പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു‌; ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ലും ഇ​റാ​നും

ടെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ…

അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.…

‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം

കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച…

ആ​ല​പ്പു​ഴ​യി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് അ​പ​ക​ടം; ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി…

കൊ​ല്ലം മേ​യ​ർ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം…

നതാൻസ് ഭാഗികമായി നശിച്ചു

ടെ​​​ൽ അ​​​വീ​​​വ്: വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ ഇ​​​റാ​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​താ​​ൻ​​സി​​ലെ യു​​​റേ​​​നി​​​യം…

ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ക​ളാ​യ പ​ഴ​യ കേ​സു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം:​ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ഴ​​​യ കേ​​​സു​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ…

മുനമ്പം ജനതയ്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ജോസ് കെ. മാണി

കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ പ്രാ​ദേ​ശി​ക രാ​ഷ്്…

ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യി​​​​ക്കു​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ക്രൂ​​​​ര​​​​ത

ക​​​​ണ്ണൂ​​​​രി​​​​ലെ ജി​​​​ല്ലാ പഞ്ചായത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ഡി​​​വൈ​​​എ​​​​ഫ്​​​​ഐ നേ​​​​താ​​​​വി​​​​ന്‍റെ ക്രൂ​​​​ര​​​​ത ​​​മൂ​​​​ലം ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ…

“സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു, ഇ​നി ക​രു​ത്തി​ല്ല’; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 50 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച്…

ജ​സ്ന​യോ​ട് സാ​മ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത യു​വാ​വി​നൊ​പ്പം ലോ​ഡ്ജി​ൽ ക​ണ്ടി​രു​ന്നു; മു​ൻ ജീ​വ​ന​ക്കാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

പ​ത്ത​നം​തി​ട്ട: ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കാ​ണാ​താ​യ ജ​സ്ന​യോ​ട് സാ​മ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ മു​ണ്ട​ക്ക​യ​ത്ത് വ​ച്ച് ക​ണ്ടി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ണ്ട​ക്ക​യ​ത്തെ ഒ​രു ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​സ്ന​യെ കാ​ണാ​താ​കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് […]

ചാ​വ​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

ചാ​വ​ക്കാ​ട് : ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് ക​ടി​യേ​റ്റു. പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടാ​പ്പ് അ​ഞ്ച​ങ്ങാ​ടി, മൂ​സാ റോ​ഡ്, മു​ന​ക്ക​ക്ക​ട​വ് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​ത്ത് വ​യ​സു​ള്ള പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് […]

തിരുവനന്തപുരത്ത് 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ 200 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. വ​ലി​യ​തു​റ സ്വ​ദേ​ശിക​ളാ​യ കി​ഷോ​ര്‍ ബാ​ബു, ഹെ​ന്‍​ട്രി മോ​ര്‍​ച്ച് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂരു​വി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്തെ ഒ​രു […]

പത്തു വർഷത്തിനുശേഷം കാഷ്മീരിൽ വിധിയെഴുത്ത്

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ ബി​​​​ജെ​​​​പി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും. 2014ലാ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പ് കാ​​​​ഷ്മീ​​​​രി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. അ​​ന്ന് ബി​​​​ജെ​​​​പി-​​​​പി​​​​ഡി​​​​പി സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. 87ൽ 25 […]

നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ

ദോ​ഹ: ​പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​തി​രി​ക്കാ​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി. ഗാ​സാ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ച​ർ​ച്ച​ക​ൾ ഖ​ത്ത​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡേ​വി​ഡ് ലാ​മി​യും ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ്റ്റെ​ഫാ​ൻ സെ​ഷോ​ർ​ണെയും പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി. ഗാ​സ​യി​ലെ ഇ​സ്രേ​ലി പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ […]

എം പോക്സ് പ​ട​രു​ന്നു ; ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ജ​​​നീ​​​വ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് കോം​​​ഗോ​​​യി​​​ൽ എം ​​പോ​​​ക്സ് (​​മ​​ങ്കി പോ​​ക്സ്) അ​​​തി​​​തീ​​​വ്ര​​​മാ​​​യി പ​​​ട​​​ന്നു​​പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ജാ​​​ഗ്ര​​​താ​​​ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന. ആ​​​ഫ്രി​​​ക്ക​​​യി​​​ലെ എം ​​​പോ​​​ക്സ് വ്യാ​​​പ​​​നം വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ […]

വ​യ​നാ​ട് ദു​ര​ന്തം; തെ​ര​ച്ചി​ലി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. ഇ​നി​യും നൂ​റി​ലേ​റെ പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ […]

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ ന​ര​ഹ​ത്യാ​കു​റ്റം ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ശ്രീ​റാം​മി​നെ​തി​രാ​യ […]

ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു​ക്ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കും; യൂ​നു​സ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു​ക്ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ബം​ഗ്ലാ​ദേ​ശ് ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ മു​ഹ​മ്മ​ദ് യൂ​നു​സ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫോ​ണി​ലൂ​ടെ​യാ​ണ് യു​നൂ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ത്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ വീ​ക്ഷ​ണ​ങ്ങ​ൾ […]

പെ​ർ​മി​റ്റ് പ​രി​ധി നീ​ക്കി; ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഇ​നി കേ​ര​ളം മു​ഴു​വ​ൻ ഓ​ടാം

തി​രു​വ​ന​ന്ത​പു​രം: ഇ​നി ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് കേ​ര​ളം മു​ഴു​വ​ൻ സ​ർ​വീ​സ് ന​ട​ത്താ​നാ​യി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. സി​ഐ​ടി​യു​വി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​ർ മാ​ത്രം യാ​ത്ര ചെ​യ്യാ​നാ​യി​രു​ന്നു […]