പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

ഇ​​രു​​മ്പു​​ണ്ട​​യും ചു​​ക്കു​​വെ​​ള്ള​​വും

ഇ​​രു​​ന്പു​​ണ്ട വി​​ഴു​​ങ്ങി​​യി​​ട്ട് ചു​​ക്കു​​വെ​​ള്ളം കു​​ടി​​ച്ച​​തു​​കൊ​​ണ്ട് പ​​രി​​ഹാ​​ര​​മാ​​കി​​ല്ലെ​​ന്ന് പ​​ഴ​​മ​​ക്കാ​​ർ പ​​റ​​ഞ്ഞു​​ത​​രു​​ന്നു. 2013ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​…

ട്രെ​യി​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബേ​ബി ബര്‍​ത്തു​ക​ൾ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന അ​​​​​മ്മ​​​​​മാ​​​​​ർ​​​​​ക്ക് ട്രെ​​​​​യി​​​​​നി​​​​​ൽ ര​​​​​ണ്ട് ബേ​​​​​ബി ബര്‍ത്തു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി…

കേരളത്തിനുവേണ്ടി പ്രാർഥിച്ചു ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നി​ര​യാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വ​ത്തി​ക്കാ​ൻ…

യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി

മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട്…

വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും

ഒ​​​ല്ലൂ​​​ർ: വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ അ​​​തി​​​രൂ​​​പ​​​ത തീ​​​ര്‌​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ 29ന് ​​​ആ​​​ഘോ​​​ഷി​​​ക്കും. ഇന്ന് വൈ​​​കുന്നേരം…

ഖാദർ കമ്മിറ്റി റിപ്പോർട്ട്: കെസിബിസി പഠനസമിതി രൂപീകരിച്ചു

കൊ​ച്ചി: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സം​​ബ​​ന്ധി​​ച്ചു പ​ഠ​നം ന​ട​ത്തി​യ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ, ജാ​ഗ്ര​താ ക​മ്മീ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും റി​പ്പോ​ർ​ട്ടി​ലെ […]

സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഒ​ഴി​വാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളും ചാ​​​ന്പ്യ​​​ൻ​​​സ് ബോ​​​ട്ട് ലീ​​​ഗും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പു​​​രോ​​​ഗ​​​മി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ദു​​​ര​​​ന്ത​​​മാ​​​ണ് വ​​​യ​​​നാ​​​ട് […]

വ‌​യ​നാ​ട് ദു​ര​ന്തം; ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും റ​ദ്ദാ​ക്കി‌​യ​താ‌​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ര്‍​ക്ക് ജീ​വ​ന്‍ […]

ഭീ​ക​ര​ന്‍ റി​സ്വാ​ന്‍ അ​ലി ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍

ന്യൂഡൽഹി: രാ​ജ്യ​ത്തെ വി​വി​ധ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ള്ള ഐ​സ്ഐ​എ​സ് ഭീ​ക​ര​ന്‍ റി​സ്വാ​ന്‍ അ​ലി ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് പോ​ലീ​സ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. […]

ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു; മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​നെ ന​യി​ക്കും

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ‌​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. 16 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. സാ​ലി​ഹ് ഉ​ദ്ദീ​ൻ അ​ഹ​മ്മ​ദ്, ഡോ. ​ആ​സി​ഫ് […]

കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ എം​ഡി​എം​എയുമായി യു​വാ​വ് പി​ടി​യി​ൽ

വ​യ​നാ​ട്: സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച എം​ഡി​എം​എ പി​ടി​കൂ​ടി. മു​ത്ത​ങ്ങ​യി​ല്‍ ആ​ണ് സം​ഭ​വം. ലോ​​​റി ഡ്രൈ​​​വ​​​ർ കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി സ്വ​ദേ​ശി ഷം​നാ​ദി​നെ(44) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഒ​ന്നേ​കാ​ല്‍ കി​ലോ​യോ​ളം എം​ഡി​എം​എ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പാ​ഴ്‌​സ​ല്‍ ലോ​റി​യി​ല്‍ ആ​ണ് […]

16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര മ​ണ​ല​ടി​യി​ൽ ആ​ണ് സം​ഭ​വം. പേ​ങ്ങാ​ട്ടി​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മ​ണ​ല​ടി ക​പ്പൂ​ർ വ​ള​പ്പി​ൽ ബ​ഷീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 16 കി​ലോ ക​ഞ്ചാ​വാ​ണ് […]

അഗ്‌നിവീർ പദ്ധതി സ്വാഗതാർഹം: വിമുക്ത ഭടന്മാർ

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കു​ന്ന വി​വാ​ദ അ​ഗ്‌​നി​വീ​ർ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ദേ​ശീ​യ​സ​മി​തി. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യാ​ൻ ദേ​ശീ​യ എ​ക്സ് സ​ർ​വീ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഡ​ൽ​ഹി​യി​ൽ […]

ഇറാനു മുൻപേ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തിയേക്കും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നു മുൻപ് ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്ക് വി​​​പു​​​ല​​​മാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടേ​​​ക്കു​​​മെ​​​ന്നു യു​​​എ​​​സി​​​ലെ സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ല​​​ബ​​​ന​​​നി​​​ലു​​​ള്ള ഹി​​​സ്ബു​​​ള്ള​​​ക​​​ൾ അ​​​തി​​​വേ​​​ഗ​​​മാ​​​ണു നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. വ​​​രും […]

പ്രതികാരം ഉചിതസമയത്ത്: ഇറാൻ

ജി​​​ദ്ദ: ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ​​​യു​​​ടെ വ​​​ധ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​കാ​​​രം ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്ത് വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ ആ​​​ക്ടിം​​​ഗ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ബാ​​​ഖെ​​​റി അ​​​ലി ബാ​​​ഗേ​​​രി കാ​​​നി. ഹ​​​നി​​​യ​​​യു​​​ടെ വ​​​ധം ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​നാ​​​യി സൗ​​​ദി​​​യി​​​ലെ ജി​​​ദ്ദ​​​യി​​​ൽ ചേ​​​ർ​​​ന്ന ഒ​​​ഐ​​​സി […]