പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക വീ​​​റ്റോ ചെ​​​യ്തു. ഗാ​​​സ​​യു​​​ദ്ധം…

അമേരിക്കയിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ

ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹൂ​​​സ്റ്റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ൽ 90 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ഹ​​​നു​​​മാ​​​ൻ പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ചു.…

ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ സി​​​റി​​​യ​​​യി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി. ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ…

നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 102 പേ​​​​​ർ…

ലൈം​ഗി​കാ​രോ​പ​ണം നി​ഷേ​ധി​ച്ച് നി​ർ​മാ​താ​വ് എ.​കെ. സു​നി​ൽ

തൃ​​​ശൂ​​​ർ: ലൈം​​​ഗി​​​കപീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​നി​​​ർ​​​മാ​​​താ​​​വ് എ.​​​കെ. സു​​​നി​​​ൽ. ധ​​​ന​​​ലാ​​​ഭ​​​ത്തി​​​നും, ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ബി​​​സി​​​ന​​​സ്…

കർഷകരുടെ നെഞ്ചത്തു കയറേണ്ട

എ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും എ​​​​ന്തെ​​​​ങ്കി​​​​ലും പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്തം ഉ​​​​ണ്ടാ​​​​വു​​​​മ്പോ​​​​ഴൊ​​​​ക്കെ കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും തോ​​​​ട്ടം ഉ​​​​ട​​​​മ​​​​ക​​​​ളെ​​​​യും പ​​​​ഴി​​​​ചാ​​​​രി യ​​​​ഥാ​​​​ർ​​​​ഥ കാ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് നോ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് ഒ​​​​രു സ്ഥി​​​​രം ക്ളീ​​​​ഷേ ആ​​​​യി​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ഴ​​​​യ​​​​കാ​​​​ല​​​​ത്തെ പോ​​​​ലീ​​​​സു​​​​കാ​​​​രെ​​​​പ്പ​​​​റ്റി, ‘ക​​​​ള്ള​​​​നെ കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കി​​​​ട്ടി​​​​യ​​​​വ​​​​നെ ക​​​​ള്ള​​​​നാ​​​​ക്കു​​​​ക’ എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന് തു​​​​ല്യ​​​​രാ​​​​ണ് […]

തിരുവത്താഴത്തെ കളിയാക്കിയതിന് ക്ഷമ ചോദിച്ച് ഒളിന്പിക് സംഘാടകർ

പാ​രീ​സ്: ഒ​ളി​ന്പി​ക് ഉ​ദ്ഘാ​ട​ന​ച്ചട​ങ്ങി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്രണ​പ്പെ​ടു​ന്ന പ​രി​പാ​ടി ഉ​ൾ​പ്പെ​ട്ട​തി​ൽ സം​ഘാ​ട​ക​ർ ക്ഷ​മ ചോ​ദി​ച്ചു. ലി​യ​നാ​ർ​ദോ ഡാ ​വി​ൻ​ചി​യു​ടെ തി​രു​വ​ത്താ​ഴം പെ​യി​ന്‍റിം​ഗി​നെ ആ​സ്പ​ദ​മാ​ക്കി​യ ആ​ക്ഷേ​പഹാ​സ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. സ്ത്രീ​വേ​ഷം കെ​ട്ടി​യ പു​രു​ഷ​ന്മാ​രും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ മോ​ഡ​ലും […]

വഖഫ് ഭേദഗതി ബില്ലിൽ പൊതുജന നിർദേശം ക്ഷണിച്ച് ജെപിസി

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദ​ഗ്ധ​രി​ൽ​നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി). വ​ഖ​ഫ് (ഭേ​ദ​ഗ​തി) ബി​ൽ 2024 ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ബി​ല്ലു​മാ​യി […]

ഏ​തു ദു​ര​ന്ത​ത്തി​ലും ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​തു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യാ​​​ലും ചി​​​ല​​​ർ ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴും ഗാ​​​ഡ്ഗി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തു പാ​​​ലി​​​ച്ചെ​​​ങ്കി​​​ൽ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി […]

വ​യ​നാ​ട് ന​ഷ്ട​പ​രി​ഹാ​രം വൈ​കാ​തെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നി​​​ക്കും. ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തെ​​​ങ്കി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ മു​​​ൻ​​​ഗ​​​ണ​​​ന. പ​​​ര​​​മാ​​​വ​​​ധി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വൈ​​​കാ​​​തെ നി​​​ശ്ച​​​യി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്. കാ​​​ണാ​​​താ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​മു​​​ണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ […]

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ര​​​ൽ നീ​​​ളു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കാ​​​ണ്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രീ​​​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു […]

ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ

ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, […]

ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; ഉ​ച്ച​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് സൂ​ച​ന

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ര്‍​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മു​ണ്ട​ക്കൈ ഭാ​ഗ​ത്തു​ള്ള ക​ര​യി​ല്‍ […]

വ​യ​നാ​ട് ദു​ര​ന്തം; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ആ​ണ് യോ​ഗം ന​ട​ക്കു​ക. യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ […]

വ​യ​നാ​ട് ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 264 ആയി

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 264 ആ​യി. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. രാ​വി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. രാവിലെയോടെ ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]