സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ…

മഹാരാഷ്‌ട്രയിൽ എൻജിനിയർ അറസ്റ്റിൽ

മും​​ബൈ: പാ​​ക്കി​​സ്ഥാ​​നുവേ​​ണ്ടി ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​റെ മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് പി​​ടി​​കൂ​​ടി. ര​​വീ​​ന്ദ്ര…

വി​മാ​നാ​പ​ക​ടം; പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തും

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി…

പാവങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കെ​​​എ​​​സ്‌​​​സി

വൈ​​​പ്പി​​​ൻ: പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളു​​​ടെ​ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ച് അ​​​വ​​​രെ തെ​​​രു​​​വി​​​ലാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് മു​​​ന​​​ന്പ​​​ത്തേ​​​തെ​​​ന്ന്…

ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ​യി​ൽ നി​ന്നാ​ണ് കു​ട്ടി​യെ…

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒ​രാ​ളെ കാ​ണാ​താ​യി. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ബെ​ന​ഡി​ക്ടി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. നാ​ല് പേ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​​​ള്ളം മ​​​റി​​​ഞ്ഞു […]

ഡോ​ക്ട​ർ​മാ​രു​ടെ 24 മ​ണി​ക്കൂ​ർ സ​മ​രം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ർ​​​ജി​​​കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലി​​​രി​​​ക്കെ യു​​​വഡോ​​​ക്ട​​​ർ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ നാ​​​ളെ രാ​​​വി​​​ലെ ആ​​​റു​​​വ​​​രെ ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​ർ മോ​​​ഡേ​​​ണ്‍ […]

ISRO EOS-08 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

SSLV-D3, അതിന്റെ മൂന്നാമത്തെയും അവസാനത്തെയും പരീക്ഷണ വിക്ഷേപണം സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.17 ന് കുതിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വെള്ളിയാഴ്ച (ഓഗസ്റ്റ് 16) […]

ധാരണയിലെത്തും: യുഎസ്, ഈജിപ്ത്, ഖത്തർ

ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്‌ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]

വ​ഞ്ച​നാ​ക്കു​റ്റം; മേ​ജ​ര്‍ ര​വി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സ്

തൃ​ശൂ​ർ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തെ ക​ബ​ളി​പ്പി​ച്ച് പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ […]

പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഹൈ​​​ന്ദ​​​വ ന്യൂ​​​ന​​​പ​​​ക്ഷം നേ​​​രി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മേ​​​ധാ​​​വി പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ്. ധാ​​​ക്ക​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ധാ​​​കേ​​​ശ്വ​​​രി ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ലെ നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ […]

പു​തി​യ ഡാം ​വേ​ണം; ഉ​പ​വാ​സ സ​മ​ര​വു​മാ​യി മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ഡാം ​സ​മ​ര​സ​മി​തി. ഉ​പ്പു​ത​റ ച​പ്പാ​ത്തി​ലാ​ണ് കൂ​ട്ട ഉ​പ​വാ​സ സ​മ​ര​വും സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ക്കു​ന്ന​ത്. പു​തി​യ ഡാം ​വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം. ച​പ്പാ​ത്ത് […]

റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സി​ന്‍റെ ആ​ദ്യ ഓ​ൾ- ഇ​ല​ക്‌​ട്രി​ക് കാ​റാ​യ സ്പെ​ക്ട​ർ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ചെ​ന്നൈ​യി​ൽ​നി​ന്നു കു​ൻ എ​ക്സ്ക്ലൂ​സീ​വാ​ണ് കൊ​ച്ചി ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ന​ട​ന്ന പ്രി​വ്യൂ ഷോ​യി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്. ര​ണ്ടു വാ​തി​ലു​ക​ളോ​ടു​കൂ​ടി​യ […]

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

സൂ​റി​ക്ക്: നൈ​ജീ​രി​യ​യി​ലെ ബെ​ന്യൂ സം​സ്ഥാ​ന​ത്തെ ആ​യാ​റ്റി ഗ്രാ​മ​ത്തി​ൽ ഫു​ലാ​നി ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ 50 ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​താ​യി സ്വി​സ് മാ​ധ്യ​മ​മാ​യ ലൈ​വ്നെ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഫു​ലാ​നി ഗോ​ത്ര​ക്കാ​രാ​യ തീ​വ്ര​വാ​ദി​ക​ൾ ഗ്രാ​മ​വാ​സി​ക​ളെ […]

കൃ​ഷി വ​കു​പ്പി​ന്റെ ‘ക​തി​ർ’​ആ​പ്പ് ചി​ങ്ങം ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കൃ​​​ഷി ഭ​​​വ​​​നു​​​ക​​​ളെ സ്മാ​​​ർ​​​ട്ടാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൃ​​​ഷി വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ ‘ക​​​തി​​​ർ’ (കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ടെ​​​ക്നോ​​​ള​​​ജി ഹ​​​ബ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ റെ​​​പ്പോ​​​സി​​​റ്റ​​​റി) ആ​​​പ്പ് ചി​​​ങ്ങം ഒ​​​ന്നു​​​മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി […]