പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

‌‌കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വ​ഞ്ച​ക​ന്‍ മു​ഖ്യ​മ​ന്ത്രി: പി.​വി.​അ​ന്‍​വ​ര്‍

മ​ല​പ്പു​റം: താ​നൊ​രു വ​ഞ്ച​ക​നാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മം ന​ട​ത്തു​ന്നെ​ന്ന് പി.​വി.​അ​ന്‍​വ​ര്‍. കേ​ര​ളം ക​ണ്ട…

‘പാർട്ടിയുടെ വക്താവല്ല; വിദേശകാര്യങ്ങളിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, ആരും താക്കീത് ചെയ്തിട്ടില്ല’

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ വിദേശകാര്യ പ്രസ്താവനകൾ വ്യക്തിപരമാണെന്ന് ശശി തരൂർ…

ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം കുരുന്നുകൾ; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. 40…

കീ​ഴ​ട​ങ്ങി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെന്ന് കോൺഗ്രസ്; അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​ൽ അ​തൃ​പ്തി, സ​തീ​ശ​നൊ​പ്പം അ​ണി​നി​ര​ന്ന് നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ഉ​ന്ന​മി​ട്ട് മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ…

ഇറേനിയൻ സേന തയാർ: ഖമനയ്

ടെ​​​ഹ്റാ​​​ൻ: ഇ​​​സ്ര​​​യേ​​​ലി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​റാ​ന്‍റെ സാ​​​യു​​​ധ​​​സേ​​​ന ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള…

ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​റാ​​​​നു​​​​മാ​​​​യി സം​​​​ഘ​​​​ർ​​​​ഷസാ​​​​ധ്യ​​​​ത ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രെ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്നു. ഇ​​​​റാ​​​​ക്കി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബാ​​​​ഗ്ദാ​​​​ദി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി ഭാ​​​​ഗി​​​​ക​​​​മാ​​​​യി ഒ​​​​ഴി​​​​യാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. എം​​​​ബ​​​​സി​​​​യി​​​​ലെ അ​​​​ത്യാ​​​​വ​​​​ശ്യ​​​​യി​​​​ത​​​​ര വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും […]

എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കും; പ്ര​തി​ക​രി​ച്ച് ട്രം​പ്

ന്യൂ​യോ​ർ​ക്ക്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ല്ലാ വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും ദാ​രു​ണ​മാ​യ […]

മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു..?; സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് 294 മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റി​യ​താ​യി പോ​ലീ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ന​ടു​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 294 മൃ​ത​ദേ​ഹ​ങ്ങ​ൾ സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ, ഒ​രാ​ൾ​ഒ​ഴി​കെ എ​ല്ലാ​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ ബി​ജെ മെ​ഡി​ക്ക​ൽ […]

വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം, അ​പ​ക​ട​സ്ഥ​ലം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ […]

എ​യ​ർ​ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​പ​നി​ല വ​ള​രെ ഉ​യ​ർ​ന്ന​താ​യ​തി​നാ​ൽ ആ​രെ​യും ര​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം […]

വി​മാ​നാ​പ​ക​ടം: 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി; അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തി​ല്‍ 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി. ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് […]

വി​മാ​നാ​പ​ക​ടം; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ. വി​മാ​നാ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബ്രി​ട്ട​ണി​ലെ എ​യ​ർ ആ​ക്‌​സി​ഡ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ലെ […]

വി​മാ​ന​ദു​ര​ന്തം: മ​രി​ച്ച​വ​രി​ൽ ഭ​ർ​ത്താ​വി​ന​രി​കി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും

ഗാ​ന്ധി​ന​ഗ​ര്‍: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രി​ല്‍ ഭ​ര്‍​ത്താ​വി​നെ കാ​ണാ​ന്‍ ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും. രാ​ജ​സ്ഥാ​നി​ലെ ബ​ലോ​ത​ര ജി​ല്ല​യി​ലെ അ​ര​ബ സ്വ​ദേ​ശി​നി​യാ​യ ഖു​ഷ്ബു രാ​ജ്പു​രോ​ഹി​ത് ആ​റു​മാ​സം മു​ന്‍​പ്, ജ​നു​വ​രി 18-ന് ​ആ​ണ് വി​വാ​ഹി​ത​യാ​യ​ത്. ല​ണ്ട​നി​ല്‍ ഡോ​ക്ട​റാ​യ […]

വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ജീ​വ​ന്‍റെ വി​ല; വി​റ​യ​ൽ മാ​റാ​തെ ഭൂ​മി ചൗ​ഹാ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ത​ന്‍റെ ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ വി​റ​യ്ക്കു​ക​യാ​ണ് ഭൂ​മി ചൗ​ഹാ​ൻ എ​ന്ന വ​നി​ത. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ ഭൂ​മി ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ 10 മി​നി​റ്റ് വൈ​കി​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് […]

വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റാ ഗ്രൂ​പ്പ്

മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റ. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വും ടാ​റ്റ ഏ​റ്റെ​ടു​ക്കും. […]