ടെൽ അവീവ്: ഗാസയിൽനിന്ന് ആറു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. 35 മുതൽ 80 വരെ വയസ് പ്രായമുള്ളവരവാണിവർ. അഞ്ചു പേരുടെ മരണം നേരത്തേതന്നെ ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രേലി സേന തിങ്കളാഴ്ച […]
ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി
ധാക്ക: ഇന്ത്യയിലുള്ള മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം ആലംഗീർ ആവശ്യപ്പെട്ടു. ഹസീനയ്ക്ക് അഭയം നല്കിയ ഇന്ത്യ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു. […]
എംപോക്സ് പുതിയ കോവിഡ് അല്ല: ലോകാരോഗ്യ സംഘടന
ബെർലിൻ: കോവിഡ് പോലുള്ള മഹാവ്യാധിയല്ല എംപോക്സ് എന്ന് ലോകാരോഗ്യ സംഘടന. എംപോക്സ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നും അതു പുതിയ കോവിഡ് അല്ലെന്നും സംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് വിശദീകരിച്ചു. ഭീതി പരത്തുന്നതിനു പകരം, […]
അഞ്ചു മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി
തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, […]
പരിപാടിക്ക് എത്താന്‍ വൈകി; എസ്പിയെ പൊതുവേദിയില്‍ അപമാനിച്ച് പി.വി.അന്‍വര്‍ എംഎല്‍എ
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനെ പൊതുവേദിയില്‍ അപമാനിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. എസ്പി പരിപാടിക്ക് എത്താന്‍ വൈകിയതുകൊണ്ട് തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയില്‍വച്ചാണ് സംഭവം. […]
ബാരാമുള്ളയില്‍ ഭൂചലനം; മിനിറ്റുകള്‍ക്കിടെ രണ്ട് തവണ പ്രകമ്പനമുണ്ടായി
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് തവണ പ്രകമ്പനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലര്‍ച്ചെ 6:45ന് ഉണ്ടായത്. 6:52ന് ഉണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്കെയിലില്‍ […]
ഓണത്തിന് തൃശൂരിൽ പുലിയിറങ്ങും; സർക്കാർ അനുമതി നൽകി
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് സർക്കാർ അനുമതി നൽകി. കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തവണ പുലികളി ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പിന്നാലെ വലിയ പ്രതിഷേധവുമുയർന്നിരുന്നു. […]
എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചങ്ങനാശേരി: അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ […]
ഇന്റർ കോണ്ടിനെന്റൽ കപ്പ്; ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി : ഹൈദരാബാദിൽ നടക്കുന്ന ത്രിരാഷ്ട്ര ഇന്റർ കോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യയുടെ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗടീമിനെയാണ് കോച്ച് മനോലോ മാർക്വേസ് പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദ് മാത്രമാണ് ടീമിൽ ഇടംപിടിച്ച ഏക […]
ഇറാൻ മന്ത്രിസഭയ്ക്ക് പാർലമെന്റിന്റെ അംഗീകാരം
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയാന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം. 2001നുശേഷം ആദ്യമായാണ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത്. അബ്ബാസ് അരാഘ്ചി(61) ആണ് പുതിയ വിദേശകാര്യമന്ത്രി. അസീസ് നസീർസാദേയാണ് […]