ബെയ്ജിംഗ്: അണ്വായുധ പോർമുന വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ചൈന അറിയിച്ചു. പസഫിക് സമുദ്രത്തിലേക്കാണ് മിസൈൽ തൊടുത്തത്. 1980നുശേഷം ആദ്യമായാണു ചൈന അന്താരാഷ്ട്ര സമുദ്രമേഖലയിൽ മിസൈൽ പരീക്ഷണം നടത്തുന്നത്. ശത്രുരാജ്യങ്ങൾക്കു […]
ലബനനിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം; 51 മരണം
ബെയ്റൂട്ട്: ഹിസ്ബുള്ളകൾ ടെൽ അവീവിലേക്കു മിസൈൽ തൊടുത്തതിനു പിന്നാലെ ഇസ്രേലി വ്യോമസേന വീണ്ടും ലബനനിൽ വ്യാപക ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ 280 കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. 51 പേർ കൊല്ലപ്പെടുകയും 220 പേർക്കു പരിക്കേൽക്കുകയും […]
ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ […]
ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ […]
ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി
റിയാദ്: ഉംറ വീസയുടെ മറവിൽ പാക്കിസ്ഥാനിൽനിന്നുള്ള യാചകർ കൂട്ടത്തോടെ എത്തുന്നതിനെതിരേ സൗദി അറേബ്യ രംഗത്ത്. ഉംറ തീർഥാടനത്തിന്റെ പേരിൽ യാചകർ എത്തുന്നതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം പാക് സർക്കാരിനോട് […]
‘പ്രതികാര’ സന്ദേശത്തിനു പിന്നിൽ ഇറാനെന്ന് സ്വീഡൻ
കോപ്പൻഹേഗൻ: ഖുറാൻ കത്തിച്ചതിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ സന്ദേശം പ്രചരിച്ചതിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് സ്വീഡൻ. ഇറാൻ സൈന്യമായ റെവലൂഷണറി ഗാർഡ്, എസ്എംഎസ് സംവിധാനം ഹാക്ക് ചെയ്ത് സന്ദേശമയയ്ക്കുകയായിരുന്നു. സ്വീഡിഷ് ഭഷയിൽ 15,000ഓളം […]
ഡിവൈൻ ധ്യാനകേന്ദ്രം ബൈബിൾവചനങ്ങൾ പ്രാവർത്തികമാക്കുന്നു: മുഖ്യമന്ത്രി
ചാലക്കുടി: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണു ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ഡിവൈൻ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ […]
ഇനി മത്സരിക്കാനില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇത്തവണ പരാജയപ്പെട്ടാൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിൻക്ലയർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണു വ്യക്തമാക്കിയത്. ഇത്തവണത്തെ […]
ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ലബനനിൽ 274 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. വ്യോമാക്രമണ പരമ്പരകളിൽ 274പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കൻ, വടക്കുകിഴക്കൻ ലബനനിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മരിച്ചവരിൽ കുട്ടികളും […]
എം.എം. ലോറന്‍സിന് ഇന്ന് വിട നല്‍കും
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന് കേരളം ഇന്നു വിട നല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. 8.30 വരെയാണ് ഇവിടെ […]