കൊച്ചി: നടന് ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്ക് ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്. “ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടൻ […]
ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും; ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് […]
കൊയിലാണ്ടിയിൽ തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാര്‍ഥിയായ നന്ദഗോപാലന് (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക […]
കാരവാനിൽ കാമറ വെച്ച് നഗ്നചിത്രങ്ങൾ പകർത്തുന്നു; വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ
ചെന്നൈ: ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ […]
സിപിഎമ്മിൽ കൂട്ടരാജി: പഞ്ചായത്ത് പ്രസിഡന്റടക്കം പാർട്ടി വിട്ടു
ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ 36 പേരാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. വിഭാഗീയതയുടെ ഭാഗമായുള്ള […]
നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്: മന്ത്രി റിയാസ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും മന്ത്രി വ്യക്തമാക്കി. വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം […]
നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതി
കൊച്ചി: നാലു നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ നടിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച നടപടി വൈകുന്നേരം വരെ നീണ്ടു. പരാതിയില്‍ […]
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
കൊച്ചി: ചങ്ങനാശേരി ആർച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു. മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ […]
നടന്മാര്ക്കെതിരായ പരാതി ഡിവൈഎസ്പിമാര്‍ അന്വേഷിക്കും
കൊച്ചി: നടന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തലവന്‍ ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തി. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.ജയസൂര്യക്കെതിരായ […]
മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍-31ന്
ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.