സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

വെ​​​ടി​​​വ​​​യ്പ് പ​​​രി​​​ശീ​​​ലി​​​ക്കാ​​​ൻ യേ​​​ശു​​​ചി​​​ത്രം: സ്വി​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രി വി​​​വാ​​​ദ​​​ത്തി​​​ൽ

സൂ​​​റി​​​ക്ക്: വെ​​ടി​​വ​​യ്പ് പ​​രി​​ശീ​​ലി​​ക്കാ​​ൻ യേ​​ശു​​ചി​​ത്രം ഉ​​പ​​യോ​​ഗി​​ച്ച സ്വി​​സ് രാ​​ഷ്‌​​ട്രീയ​​ നേ​​താ​​വ് വി​​വാ​​ദ​​ത്തി​​ൽ. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ…

കോൽക്കത്ത മെഡിക്കൽ കോളജിലെ കൊലപാതകം; കൂ​​​​ടു​​​​ത​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ചോ​​​​ദ്യം​​​​ചെ​​​​യ്യും: സി​​​​ബി​​​​ഐ

ഏ​​​​ക​​​​ദേ​​​​ശം മു​​​​പ്പ​​​​തോ​​​​ളം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സി​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. കേ​​​​സ് ആ​​​​ദ്യം അ​​​​ന്വേ​​​​ഷി​​​​ച്ച…

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ എ​ത്തി​യ ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​​പോ​യി. കാ​റി​ലെ​ത്തി​യ…

സ്കൂളുകളിൽ പത്രവായനയ്ക്ക് പ്രാധാന‍്യം നൽകണം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

ത​​​​ല​​​​ശേ​​​​രി: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​ അ​​​​ക്കാ​​​​ദ​​​​മി​​​ക വാ​​​​യ​​​​ന​​യ്​​​​ക്ക​​​​പ്പു​​​​റ​​​​ത്തു​​​​ള്ള വാ​​​​യ​​​​ന​​​​ക​​​​ൾ​​​​ക്ക് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ.…

അ​ന്യാ​യ​മാ​യ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ക്ക​ണം: കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ന്‍

കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കു​​​ന്ന വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ അ​​​ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി…

പത്തുവയസുകാരന്‍റെ സ്കൂൾ ബാഗിൽ തോക്ക്

ന്യൂ​ഡ​ൽ​ഹി: പ​ത്തു​വ​യ​സു​കാ​ര​ന്‍റെ സ്കൂ​ൾ ബാ​ഗി​ൽ​നി​ന്നു തോ​ക്ക് ക​ണ്ടെ​ത്തി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ അ​ധി​കൃ​ത​രാ​ണു തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു​മു​ന്പ് കു​ട്ടി​യു​ടെ മ​രി​ച്ചു​പോ​യ പി​താ​വി​ന്‍റെ തോ​ക്കാ​ണ് സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സ് […]

കോൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: പ്ര​​തി​​യു​​ടെ നു​​ണ​​പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​യി

കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ആ​​ർ​​ജി ക​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ പി​​ജി ഡോ ക്‌ടറെ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്ന കേ​​സി​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി സ​​​​ഞ്ജ​​​​യ് റോ​​​​യി​​​​യു​​​​ടെ നു​​​​ണ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന കോൽ​​​​ക്ക​​​​ത്ത പ്ര​​സി​​​​ഡ​​​​ൻ​​​​സി ജ​​​​യി​​​​ലി​​​​ൽ പൂ​​ർ‌​​ത്തി​​യാ​​യി. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സി​​​​ബി​​​​ഐ ഓ​​​​ഫീ​​​​സി​​​​ൽ […]

ഇസ്രേലി യുദ്ധവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തി; ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള

ടെ​​​ൽ അ​​​വീ​​​വ്: ​​​ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ളാ ഭീ​​​ക​​​ര​​​താ​​​വ​​​ള​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നൂ​​​റോ​​​ളം യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഹി​​​സ്ബു​​​ള്ള​​​യു​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണി​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ […]

ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു

പാ​​​രീ​​​സ്: ​​​മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ ടെ​​​ല​​​ഗ്രാ​​​മി​​​ന്‍റെ സി​​​ഇ​​​ഒ പ​​​വേ​​​ൽ ദു​​​റോ​​​വി​​​നെ ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ട​​​ക്ക​​​ൻ പാ​​​രീ​​​സി​​​ലെ ലെ ​​​ബൂ​​​ർ​​​ഷെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു ടെ​​​ല​​​ഗ്രാം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ […]

ഉഗാണ്ട: മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതിന് മുസ്ലീങ്ങൾ വചന പ്രഘോഷകനെ കൊലപ്പെടുത്തി

https://www.jihadwatch.org/2024/08/uganda-muslims-armed-with-swords-murder-christian-for-leading-muslims-to-christ കിഴക്കൻ ഉഗാണ്ടയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 19) മുസ്ലീം തീവ്രവാദികൾ വാളുകളുമായി മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതിന് ഒരു ക്രൈസ്തവ വചന പ്രഘോഷകനെ ക്രൂരമായി കൊലപ്പെടുത്തി. ഉഗാണ്ടയിലെ ബുഡക ജില്ലയിലെ മുഗിതി സബ് കൗണ്ടിയിലെ നയാൻസ […]

ജർമ്മൻ തീവ്രവാദി ആക്രമണം സിറിയൻ പൗരൻ കുറ്റസമ്മതം നടത്തിയതായി അധികൃതർ

സോളിംഗൻ നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തി ആക്രമണത്തിന് ശേഷം ഞായറാഴ്ച 26 കാരനായ സിറിയക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇദ്ദേഹത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ജർമ്മൻ പോലീസ് പറഞ്ഞു. […]

അനിൽ അംബാനിയെയും മറ്റ് 24 പേരെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് 5 വർഷത്തേക്ക് സെബി വിലക്കി

ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളായ അനിൽ അംബാനിയെയും മറ്റ് 24 പേരെയും ഫണ്ട് തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ വ്യാഴാഴ്ച വൈകിയാണ് വിലക്കിയത്. അനിൽ അംബാനി ചെയർമാനായ റിലയൻസ് […]

റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി

കീ​വ്: യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റി യു​ക്രെ​യ്നും റ​ഷ്യ​യും. ക​ഴി​ഞ്ഞ ആ​റി​ന് റ​ഷ്യ​യി​ലെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ സേ​ന ക​ട​ന്നു​ക​യ​റി ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു ത​ട​വു​കാ​രെ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം. 230 ത​ട​വു​കാ​രെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​ന്ന​ലെ […]

ജർമൻ നഗരത്തിൽ ആഘോഷത്തിനിടെ കത്തിയാക്രമണം; മൂന്നു പേർ മരിച്ചു

ബെ​​ർ​​ലി​​ൻ: പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​ർ​​മ​​നി​​യി​​ലെ സോ​​ളിങ്ങൻ ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ​​യ ക​​ത്തി​​യാ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും എ​​ട്ടു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ ആ​​ഘോ​​ഷം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്തി​​നാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. വി​​പു​​ല​​മാ​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ൽ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ന്ന പ​​തി​​ന​​ഞ്ചു​​കാ​​ര​​നെ ഇ​​ന്ന​​ലെ […]

25 വർഷത്തിനുശേഷം ഗാസയിൽ പോളിയോ; വാക്സിനേഷന് യുദ്ധം നിർത്തിക്കാൻ ശ്രമം

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​രു​​​പ​​​ത്ത​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം പോ​​​ളി​​​യോ സ്ഥി​​​രീ​​​ക​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ദൗ​​​ത്യം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ. ഇ​​​തി​​​നാ​​​യി ഇ​​​സ്ര​​​യേ​​​ലും ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധം നി​​​ർ​​​ത്തി​​​വ​​​യ്പി​​​ക്കാ​​​ൻ യുഎൻ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടുകളിൽ പറയുന്നു. […]