സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ

മ​​​സ്ക​​​റ്റ്: വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നൊ​​​രു​​​ങ്ങി ഒ​​​മാ​​​ൻ. 2028 മു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​നം 42,000 ഒ​​​മാ​​​നി…

മു​ന​ന്പം ഭൂ ​പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കാ​​​ൻ…

യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണം: ഡോ. ​ക​ള​ത്തി​പ്പ​റ​മ്പി​ൽ

മു​​​ന​​​ന്പം: മു​​​ന​​​മ്പം ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന സ​​​ത്യം വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും കേ​​​ര​​​ള…

ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി

കൊ​​ച്ചി: ന​​ട​​ന്മാ​​ര്‍ ഉ​​ള്‍പ്പെ​​ടെ ഏ​​ഴു പേ​​ര്‍ക്കെ​​തി​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മ പ​​രാ​​തി ന​​ൽ​​കി​​യ ന​​ടി​​യു​​ടെ മൊ​​ഴി…

കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി

ബെ​​​ർ​​​ലി​​​ൻ: കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ന്മാ​​​രെ നാ​​​ടു​​​ക​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യി ജ​​​ർ​​​മ​​​നി അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ…

ജ​ന​ദ്രോ​ഹ​ത്തി​ന്‍റെ സ​ഭാ ദൃ​ശ്യ​ങ്ങ​ൾ

രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് പു​​​​റ​​​​ത്തും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. പ​​​​ക്ഷേ, ജ​​​​ന​​​​ക്ഷേ​​​​മ​​​​ത്തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ സാ​​​​ധ്യ​​​​മാ​​​​കൂ. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ അ​​​​ത​​​​ല്ല ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. നി​യ​മ​സ​ഭ​യി​ൽ ഇ​നി​യാ​ദ്യം ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു യോ​ജി​ച്ച​വി​ധം ച​ർ​ച്ച ചെ​യ്യാ​ൻ […]

പ​ശ്ചി​മേ​ഷ്യ ന​ര​ക​വാ​തി​ലാ​ക​രു​ത്

പ​​ല​​സ്തീ​​നി​​ൽ ദ്വി​​രാ​​ഷ്‌​​ട്ര യാ​​ഥാ​​ർ​​ഥ്യ​​മ​​ല്ലാ​​തെ മ​​റ്റൊ​​ന്നും പ​​രി​​ഹാ​​ര​​മ​​ല്ലെ​​ന്നി​​രി​​ക്കെ അ​​തി​​ന്‍റെ പ്രാ​​യോ​​ഗി​​ക ​വ​​ശ​​ങ്ങ​​ളാ​​ണ് ലോ​​കം ഉ​​ൾ​​ക്കൊ​​ള്ളേ​​ണ്ട​​ത്. യ​​ഹൂ​​ദ​​രെ​​യും ക്രി​​സ്ത്യാ​​നി​​ക​​ളെ​​യും സ​​ഹി​​ക്കാ​​നാ​​വാ​​ത്ത ഹ​​മാ​​സി​​നെ ഇ​​രു​​ത്തേ​​ണ്ടി​​ട​​ത്ത് ഇ​​രു​​ത്തു​​ക​​യും വേ​​ണം. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധം മ​റ്റേ​തൊ​രു യു​ദ്ധ​വും​പോ​ലെ […]

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഹി​​​​സ്ബു​​​​ള്ള ത​​​​ല​​​​വ​​​​ൻ ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യെ വ​​​​ധി​​​​ച്ച ശേ​​​​ഷ​​​​വും ല​​​​ബ​​​​ന​​​​നി​​​​ലെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​യ്ക്കാ​​​​തെ ഇ​​​​സ്ര​​​​യേ​​​​ൽ. ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഉ​​​​ന്ന​​​​ത ക​​​​മാ​​​​ൻ​​​​ഡ​​​​ർ ന​​​​ബീ​​​​ൽ ഖ​​​​യൂ​​​​ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​യും ഹി​​​​സ്ബു​​​​ള്ള […]

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന […]

ലബനനിൽ അധിനിവേശത്തിന് ഇസ്രേലി സേന ഒരുങ്ങുന്നതായി റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്രേ​​​ലി സേ​​​ന ല​​​ബ​​​ന​​​നി​​​ൽ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ബി​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ലാ​​​യി​​​രി​​​ക്കും ഇ​​​സ്രേ​​​ലി സൈ​​നി​​ക​​നീ​​ക്ക​​മെ​​​ന്നും യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ദ്ധ​​​രി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ബുധനാഴ്ച ല​​​ബ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന […]

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന […]

ഹാ​​ഷിം സ​​ഫി​​ അ​​ൽ​​ദി​​ൻ ഹി​​സ്ബു​​ള്ള​​ തലവനായേക്കും

ബെ​​​​യ്റൂ​​​​ട്ട്: ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ ഷി​​​​യാ പു​​​​രോ​​​​ഹി​​​​ത​​​​ൻ ഹാ​​​​ഷിം സ​​​​ഫി​​​​ അ​​​​ൽ​​​​ദി​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ അ​​​​ടു​​​​ത്ത ത​​​​ല​​​​വ​​​​നാ​​​​കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​ണ്. ന​​​​സ​​​​റു​​​​ള്ള ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ ഹി​​​​സ്ബു​​​​ള്ള നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ഹാ​​​​ഷിം. […]

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന […]

പിന്തുണച്ച് അമേരിക്ക, അപലപിച്ച് റഷ്യ

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള മേ​ധാ​വി ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​നു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​സ്ര​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി […]

ഹി​​സ്ബു​​ള്ള ത​​ല​​വ​​നെ ഇസ്രയേൽ വധിച്ചു

ബെ​​​​യ്റൂ​​​​ട്ട്: ലെ​​​​ബ​​​​ന​​​​നി​​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​ടെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വി​​നെ വ​​ധി​​ച്ച് ഇ​​സ്രേ​​ലി സേ​​ന. ഹി​​സ്ബു​​ള്ള ആ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​നേ​​​​​രേ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ക​​ന​​ത്ത ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​ണ് ഹി​​​​​സ്ബു​​​​​ള്ള​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ഹ​​​​​സ​​​​ൻ ന​​​​സ​​​​റു​​​​​ള്ള​​​​യും ഇ​​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മാ​​​​ന്‍ഡ​​​​ര്‍ അ​​​​ബ്ബാ​​​​സ് […]