സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഇറാനിൽ ലിബിയ ആവർത്തിക്കുമോ എന്ന് ട്രംപിന് ആശങ്ക

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നു…

ക​പ്പ​ൽ അ​പ​ക​ടം: ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം; കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്തി​ന​ടു​ത്ത് ച​ര​ക്കു​ക​പ്പ​ലി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല…

പോ​ക്‌​സോ കേ​സ് പ്ര​തി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് എ​ത്തി​യ സം​ഭ​വം; സ്‌​കൂ​ളി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സ് പ്ര​തി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ളി​ന് വീ​ഴ്ച…

വ്യവസായ ഇടനാഴി പാലക്കാട്ടേക്കും ; പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ൽ 12 വ​ൻ​കി​ട വ്യാ​വ​സാ​യി​ക സ്മാ​ർ​ട്ട് സി​റ്റി​ക​ൾക്ക് കേന്ദ്രാനുമതി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് അ​ട​ക്കം പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 28,602 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ 12…

‘നിങ്ങള് ഉറങ്ങാനെങ്കിലും ഇത്തിരി സമയം കണ്ടെത്തൂ, നിലമ്പൂർ മുഖ്യമന്ത്രി ആവാനുള്ളതല്ലേ’; പരിഹാസം

മലപ്പുറം: പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പരിഹാസ കമന്റുകൾ കൊണ്ട് അഭിഷേകം. അദ്ദേഹത്തെ…

മുൻ പ്രിൻസിപ്പലിനു നുണ പരിശോധന

കോ​​​​ൽ​​​​ക്ക​​​​ത്ത: കോല്‍​​​​ക്ക​​​​ത്ത ആ​​​​ർ​​​​ജി ക​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​​​ന്ദീ​​​​​പ് ഘോ​​​​​ഷി​​​​​നെ നു​​​​​ണ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​നാ​​​​​ക്കാ​​​ൻ സി​​​ബി​​​ഐ നീ​​​ക്കം. വ​​​​​നി​​​​​താ ഡോ​​​​​ക്ട​​​​​റു​​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ള​​​​ജി​​​​ലെ സെ​​​​മി​​​​നാ​​​​ർ ഹാ​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ര​​​​ണ്ടാം​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് സ​​​​ന്ദീ​​​​പ് ഘോ​​​​ഷ് […]

ഗാ​​​ബ​​​റോ​​​ണെ: തെ​​​ക്ക​​​നാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ൽ 2,492 കാ​​​ര​​​റ്റ് വ​​​ലിപ്പ​​​മു​​​ള്ള വ​​​ജ്രം ക​​​ണ്ടെ​​​ത്തി.

ഗാ​​​ബ​​​റോ​​​ണെ: തെ​​​ക്ക​​​നാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ൽ 2,492 കാ​​​ര​​​റ്റ് വ​​​ലിപ്പ​​​മു​​​ള്ള വ​​​ജ്രം ക​​​ണ്ടെ​​​ത്തി. ഖ​​​ന​​​നം ചെ​​​യ്തെ​​​ടു​​​ത്ത വ​​​ജ്ര​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​പ്പം​​​കൊ​​​ണ്ട് ര​​​ണ്ടാം സ്ഥാ​​​നം ഇ​​​തി​​​നു​​​ള്ള​​​താ​​​യി ബോ​​​ട്സ്വാ​​​ന സ​​​ർ​​​ക്കാ​​​ർ​​ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. വ​​​ലി​​​യ വ​​​ജ്ര​​​ങ്ങ​​​ൾ​​​ക്കു പേ​​​രു​​​കേ​​​ട്ട ക​​​രാ​​​വേ ഖ​​​നി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് […]

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടു

ആ​​​ഥ​​​ൻ​​​സ്: യെ​​​മ​​​നു സ​​​മീ​​​പം ചെ​​​ങ്ക​​​ട​​​ലി​​​ൽ ര​​​ണ്ടു ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്നു. ‌ഗ്രീ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സു​​​നി​​​യോ​​​ൺ, പാ​​​ന​​​മ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​സ്ഡ​​​ബ്ല്യു നോ​​​ർ​​​ത്ത് വി​​​ൻ​​​ഡ് വ​​​ൺ […]

ജെസ്‌ന തിരോധാനം: സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

മു​ണ്ട​ക്ക​യം: കൊ​ല്ല​മു​ള​യി​ല്‍നി​ന്നും കാ​ണാ​താ​യ ദി​വ​സം ഉ​ച്ച​യോ​ടെ ജെ​സ്‌​ന മ​രി​യ മു​ണ്ട​ക്ക​യം ഈ​ട്ടി​ക്ക​ല്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തു​വെ​ന്നും അ​വി​ടെ​യെ​ത്തി​യ യു​വാ​വി​നൊ​പ്പം വൈ​കു​ന്നേ​രം മ​ട​ങ്ങി​യെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ന​യ്ക്ക​ച്ചി​റ സ്വ​ദേ​ശി ര​മ​ണി​യി​ല്‍നി​ന്നും സി​ബി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി. മു​ണ്ട​ക്ക​യം ടി​ബി​യി​ല്‍ ഇ​ന്ന​ലെ […]

ഡോക്‌ടർമാരുടെ സമരം: ആശുപത്രികളിൽ പ്രതിസന്ധി

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​മെ​ങ്ങും ഡോ​ക്‌​ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു ഡോ​ക്‌​ട​ർ​മാ​രു​ടെ ആ​രോ​പ​ണം. കൊ​ല്ല​പ്പെ​ട്ട ഡോ​ക്‌​ട​ർക്ക് അ​ടി​യ​ന്ത​ര​മാ​യി നീ​തി […]

മ​ല​പ്പു​റം നി​പ മു​ക്തം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റ​​​ത്തെ നി​​​പ പ്ര​​​തി​​​രോ​​​ധം വി​​​ജ​​​യം. ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡ​​​ബി​​​ള്‍ ഇ​​​ന്‍​ക്യു​​​ബേ​​​ഷ​​​ന്‍ പീ​​​രീ​​​ഡ് ആ​​​യ 42 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി. സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട 472 പേ​​​രെ​​​യും പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ്ര​​​ത്യേ​​​ക […]

എം​പോ​ക്സ് : ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഫ്രി​​​ക്ക​​​യി​​​ലെ പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ എം​​​പോ​​​ക്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​നം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. കേ​​​ന്ദ്ര മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും സ​​​ർ​​​വൈ​​​ല​​​ൻ​​​സ് ടീ​​​മു​​​ണ്ട്. രോ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് […]

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ൽ ക​ശു​വ​ണ്ടി ഉൾപ്പെടെ 13 ഇ​നം സാ​ധ​ന​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ എ​​​എ​​​വൈ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും ക്ഷേ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്കും ക​​​ശു​​​വ​​​ണ്ടി​​​പ്പ​​​രി​​​പ്പ് അ​​​ട​​​ക്കം 13 ഇ​​​നം അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ജ​​​ന്യ ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഇ​​​തി​​​ന് 34.29 കോ​​​ടി […]

ശ്രീ​ജേ​ഷി​ന് ര​ണ്ടു കോ​ടി നൽകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​രി​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ൽ വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ ഹോ​​​ക്കി ടീം ​​​അം​​​ഗ​​​മാ​​​യ പി.​​​ആ​​​ർ. ശ്രീ​​​ജേ​​​ഷി​​​ന് പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടു കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​സ്റ്റീ​സ് അ​നി​ൽ​കു​മാ​ർ ലോ​കാ​യു​ക്ത​യാ​യി ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത​​​യാ​​​യി ജ​​​സ്റ്റീ​​​സ് എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.എ​​​ൻ. […]