ചങ്ങനാശേരി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയ്ക്ക് മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നു പുതിയ ഇടയന് നിയമിതനായതില്‍ ആഹ്ലാദം. ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ നിയമിച്ചു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ മാതൃഇടവകയായ സെന്റ് മേരീസ് […]
മാര്‍ തറയിലിന്റെ നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകും: കൊടിക്കുന്നില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സിനഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊതുസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ മാര്‍ തോമസ് തറയിലിന്റെ നിലപാടുകള്‍ […]
ഗാസയിൽ പോളിയോ വാക്സിൻ വിതരണം ; പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചു
ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. യുഎസ്, ഈജിപ്ത്, […]
മരിച്ച് ഒരു മാസം കഴിഞ്ഞാലും ആരുമറിയില്ല
ടോക്കിയോ: ജപ്പാനിൽ വീടുകളിൽ ഒറ്റപ്പെട്ടു മരിക്കുന്ന വയോധികരുടെ എണ്ണം വർധിച്ചതായി പോലീസ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്തരം 37,227 പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതിൽ 3,939 പേരുടെ മൃതദേഹങ്ങൾ […]
കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഫ്ഗാൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങിയതായി ജർമനി അറിയിച്ചു. ഇന്നലെ 28 പുരുഷന്മാരെ ലൈപ്സിഗ് നഗരത്തിൽനിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ […]
പിഎഫ്ഐ നേതാവിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ന്യൂഡൽഹി: മകളുടെ മരണത്തെത്തുടർന്ന് ഇടക്കാല ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഒ.എം.എ. സലാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കഴിഞ്ഞ ഏപ്രിലിൽ തന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. ഇതേത്തുടർന്ന് ദുഃഖിതരായ കുടുംബത്തോടൊപ്പം […]
കോൽക്കത്ത യുവഡോക്ടറുടെ കൊലപാതകം; ചോദ്യംചെയ്യൽ തുടരുന്നു, പ്രതിഷേധവും
കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ പതിനാലാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഇതോടെ മൊത്തം 140 മണിക്കൂറിലധികം ഇദ്ദേഹം […]
കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് മുടങ്ങിയിട്ട് മൂന്നു മാസം
തിരുവനന്തപുരം: കായികകേരളത്തിന്റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയനവർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്‍കിയിട്ടില്ല. പ്രതിദിനം […]
കഞ്ചാവു നിറച്ച ചാക്കിൽ വൃക്ഷത്തൈകൾ നട്ട് കടത്ത്
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുവേട്ട. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത […]
വളാഞ്ചേരിയിൽ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്
മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് […]