പാരീസ്: തെക്കൻ ഫ്രാൻസിൽ സിനഗോഗിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ലാ ഗ്രാൻഡെ മോട്ടെ പട്ടണത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. യഹൂദരെ കൊല്ലാനുള്ള ശ്രമമാണു നടന്നതെന്ന് ഫ്രാൻസിലെ യഹൂദ സംഘടനകൾ ആരോപിച്ചു. ബെത് യാക്കോവ് […]
ജർമ്മനിയിലെ സോളിംഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഇതുവരെ നമുക്ക്ആക്രമണ ഉദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, പക്ഷേ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ നമുക്ക് തീവ്രവാദി ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മാർക്കസ് കാസ്പേഴ്സ് പറഞ്ഞു. ഇസ്ലാമിക ജിഹാദ് […]
സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
ന്യൂഡൽഹി: കേന്ദ്രമന്ത്രിപദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്നു സൂചന. മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. അമിത് ഷായുടെ പേര് പ്രസംഗത്തിൽ […]
156 മരുന്നുകൾ നിരോധിച്ചു
ന്യൂഡൽഹി: രാജ്യത്തു വിറ്റിരുന്ന 156 മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പനി, ജലദോഷം, അലർജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെ ഫിക്സഡ് ഡോസ് കോന്പിനേഷൻ (എഫ്ഡിസി) മരുന്നുകൾക്കാണു നിരോധനം. മുടിവളർച്ചയ്ക്കും ചർമസംരക്ഷണത്തിനും ഉപയോഗിക്കുന്ന […]
ജാതീയാധിക്ഷേപത്തിനു മാത്രമേ എസ്സി-എസ്ടി നിയമപ്രകാരം കേസെടുക്കാനാകൂ: സുപ്രീംകോടതി
ന്യൂഡൽഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്സി-എസ്ടി പീഡനനിരോധന നിയമപ്രകാരം കേസെടുക്കാനാകൂ എന്ന് സുപ്രീംകോടതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ മാധ്യമമായ “മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ […]
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിൽ മലയാളി സാന്നിധ്യം; തെരഞ്ഞടുപ്പിൽ വൻ വിജയം നേടി ജിന്സന് ആന്റോ ചാള്‍സ്
ക്യാൻബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി ജിന്സന് ആന്റോ ചാള്‍സ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍ നിന്നാണ് ഈദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിൻസൻ സാന്ഡേഴ്സണ് മണ്ഡലത്തില്‍ […]
രഞ്ജിത്ത് രാജിയിലേക്ക്: സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫിലെ പ്രധാന കക്ഷികൾ അടക്കം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ രാജി സാധ്യത വർധിക്കുകയാണ്. പ്രിഷേധം ശക്തമാകുന്നതിനിടെ രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. […]
സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് പ്രതി പിടിയിൽ
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമൽ ആണ് പിടിയിലായത്. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിയെയാണ് […]
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: 32 പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് 32 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ […]
കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ […]