സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

റഷ്യൻ നാവികസേനയെ നവീകരിക്കും

മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ ന​​​ഷ്ട​​​പ്ര​​​താ​​​പം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ അം​​​ഗീ​​​കാ​​​രം ന​​​ല്കി.…

ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ

ലോ​സ് ആ​ഞ്ച​ല​സ്: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റവി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ച…

കൊച്ചിയിൽ കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി; കൈ​​​നോ​​​ട്ട​​​ക്കാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ

തൊ​​​ടു​​​പു​​​ഴ: കൊ​​​ച്ചി​​​യി​​​ൽനി​​​ന്ന് ചൊ​​​വ്വാ​​​ഴ്ച കാ​​​ണാ​​​താ​​​യ 14കാ​​​ര​​​നെ തൊ​​​ടു​​​പു​​​ഴ സ്വ​​​കാ​​​ര്യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ കൈ​​​നോ​​​ട്ട​​​ക്കാ​​​ര​​​നൊ​​​പ്പം…

കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി

ബെ​​​ർ​​​ലി​​​ൻ: കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ന്മാ​​​രെ നാ​​​ടു​​​ക​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യി ജ​​​ർ​​​മ​​​നി അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ…

ജ​ർ​മ​നി​യി​ൽ മ​നു​ഷ്യ​ക്ക​ടത്തു സം​ഘ​ത്തെ പി​ടി​കൂ​ടി

ബെ​​ർ​​ലി​​ൻ: യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മ​​നു​​ഷ്യ​​രെ ക​​ട​​ത്തു​​ന്ന സം​​ഘ​​ത്തെ ജ​​ർ​​മ​​ൻ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. സി​​റി​​യ​​ക്കാ​​രാ​​യ…

ലൈം​ഗി​കാ​രോ​പ​ണം നി​ഷേ​ധി​ച്ച് നി​ർ​മാ​താ​വ് എ.​കെ. സു​നി​ൽ

തൃ​​​ശൂ​​​ർ: ലൈം​​​ഗി​​​കപീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​നി​​​ർ​​​മാ​​​താ​​​വ് എ.​​​കെ. സു​​​നി​​​ൽ. ധ​​​ന​​​ലാ​​​ഭ​​​ത്തി​​​നും, ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ബി​​​സി​​​ന​​​സ് ന​​​ശി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള മോ​​​ശ​​​മാ​​​യ മാ​​​ർ​​​ഗ​​​മാ​​​ണി​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്നു ചി​​​ന്തി​​​ക്കേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചു. നാ​​​ളെ ഈ ​​​ച​​​തി​​​ക്കു​​​ഴി​​​യി​​​ൽ ആ​​​രും വീ​​​ഴാം. സ​​​ത്യം […]

ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക​ട​നം: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രേ​റ്റ തു​ൻ​ബ​ർ​ഗ് ക​സ്റ്റ​ഡി​യി​ൽ

കോ​​​​​പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ: ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​ക​​​​ട​​​​നം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​സ്ഥി​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക ഗ്രേ​​​​​റ്റ തു​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു പേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. ഇ​​​​​സ്രേ​​​​​ലി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന കോ​​​​​പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യ്ക്കു മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന​​​​​ക​​​​​വാ​​​​​ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. ഉ​​​​​ള്ളി​​​​​ലേ​​​​​ക്ക് […]

ഉ​​ത്ത​​ര അ​​യ​​ർ​​ല​​ൻ​​ഡി​​ൽ പ​​ള്ളി ക​​ത്തി​​ന​​ശി​​ച്ചു

ബെ​​ൽ​​ഫാ​​സ്റ്റ്: എ​​ഴു​​പ​​താം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ച ദി​​വ​​സം​​ത​​ന്നെ നോ​​ർ​​ത്ത് അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ആം​​ഗ്ലി​​ക്ക​​ൻ പ​​ള്ളി തീ​​പി​​ടി​​ച്ചു ന​​ശി​​ച്ചു. ആ​​ന്‍റ്റിം കൗ​​ണ്ടി​​യി​​ലെ തി​​രു​​നാ​​മ​​ത്തി​​ന്‍റെ പ​​ള്ളി​​യാ​​ണ് ആ​​ഘോ​​ഷ​​ദി​​വ​​സം​​ത​​ന്നെ അ​​ഗ്‌​നി​​ക്കി​​ര​​യാ​​യ​​ത്. പ​​ള്ളി​​യി​​ൽ തീ​​പ​​ട​​രു​​ന്ന​​ത് ഇ​​ട​​വ​​ക​​ക്കാ​​ർ​​ക്കൊ​​പ്പം ക​​ണ്ടു​​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​തു ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നെ​​ന്ന് ആ​​ഘോ​​ഷ​​ത്തി​​നു വ​​ന്ന […]

ജ​ർ​മ​നി​യി​ൽ മ​നു​ഷ്യ​ക്ക​ടത്തു സം​ഘ​ത്തെ പി​ടി​കൂ​ടി

ബെ​​ർ​​ലി​​ൻ: യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മ​​നു​​ഷ്യ​​രെ ക​​ട​​ത്തു​​ന്ന സം​​ഘ​​ത്തെ ജ​​ർ​​മ​​ൻ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. സി​​റി​​യ​​ക്കാ​​രാ​​യ മൂ​​ന്നു​​പേ​​രും ഇ​​റാ​​ക്കു​​കാ​​രാ​​യ ര​​ണ്ടു​​പേ​​രു​​മാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഡ്രൈ​​വ​​ർ​​മാ​​ർ മു​​ത​​ൽ ത​​ല​​പ്പ​​ത്തു​​ള്ള​​വ​​ർ​​വ​​രെ​​യു​​ള്ള 18 പേ​​ർ​​ക്കു​​വേ​​ണ്ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. അഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ […]

Uncategorized

ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക​ട​നം: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രേ​റ്റ തു​ൻ​ബ​ർ​ഗ് ക​സ്റ്റ​ഡി​യി​ൽ

കോ​​​​​പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ: ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​ക​​​​ട​​​​നം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​സ്ഥി​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക ഗ്രേ​​​​​റ്റ തു​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു പേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. ഇ​​​​​സ്രേ​​​​​ലി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന കോ​​​​​പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യ്ക്കു മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന​​​​​ക​​​​​വാ​​​​​ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. ഉ​​​​​ള്ളി​​​​​ലേ​​​​​ക്ക് […]

ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു തീ​പി​ടി​ക്കു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലെ സാ​ന്ത്ഒ​മേപ്ര​ർ പ​ട്ട​ണ​ത്തി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​വി​ലെ 4.30നാ​ണ് അ​ഗ്നി​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ള്ളി​യു​ടെ നി​യോഗോ​ത്തി​ക് […]

ജർമനിയിൽ വീണ്ടും കത്തിയാക്രമണം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹാ​ന്നോ​വ​റി​ന്‍റെ പ്രാ​ന്തപ്ര​ദേ​ശ​ത്ത് അ​ഭ​യാ​ർ​ഥി​യാ​യ ഇ​റാ​ക്കു​കാ​ര​ന്‍റെ കു​ത്തേ​റ്റ് 61 കാ​ര​ൻ മ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​ണ് കു​ത്തേ​റ്റു​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ ആ​ക്ര​മി​ച്ചു മു​ങ്ങി​യ പ്ര​തി​യെ […]