തി​രി​ച്ച​ടി തു​ട​ങ്ങി ഇ​റാ​ൻ; ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി നൂ​റോ​ളം ഡ്രോ​ണു​ക​ൾ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ തി​രി​ച്ച​ടി​ക്കാ​നൊ​രു​ങ്ങി ഇ​റാ​ൻ. നൂ​റോ​ളം ഡ്രോ​ണു​ക​ൾ ഇ​സ്ര​യേ​ലി​നെ…

ഷീ​ല സ​ണ്ണി​യെ ല​ഹ​രി​ക്കേ​സി​ൽ കു​ടു​ക്കി​യ സം​ഭ​വം; ബ​ന്ധു ലി​വി​യ ജോ​സ് ക​സ്റ്റ​ഡി​യി​ല്‍

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ ഷീ​ല സ​ണ്ണി​യെ വ്യാ​ജ ല​ഹ​രി കേ​സി​ല്‍…

ഇ​സ്ര​യേ​ല്‍ തെ​മ്മാ​ടി രാ​ഷ്‌​ട്രം, ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ പ​ണ്ട് മു​ത​ല്‍​ക്കേ തെ​മ്മാ​ടി രാ​ഷ്‌​ട്ര​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​മേ​രി​ക്ക​യു​ടെ…

ബോം​ബ് ഭീ​ഷ​ണി; എ​യ​ർ ഇ​ന്ത്യ വി​മാ​നം താ​യ്‌​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം താ​യ്‌​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.…

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ന​ടു​ക്കി​യ…

ഇ​റാ​നി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ;എ​ന്‍​ഐ​എ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​​​ച്ചി: അ​​​വ​​​യ​​​വ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നാ​​​യി ഇ​​​റാ​​​നി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍ഐ​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍…

ഖ​നി വ്യ​വ​സാ​യി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി​യാ​യി 20 ല​ക്ഷം കൈ​പ്പ​റ്റി; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: കൈ​ക്കൂ​ലി കേ​സി​ൽ ഭു​വ​നേ​ശ്വ​റി​ലെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചി​ന്ത​ൻ…

ദേ​ശീ​യ പാ​ത​യി​ലെ വി​ള്ള​ൽ മ​ണ​ൽ ഉ​പ​യോ​ഗി​ച്ച് നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ പാ​ത​ക​ളി​ലെ വി​ള്ള​ലു​ക​ൾ തു​ട​ർ ക​ഥ​യാ​കു​ന്നു. ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം റീ​ച്ചി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.…

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് ക​ടി​യേ​റ്റു

കൊല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഗ​ര്‍​ഭി​ണി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ്…

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം വെ​ട്ടി​ക്കു​റ​ച്ച​താ​യി പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം സ​​​ര്‍​ക്കാ​​​ര്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പ​​​രാ​​​തി. ഇ​​​ന്‍​സ​​​ന്റീ​​​വി​​​ലൂ​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ന് പു​​​തി​​​യ…

മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.

നി​ര്‍​മ​ല കോ​ള​ജി​നെ​തി​രാ​യ നീ​ക്കം ഗൗ​ര​വ​ത​രം: സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്ത് സ​​​മീ​​​പ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ മ​​​ത​​​വ​​​ര്‍​ഗീ​​​യ അ​​​ധി​​​നി​​​വേ​​​ശ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ന്‍. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ […]

മ​തേ​ത​ര രാ​ജ്യ​ത്ത് മ​ത​ഭ്രാ​ന്തി​നു മു​റി കൊ​ടു​ക്ക​രു​ത്

സ​മാ​ധാ​ന​ത്തേ​ക്കാ​ൾ മ​ത​ഭ്രാ​ന്തി​നു സ്ഥാ​നം കൊ​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ന് ഒ​രു മ​തേ​ത​രരാ​ജ്യ​ത്തി​ന്‍റെ പ​രി​ഷ്കൃ​തഭാ​ഷ മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ‍അ​ടു​ക്കു​ന്തോ​റും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് വി​ഷ​യം അ​തീ​വ​ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഇ​പ്പോ​ഴും പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ […]

നവോദയയിൽ അധ്യാപകർ, ലൈബ്രേറിയൻ; 1616 ഒഴിവുകൾ | ശമ്പളം : 44,900 – 1,51,100 രൂപ

നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ […]

എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; ജൂലൈ 14 വരെ അപേക്ഷകൾ സമർപ്പിക്കാം

എയർപോർട്ട് അതോറിറ്റി 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികളാവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് https://www.aai.aero/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 400  ഒഴിവുകളിലേക്കാണ് […]

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 325 ഒഴിവ്. ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജോലിപരിചയമുള്ള കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെ‍ഡിറ്റ് പ്രഫഷനലുകൾക്കാണ് അവസരം. റിലേഷൻഷിപ് മാനേജർ തസ്തികയിൽ 175 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–4, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 വിഭാഗങ്ങളിലാണ് അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് […]

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 110 ഒഴിവുകള്‍. സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ- ടെക്‌നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in […]

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്……

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് […]

ക്രൈസ്തവര്‍ അടിമകളല്ല; നീതി നിഷേധങ്ങള്‍ ചോദ്യം ചെയ്യും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.

കൊച്ചി: ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്‍പിക്കുക ക്രൈസ്തവ രീതിയല്ലെന്നും എന്നാല്‍ ആരുടെയും അടിമകളാകാന്‍ തങ്ങള്‍ക്കാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. സീ ന്യൂസ് […]