യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്കയും ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

ടെഹ്റാൻ : ഇസ്രയേലിനൊപ്പം അമേരിക്കയും സൈനിക നടപടിയിൽ ചേർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ…

ഓപ്പറേഷന്‍ ഡി -ഹണ്ട്: 98 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍…

‘കാലം നീതി നടപ്പാക്കും’ വിരമിച്ച ഉദ്യോഗസ്ഥനെ വിമർശിച്ച് വാട്‌സപ്പ് സ്റ്റാറ്റസിട്ടു, സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ്…

ഇനി കുറഞ്ഞ നിരക്കിൽ കല്യാണ ഓട്ടത്തിന് കെഎസ്‌ആർടിസി ബസ് എത്തും, പുതിയ പ്രഖ്യാപനം

തിരുവനന്തപുരം: കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്‌ആർടിസിയുടെ…

തലസ്ഥാന നഗരത്തിൽ എയർ ഇന്ത്യയുടെ സഹോദര സ്ഥാപനത്തിന് 10 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകും, മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പേട്ട-കടകംപള്ളി വില്ലേജുകളിലെ 9.409 ഏക്കർ ഭൂമി എയർ ഇന്ത്യയുടെ…

മണിപ്പുരിൽ അക്രമം തുടരുന്നു

ഇം​​​​​​​​​​​​​​ഫാ​​​​​​​​​​​​​​ൽ: മെ​​​​​​​​​​​​​​യ്തെ​​​​​​​യ് തീ​​​​​​​​​​​​​​വ്ര​​​​​​​​​​​​​​വാ​​​​​​​​​​​​​​ദ വി​​​​​​​​​​​​​​ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​മാ​​​​​​​​​​​​​​യ ആ​​​​​​​​​​​​​​രം​​​​​​​ബാ​​​​​​​​​​​​​​യ് തെ​​​​​ങ്കോ​​​​​ൾ (എ​​​​​​​​​​​​​​ടി) നേ​​​​​താ​​​​​വി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റി​​​​​നെ​​​​​തി​​​​​രേ തു​​​ട​​​ർ​​​ന്നു​​​ള്ള…

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാകും: സ്വ​​​രാ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജ്. സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള…

ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്കും. ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ്യോ​​​​തി​​​​രാ​​​​ദി​​​​ത്യ…

മു​ന​മ്പം സ​മ​രം; അ​വ​സാ​ന പോ​രാ​ളി മ​രി​ച്ചു​വീ​ഴും വ​രെ തുടരും : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​ച്ചി: മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ്…

പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ…

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി പ​ട്ടാ​ണി മു​ഹ​മ്മ​ദ് ഹാ​രി​സി(34) നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്ഐ ഷി​ജോ.​സി.​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് […]

ദേ​വാ​ല​യ​ത്തി​ൽ മ​ണി​മു​ഴ​ക്കു​ന്ന​തി​ന് വി​ല​ക്ക്; ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള മു​തു​പി​ലാ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടനു​ബ​ന്ധി​ച്ച് മു​ഴ​ക്കു​ന്ന ദേ​വാ​ല​യ​മ​ണി​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി ന​ൽ​കി​യ ഉ​ത്ത​ര​വ് […]

ബംഗ്ലാദേശിൽ ജമാത്തെ ഇസ്‌ലാമിക്കു നിരോധനം

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ജ​​മാ​​ത്തെ ഇ​​സ്‌​​ലാ​​മി​​ക്കും സം​​ഘ​​ട​​ന​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ ഇ​​സ്‌​​ലാ​​മി ഛത്ര ​​ഷി​​ബി​​റി​​നും നി​​രോ​​ധ​​നം. ഈ​​യി​​ടെ രാ​​ജ്യ​​ത്ത് ന​​ട​​ന്ന സം​​വ​​ര​​ണ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഭീ​​ക​​ര​​വി​​രു​​ദ്ധ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണു ന​​ട​​പ​​ടി. അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. വി​ദ്യാ​ര്‍​ഥി […]

ഇ​​സ്ര​​യേ​​ലി​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഖ​​മ​​നെ​​യ്

ടെ​​ഹ്‌​​റാ​​ൻ: ടെ​​ഹ്‌​​റാ​​നി​​ൽ ഹ​​മാ​​സ് നേ​​താ​​വ് ഇ​​സ്മ​​യി​​ൽ ഹ​​നി​​യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യി ഇ​​സ്ര​​യേ​​ലി​​നെ നേ​​രി​​ട്ട് ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഇ​​റാ​​ൻ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ആ​​യ​​ത്തു​​ള്ള അ​​ലി ഖ​​മ​​നെ​​യ്. ഹ​​നി​​യ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ചേ​​ർ​​ന്ന ഇ​​റാ​​ൻ സു​​പ്രീം ദേ​​ശീ​​യ […]

ഹ​മാ​സ് സൈ​നി​ക ത​ല​വ​ൻ മു​ഹ​മ്മ​ദ് ദെ​യ്ഫ് കൊ​ല്ല​പ്പെ​ട്ടു

ജ​​​​​റൂ​​​​​സ​​​​​ലെം: ഹ​​​​​മാ​​​​​സ് സൈ​​​​​നി​​​​​ക ത​​​​​ല​​​​​വ​​​​​ൻ മു​​​​​ഹ​​​​​മ്മ​​​​​ദ് ദെ​​​​​യ്ഫ് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു. ഖാ​​​​​ൻ യൂ​​​​​നി​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജൂ​​​​​ലൈ 13നു ​​​​​ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ദെ​​​​​യ്ഫ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ […]

ഭൂ​മി​ക്കു തീ​യി​ട്ട​വ​രു​ടെ പ​രി​സ്ഥി​തി നാ​ട​കം

ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണ് അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യ്ക്കും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നും കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി? ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​റ​​​പ്പി​​​ച്ചു​​​വി​​​ട്ട് ഇ​​​ര​​​ക​​​ളെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ ക​​​യ​​​റ്റു​​​ന്ന സാ​​​മൂ​​​ഹി​​​ക​​​വി​​​രു​​​ദ്ധ​​​രെ പ്ര​​​കൃ​​​തി​​​സ്നേ​​​ഹി​​​ക​​​ളെ​​​ന്നു വി​​​ളി​​​ക്ക​​​രു​​​ത്. ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ; ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​പ്പോ​ഴും മ​ല​യോ​ര​വാ​സി​ക​ൾ​ക്കാ​ണ്. ആ […]

ഹമാസിന്റെ തുടക്കം

ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ഷേക്ക് അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ റാൻഡിസിയും ചേർന്നാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. ഹരാകാത് അൽ […]

പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം: 30 മരണം

പെ​ഷ​വാ​ർ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പാ​ക്തും​ഖ്വ പ്ര​വി​ശ്യ​യി​ൽ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ തു​ട​രു​ന്ന സാ​യു​ധ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 30 ആ​യി. 145 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ്പ​ർ കു​റാം ജി​ല്ല​യി​ൽ​പ്പെ​ട്ട ബൊ​ഷെ​ര ഗ്രാ​മ​ത്തി​ലാ​ണു […]

അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​ഞ്ച് ഇ​​​സ്രേ​​​ലി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തു. തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ഴ്സ​​​റി ടീ​​​ച്ച​​​റാ​​​യി​​​രു​​​ന്ന മാ​​​യാ ഗോ​​​രെ​​​ൻ, സൈ​​​നി​​​ക​​​രാ​​​യ മേ​​​ജ​​​ർ റാ​​​വി​​​ദ് കാ​​​റ്റ്സ്, മാ​​​സ്റ്റ​​​ർ സെ​​​ർ​​​ജ​​​ന്‍റ് […]

മൊ​​സാ​​ദിന്റെ അ​​ജ​​യ്യ​​ത

ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ര​​ഹ​​സ്യം ചോ​​ർ​​ത്തു​​ന്ന​​തി​​ൽ വി​​ദ​​ഗ്ധ​​രെ​​ന്നു കേ​​ൾ​​വി​​കേ​​ട്ട​​വ​​രാ​​ണ് ഇ​​സ്ര​​യേ​​ലി ചാ​​ര​​സം​​ഘ​​ട​​ന​​യാ​​യ മൊ​​സാ​​ദ്. രാ​​ജ്യ​​ത്തി​​ന്‍റെ ശ​​ത്രു​​ക്ക​​ൾ ലോ​​ക​​ത്തി​​ന്‍റെ ഏ​​തു കോ​​ണി​​ൽ ഒ​​ളി​​ച്ചാ​​ലും വ​​ക​​വ​​രു​​ത്തി​​യി​​രി​​ക്കു​​മെ​​ന്ന മൊ​​സാ​​ദി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യം പ​​ല​​കു​​റി ലോ​​കം ക​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ലെ ഹ​​മാ​​സി​​ന്‍റെ […]