു: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ എ​​​ട്ട് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. സി​​​പി​​​ഐ(​​​മാ​​​വോ​​​യി​​​സ്റ്റ്) സം​​​ഘ​​​ട​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മി​​​റ്റി…

വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റു. ടി.​കെ.​വി​നോ​ദ് കു​മാ​ർ സ്വ​യം വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലും സി​ബി​ഐ​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള യോ​ഗേ​ഷ് ഗു​പ്ത ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​എം​ഡി സ്ഥാ​ന​ത്തു നി​ന്നാ​ണ് […]

മ​ക​ൾ​ക്കു മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​താ​വി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി

ആ​ലു​വ: മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും വീ​ണ്ടും എ​റ​ണാ​കു​ള​ത്ത് വീ​ഡി​യോ കോ​ൾ ത​ട്ടി​പ്പ് ന​ട​ന്നു. “മ​യ​ക്കു​മ​രു​ന്ന് സം​ഘ’​ത്തി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്ന് ത​ട്ടി​പ്പ് സം​ഘം വി​ശ്വ​സി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ പി​താ​വ് […]

വ​​ഖ​​ഫ് നി​​യ​​മ ഭേ​​ദ​​ഗ​​തിയുടെ പ്രസക്തി

“ഇ​നി താ​ജ്മ​ഹ​ലി​നും ചെ​ങ്കോ​ട്ട​യ്ക്കും ഇ​ന്ത്യ മു​ഴു​വ​നും​വേ​ണ്ടി വ​ഖ​ഫ് ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മോ?” – ജൂ​ലൈ 26ന് ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ഗു​ർ​ബാ​ൻ സിം​ഗ് അ​ഹ്‌​ലു​വാ​ലി​യ ചോ​ദി​ച്ച ചോ​ദ്യ​മാ​ണി​ത്. ആ​ർ​ക്കി​യ​ളോ​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കെ​തി​രേ (എ​എ​സ്ഐ) […]

വയനാട് ദുരന്തം: ഫ​​ണ്ട് ശേ​​ഖ​​ര​​ണ​​ത്തി​​നെ​​തി​​രാ​​യ ഹ​​ര്‍ജി പി​​ഴ ചു​​മ​​ത്തി ത​​ള്ളി

കൊ​​ച്ചി: വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ർ​​പ്പി​​ച്ച പൊ​​തു​​താ​​ത്പ​​ര്യ​​ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി പി​​ഴ​​യ​​ട​​യ്ക്ക​​ണ​​മെ​​ന്ന നി​​ര്‍ദേ​​ശ​​ത്തോ​​ടെ ത​​ള്ളി. സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു മു​​ന്‍കൂ​​ട്ടി അ​​നു​​മ​​തി വാ​​ങ്ങാ​​തെ​​യു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കാ​​സ​​ര്‍ഗോ​​ഡ് സ്വ​​ദേ​​ശി​​യാ​​യ അ​​ഡ്വ. സി. […]

മ​ര്യ​നാ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ര്യ​നാ​ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ട്ടു​ത്തു​റ സ്വ​ദേ​ശി അ​ത്ത​നാ​സ് (47) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 12 പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ത്ത​നാ​സി​നൊ​പ്പം അ​രു​ൾ​ദാ​സ്, ബാ​ബു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് […]

ഒളിമ്പിക്‌സിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ച് അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു

1975-ൽ സ്ഥാപിതമായ ഒളിമ്പിക് ഓർഡർ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയാണ്. ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ “വിശിഷ്‌ട സംഭാവന” പരിഗണിച്ച് അഭിമാനകരമായ ഒളിമ്പിക് ഓർഡർ ലഭിച്ചു. 2008ലെ ബീജിംഗ് […]

കൊച്ചിയിൽ രണ്ട് കേസുകളിലായി 10 പേർ എംഡിഎംഎയുമായി പിടിയിൽ

ശനിയാഴ്ച രണ്ട് വ്യത്യസ്ത കേസുകളിലായി 10 പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 23 ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു. ഒരു കേസിൽ 20നും 25നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഉൾപ്പെടെ […]

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ  രാജിവച്ചു

ധാക്കയിലെ കോടതി കെട്ടിടത്തിന് സമീപം തടിച്ചുകൂടിയ പ്രകടനക്കാർ രാജിവെക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ഹസനെ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുത്തത്

ബന്ധികളെ മോചിപ്പിക്കണമെങ്കിൽ കൊടും ഭീകരനെ വിട്ടയയ്ക്കണം; ഹമാസിൻ്റെ പുതിയ ആവശ്യം.

ആദ്യ ഘട്ടത്തിൽ ബന്ധികളെ കൈമാറ്റം ചെയ്യുന്നതിൻ്റെ ഭാഗമായി  കൊടും ഭീകരനായ മർവാൻ ബർഗൂത്തിയുടെ മോചനം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് പ്രഖ്യാപിച്ചതായി സ്കൈ ന്യൂസ് അറബിക് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ-ബന്ധികളുടെ കൈമാറ്റ […]

ലെബനനിലെ ആക്രമണത്തിൽ മുതിർന്ന ഹമാസ് ഭീകരനെ IDF ഇല്ലാതാക്കി

ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]