സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ  രാജിവച്ചു

ധാക്കയിലെ കോടതി കെട്ടിടത്തിന് സമീപം തടിച്ചുകൂടിയ പ്രകടനക്കാർ രാജിവെക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ഹസീനയുടെ…

സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ തു​​​ട​​​രു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന…

വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ദ്‌​ഭു​തം; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ

ക​​​​ണ്ണൂ​​​​ർ: വി​​​​ള​​​​ക്ക​​​​ന്നൂ​​​​രി​​​​ലെ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ അ​​​​ദ്ഭു​​​​ത​​​​ത്തി​​​​നു വ​​​​ത്തി​​​​ക്കാ​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം നാ​​​​ളെ…

സാ​മ്പ​ത്തി​ക ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ; പ്രി​യം​വ​ദ കൊ​ല​ക്കേ​സി​ൽ ചു​രു​ള​ഴി​ച്ച​ത് പ്ര​തി​യു​ടെ മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള സ്വദേശി പ്രി​യം​വ​ദയെ കൊലപ്പെടുത്തിയത് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് പോ​ലീ​സ്.…

വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​യി​ലെ വാ​യ്പ​: ബാ​ങ്കേ​ഴ്സ് സ​മി​തി അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മോ? അ​​​തോ ആ​​​റു​​​മാ​​​സ​​​ത്തേ​​​യ്ക്കു മോ​​​റ​​​ട്ടോ​​​റി​​​യം…

അ​ത്യാ​സ​ന്ന നി​ല​യി​ല്‍ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി

തു​റ​വൂ​ര്‍: ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാരോ ജീ​വ​ന​ക്കാ​രോ ഇല്ലാ​തെ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​സ​ന്നനി​ല​യി​ല്‍. ഒ​പി​യി​ലെ​ത്തു​ന്ന ആ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍​ക്കു മ​രു​ന്നു​കു​റി​ക്കാ​ന്‍ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്രം. വയോധികർ മു​ത​ല്‍ കു​ട്ടി​ക​ള്‍ വ​രെ ഡോ​ക്ട​റെ കാ​ണാ​ന്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍. […]

അ​ത്യാ​സ​ന്ന നി​ല​യി​ല്‍ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി

തു​റ​വൂ​ര്‍: ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാരോ ജീ​വ​ന​ക്കാ​രോ ഇല്ലാ​തെ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​സ​ന്നനി​ല​യി​ല്‍. ഒ​പി​യി​ലെ​ത്തു​ന്ന ആ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍​ക്കു മ​രു​ന്നു​കു​റി​ക്കാ​ന്‍ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്രം. വയോധികർ മു​ത​ല്‍ കു​ട്ടി​ക​ള്‍ വ​രെ ഡോ​ക്ട​റെ കാ​ണാ​ന്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍. […]

ബം​ഗു​ളൂ​രു​വി​ൽ അ​ഞ്ച് പേ​ർ​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

ബം​ഗു​ളൂ​രു: ബം​ഗു​ളൂ​രു​വി​ൽ അ​ഞ്ച് പേ​ർ​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു റാ​വു ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് നാ​ല് മു​ത​ൽ 15 വ​രെ ബം​ഗു​ളൂ​രു​വി​ലെ ജി​ഗാ​നി​യി​ൽ അ​ഞ്ച് പേ​ർ​ക്ക് സി​ക്ക […]

വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും

ഒ​​​ല്ലൂ​​​ർ: വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ അ​​​തി​​​രൂ​​​പ​​​ത തീ​​​ര്‌​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ 29ന് ​​​ആ​​​ഘോ​​​ഷി​​​ക്കും. ഇന്ന് വൈ​​​കുന്നേരം 6.30ന് ​​​തീ​​​ര്‍​ഥ​​​കേ​​​ന്ദ്രം റെ​​​ക്ട​​​ര്‍ ഫാ. ​​​റാ​​​ഫേ​​​ല്‍ വ​​​ട​​​ക്ക​​​ന്‍ തി​​​രു​​​നാ​​​ൾ കൊ​​​ടി​​​യേ​​​റ്റം നി​​​ർ​​​വ​​​ഹി​​​ക്കും. തി​​​രു​​​നാ​​​ള്‍​ദി​​​നം വ​​​രെ​​​യു​​​ള്ള എ​​​ല്ലാ​​​ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 11നും ​​​വൈ​​​കു​​ന്നേ​​രം […]

ബംഗ്ലാദേശ് മുൻ വിദേശകാര്യ മന്ത്രി ദി​​പു മോ​​നി​​ അറസ്റ്റിൽ

ധാ​​ക്ക: മു​​തി​​ർ​​ന്ന ബി​​എ​​ൻ​​പി നേ​​താ​​വി​​ന്‍റെ വീ​​ട് ആ​​ക്ര​​മി​​ച്ചു​​വെ​​ന്ന കേ​​സി​​ൽ മു​​ൻ ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യും അ​​വാ​​മി ലീ​​ഗ് വ​​നി​​താ നേ​​താ​​വു​​മാ​​യ ദി​​പു മോ​​നി​​യെ(58) അ​​റ​​സ്റ്റ് ചെ​​യ്തു. ധാ​​ക്ക​​യി​​ൽ​​നി​​ന്നാ​​ണ് മോ​​നി പി​​ടി​​യി​​ലാ​​യ​​ത്. ഓ​​ഗ​​സ്റ്റ് 15ന് ​​ച​​ന്ദ്പു​​രി​​ലാ​​ണ് […]

അയർലൻഡിൽ കത്തോലിക്കാ വൈദികനു കുത്തേറ്റ സംഭവം ഭീകരാക്രമണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ സൈ​നി​ക ചാ​പ്ലൈ​നാ​യ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ന് കു​ത്തേ​റ്റ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു സൂ​ച​ന ന​ൽ​കി സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഗാ​ൽ​വാ​യി​ലെ റെ​ൻ​മൊ​ർ സൈ​നി​ക ബാ​ര​ക്കി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ചാ​പ്ലൈ​ൻ ഫാ.​പോ​ൾ മ​ർ​ഫി(50)​ക്കാ​ണു കു​ത്തേ​റ്റ​ത്. […]

നൈ​​ജീ​​രി​​യ​​യിൽ ഇസ്ലാമിക തീവ്രവാദികൾ 20 ക​ത്തോ​ലി​ക്കാ വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ലാ​​ഗോ​​സ്: നൈ​​ജീ​​രി​​യ​​യി​​ലെ ബെ​​ന്യു സം​​സ്ഥാ​​ന​​ത്തെ ഒ​​യൂ​​ക്പോ പ്ര​​ദേ​​ശ​​ത്ത് ക​​ത്തോ​​ലി​​ക്ക​​രാ​​യ 20 മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഭീകരർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് കാ​​ത്ത​​ലി​​ക് മെ​​ഡി​​ക്ക​​ൽ ആ​​ൻ‌​​ഡ് ഡെ​​ന്‍റ​​ൽ സ്റ്റു​​ഡ​​ന്‍റ്സി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഉ​​ത്ത​​ര നൈ​​ജീ​​രി​​യ​​യി​​ലെ ജോ​​സ്, […]

നി​യ​മ ​ലം​ഘ​നം ന​ട​ത്തി മ​ത്സ്യ​ബ​ന്ധ​നം: ബോ​ട്ടി​ന് ര​ണ്ടു​ ല​ക്ഷം പി​ഴ​യി​ട്ടു

വി​ഴി​ഞ്ഞം: നി​യ​മ​ലം​ഘ​നം ന​ട​ത്തി മീ​ൻ പി​ടി​ച്ച​ ട്രോ​ള​ർ ബോ​ട്ടി​നു ര​ണ്ട​ര​ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. ബോ​ട്ടി​ൽ​നി​ന്നു ക​ണ്ടു​കെ​ട്ടി​യ മീ​ൻ ലേ​ല​ത്തി​ൽപോ​യ ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത് 1.10 ല​ക്ഷം. ഒ​രു ബോ​ട്ടി​ൽ​നി​ന്നു സ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത് മൂ​ന്ന​ര​ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ.‌.! ഞാ​യ​റാ​ഴ്ച […]

പി.​കെ.​ ശ​ശി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​യി​ൽ സി​പി​എ​മ്മി​ൽ വി​മ​ർ​ശ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗം പി.​​​കെ.​​​ശ​​​ശി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഭി​​​ന്നാ​​​ഭി​​​പ്രാ​​​യം. പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ൾ സാ​​​ധാ​​​ര​​​ണ​​​യാ​​​യി സി​​​പി​​​എം സ്വീ​​​ക​​​രി​​​ക്കാ​​​റി​​​ല്ല. എ​​​ന്നാ​​​ൽ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ […]

ഖാദർ കമ്മിറ്റി റിപ്പോർട്ട്: ആശങ്കകൾ പരിഹരിക്കണമെന്ന് ഫ്രാൻസിസ് ജോർജ്

കോ​​​ട്ട​​​യം: ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ലെ, ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും അ​​​വ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി. വാ​​​ക്കിം​​​ഗ് റ്റു​​​ഗ​​​ദ​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ കോ​​​ട്ട​​​യം തെ​​​ള്ള​​​കം ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച […]