ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

പരിഷ്കരിച്ച പിഒസി ബൈബിൾ നാൾവഴി, നടവഴി, ഉൾക്കാമ്പ്

കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ സാ​​​​​ഹി​​​​​ത്യ കാ​​​​​ര​​​​​ണ​​​​​വ​​​​​ർ പ്ര​​​​​ഫ. എം.​​​​​കെ. സാ​​​​​നു കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി​​​​​യു​​​​​ടെ…

ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ താ​ങ്ധ​ർ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും…

ബംഗ്ലാദേശിൽ ജമാത്തെ ഇസ്‌ലാമിക്കു നിരോധനം

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ജ​​മാ​​ത്തെ ഇ​​സ്‌​​ലാ​​മി​​ക്കും സം​​ഘ​​ട​​ന​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ ഇ​​സ്‌​​ലാ​​മി ഛത്ര ​​ഷി​​ബി​​റി​​നും…

ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; ഉ​ച്ച​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് സൂ​ച​ന

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി…

കോൺഗ്രസിന്റേതെന്ന് കരുതി എസ്എഫ്‌ഐക്കാർ പിഴുതത് ഇടതിന്റെ കൊടിമരം, അബദ്ധം മനസിലായപ്പോൾ ചെയ്‌‌തത്

കണ്ണൂർ: എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസിന്റേതെന്ന് കരുതി പ്രവർത്തകർ…

ആക്രമണം അവസാനിപ്പിക്കില്ല: ഹിസ്ബുള്ള

ബെ​യ്റൂ​ട്ട്: ഇ​സ്രേ​ലി അ​റി​യി​പ്പി​യു​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ഹി​സ്ബു​ള്ള ന​സ​റു​ള്ള​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ​ല​സ്തീ​നു​ള്ള പി​ന്തു​ണ​യും ഇ​സ്ര​യേ​ലി​നെ​തി​രായ യു​ദ്ധ​വും തു​ട​രു​മെ​ന്ന് ടെ​ല​ഗ്രാം ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ ഹി​സ്ബു​ള്ള അ​റി​യി​ച്ചു. ന​സ​റു​ള്ള​യു​ടെ മ​ര​ണ​ത്തി​ൽ വി​ല​പി​ക്കു​ന്ന​താ​യി ഗാ​സ​യി​ലെ […]

യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പരാമർശിക്കാതെ നെതന്യാഹു

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു​മാ​റ്റി​യ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ൽ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം ഇ​റാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ല്കി. […]

ചൈനയുടെ അന്തർവാഹിനി നിർമാണത്തിനിടെ മുങ്ങി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​ന​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കേ മു​​​ങ്ങി​​​യ​​​താ​​​യി യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​ വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് പാ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഉ​​​പ​​​ഗ്ര​​​ഹചി​​​ത്ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​നം. മേ​​​യ്- ജൂ​​​ൺ മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം നാ​​​ണ​​​ക്കേ​​​ടു​​​മൂ​​​ലം […]

മൂന്നാഴ്ച വെടി നിർത്താൻ യുഎസ്-ഫ്രഞ്ച് നിർദേശം: പ്രതികരിക്കാതെ നെതന്യാഹു

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ന​യ​ത​ന്ത്ര​മാ​ർ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​യി യു​എ​സി​ന്‍റെ​യും ഫ്രാ​ൻ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച മൂ​ന്നാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ഇ​സ്ര​യേ​ൽ. ല​ബ​ന​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന ഇ​സ്രേ​ലി സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഹെ​ർ​സി […]

അണ്വായുധ നിയമങ്ങൾ തിരുത്തുമെന്ന് പുടിൻ

മോ​​​സ്കോ: ​​​അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് റ​​​ഷ്യ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഷി ഇ​​​ല്ലാ​​​ത്ത രാ​​​ജ്യം അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഷി​​​യു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ റ​​​ഷ്യ​​​യെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ അ​​​തൊ​​​രു സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ […]

പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ സംഘർഷം; 36 മരണം

പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ര​​​ണ്ടു ഗോ​​​ത്ര​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 36 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 80 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യാ​​​യ ഖു​​​റ​​​മി​​​ൽ ബൊ​​​ഷെ​​​ഹ്‌​​​ര, മ​​​ഖ്ബാ​​​ൽ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണു […]

മൂന്നാഴ്ച വെടി നിർത്താൻ യുഎസ്-ഫ്രഞ്ച് നിർദേശം: പ്രതികരിക്കാതെ നെതന്യാഹു

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ന​യ​ത​ന്ത്ര​മാ​ർ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​യി യു​എ​സി​ന്‍റെ​യും ഫ്രാ​ൻ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച മൂ​ന്നാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ഇ​സ്ര​യേ​ൽ. ല​ബ​ന​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന ഇ​സ്രേ​ലി സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഹെ​ർ​സി […]

ലബനനിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം; 51 മരണം

ബെ​യ്റൂ​ട്ട്: ഹി​സ്ബു​ള്ള​ക​ൾ ടെ​ൽ അ​വീ​വി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​സ്രേ​ലി വ്യോ​മ​സേ​ന വീ​ണ്ടും ല​ബ​ന​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി. ഹി​സ്ബു​ള്ള​യു​ടെ 280 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച​ത്. 51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 220 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും […]

ലബനനിലെ സംഘർഷം അവസാനിപ്പിക്കണം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ല​​​ബ​​​ന​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ദാ​​​രു​​​ണ​ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ സ​​​മൂ​​​ഹം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ന​​​ത്ത ബോം​​​ബിം​​​ഗി​​​ൽ മ​​​ര​​​ണ​​​വും […]

ഇറാന്‍റെ ഭീഷണി ട്രംപിന് മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ വ​​​ധ​​​ശ്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ട്രം​​​പി​​​നെ വ​​​ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വം വി​​​ത​​​യ്ക്കാ​​​നാ​​​ണ് ഇ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ട്രം​​​പി​​​ന്‍റെ […]