സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

കാ​ല​വ​ർ​ഷ​ക്കെ​ടു​തി: ത​ക​ർ​ന്ന​ത് 607 വീ​ടു​ക​ൾ; നാ​ലു മ​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ടം. മ​​​രം പി​​​ഴു​​​തുവീ​​​ണ് അ​​​ട​​​ക്കം…

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം; വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​സ ഇ​ന്‍റ​ർ​വ്യൂ മ​ര​വി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​സ…

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സു​ക​ളും അ​വ​സാ​നി​പ്പി​ക്കും.‌…

അ​ൽ ഉ​ദെ​യ്ദ് ആ​ക്ര​മ​ണം: ഖ​ത്ത​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ഇ​റാ​ൻ

ടെ​​​​​ഹ്റാ​​​​​ൻ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ഖ​​​​​ത്ത​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ. ആ​​​​​ക്ര​​​​​മ​​​​​ണം…

കൊ​ല്ലം തീ​ര​ത്ത​ടി​ഞ്ഞ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ പോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി

കൊ​​​ല്ലം: കൊ​​​ച്ചി​​​യി​​​ൽ ക​​​ട​​​ലി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ല്‍നി​​​ന്നും ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വ​​​ന്ന​​​ടി​​​ഞ്ഞ…

മു​ന​മ്പം നി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കുമെന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രും ബി​​​​ജെ​​​​പി​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​ന്‍. വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ […]

മുനമ്പം ജനതയ്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ജോസ് കെ. മാണി

കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ പ്രാ​ദേ​ശി​ക രാ​ഷ്് ട്രീയ പാ​ര്‍ട്ടി​ക​ള്‍ ഉ​യ​ര്‍ന്നുവ​രു​ന്ന​തി​ന്‍റെ കാ​ര​ണം അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മ​ര്‍ജി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ ​മാ​ണി […]

മു​ന​മ്പം നി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കുമെന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രും ബി​​​​ജെ​​​​പി​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​ന്‍. വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ […]

വ​ഖ​ഫി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​കൈ​യേ​റ്റം എ​തി​ര്‍​ക്ക​പ്പെ​ട​ണം: ജ​സ്റ്റീ​സ് എം. ​രാ​മ​ച​ന്ദ്ര​ന്‍

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്ത് വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഭൂ​​​​മി കൈ​​​​യേ​​​​റ്റം എ​​​​തി​​​​ര്‍​ക്ക​​​​പ്പെ​​​​ടേ​​​​ണണ്ടതാണെന്ന് റി​​​​ട്ട. ജ​​​​സ്റ്റീ​​​​സ് എം. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ വ​​​​ഖ​​​​ഫ് നി​​​​യ​​​​മം സ്വ​​​​ത​​​​ന്ത്ര​​​​ഭാ​​​​ര​​​​തം ക​​​​ണ്ട ക​​​​രി​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. ആ ​​​​നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ത്തി​​​​യ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ചി​​​​ന്താ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണു […]

മുനമ്പത്ത് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണം: മാ​​​ർ ‌മാ​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്

മു​​​ന​​​ന്പം: മു​​​ന​​​ന്പം ജ​​​ന​​​ത​​​യു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്. മു​​​ന​​​ന്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. […]

രാസല​ഹ​രി​: സെ​പ്റ്റം​ബ​ർവ​രെ 274 കേ​സു​ക​ൾ

അ​​​​നു​​​​മോ​​​​ൾ ജോ​​​​യ് ക​​​​ണ്ണൂ​​​​ര്‍: സം​​​​സ്ഥാ​​​​ന​​​​ത്ത് രാ​​സ ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ക്സൈ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ 274 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ആ​​​​റു​​​​മാ​​​​സ​​​​ത്തെ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ […]

മു​​ന​​മ്പം: പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന് ത​​ട​​സം നി​​ൽ​​ക്കു​​ന്ന​​താ​​ര്?

വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്ന് പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ട മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മ​​രം തു​​ട​​രു​​ന്ന​​തി​​നി​​ടെ പാ​​ണ​​ക്കാ​​ട് സ​​യ്യി​​ദ് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ൾ ഒ​​രു​​മി​​ച്ചു​​ കൂ​​ടു​​ക​​യും പ്ര​​തി​​ക​​ര​​ണം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തത് സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്. […]

വ​ഖ​ഫ് കൊ​യ്ത്തി​നു മുനമ്പത്ത് കൂ​ലി

ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മുനമ്പത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് […]

ബി​ജെ​പി ഉ​ള്ള​ട​ത്തോ​ളം കാ​ലം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് സം​വ​ര​ണം ല​ഭി​ക്കി​ല്ല: അ​മി​ത് ഷാ

റാ​ഞ്ചി: രാ​ജ്യ​ത്ത് ബി​ജെ​പി ഉ​ള്ള​ട​ത്തോ​ളം കാ​ലം ന്യൂ​ന​പ​ക്ഷ സം​വ​ണം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​മു​വി​ല്‍ ന​ട​ത്തി​യ റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത് ഷാ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് […]

മു​ന​മ്പം സ​മ​രം; അ​വ​സാ​ന പോ​രാ​ളി മ​രി​ച്ചു​വീ​ഴും വ​രെ തുടരും : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​ച്ചി: മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ അ​ദ്ദേ​ഹം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും സ​മ​ര​ത്തി​ൽ ഏ​ത​റ്റം വ​രെ പോ​കേ​ണ്ടി […]