കാസാ ഇടുക്കി ജില്ലാ നേതൃത്വം കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ സന്ദർശിക്കുകയും ഹെഡ്മിസ്ട്രസുമായി സംസാരിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും , നിസ്കാര സൗകര്യം എന്ന ആവശ്യം ഒരു കാരണവശാലും […]
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഹസീന ബംഗ്ലാദേശിലേക്കു മടങ്ങും: മകന്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്കു മടങ്ങുമെന്ന് മകന് സജീബ് വാസെദ് ജോയ്. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്കു പിന്നിൽ പാക് ചാരസംഘടനയായ […]
കോംഗോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരരുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നോർത്ത് കിവു പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിലാണ് ഭീകരസംഘടന ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഏറെ […]
തോക്കുകൾ കൈമാറണമെന്നു പ്രക്ഷോഭകരോട് സർക്കാർ
ധാക്ക: ബംഗ്ലാദേശില പ്രക്ഷോഭകരോട് അനധികൃതവുമായി കൈവശം വച്ചിരിക്കുന്ന തോക്കുകൾ പോലീസിനു കൈമാറാൻ ആവശ്യപ്പെട്ട് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട.) എം. സഖാവത് ഹുസൈൻ. അടുത്ത തിങ്കളാഴ്ചയ്ക്കകം ആയുധങ്ങൾ കൈമാറണമെന്നാണു […]
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോൾ പഴയ ഡാം ഡീകമ്മീഷൻ ചെയ്യാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണാധികാരികൾ നിസംഗത […]
ഓണ്‍ലൈനുകളിലെ വ്യാജവാർത്തകൾ കണ്ടെത്തൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കേരളം
തിരുവനന്തപുരം: ഓണ്‍ലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ’ഫാക്ട് ചെക്കിംഗിനും കുട്ടികളെ പ്രാപ്തമാക്കാനായി ലക്ഷ്യമിടുന്ന ഉള്ളടക്കം സംസ്ഥാനത്തെ അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ ഐസിടി പാഠപുസ്തകങ്ങളുടെ ഭാഗമായി. വ്യാജവാർത്തകൾ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല […]
ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 33.37 ലക്ഷം വിലയുള്ള 466.5 ഗ്രാം സ്വർണമാണു പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച എട്ടു […]
വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. […]
വയനാട് നഷ്ടപരിഹാരം: ഹർജി 16നു പരിഗണിക്കും
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സമാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കന്‍ നല്കിയ ഹര്‍ജി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് […]
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേയുള്ള നീക്കം അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ […]