സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത അ​ട​ച്ചു, വി​മാ​ന​ങ്ങ​ൾ മ​ട​ങ്ങു​ന്നു

ദു​ബാ​യ്: യു​എ​സ് സൈ​നി​ക​ത​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ…

പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: മ​ന്ത്രി രാ​ജ​ന്‍

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന്…

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ,…

ച​രി​ത്രം വ​ഞ്ച​ക​ർ​ക്ക് മാ​പ്പു​കൊ​ടു​ക്കി​ല്ലെന്ന് വ്യ​ക്ത​മാ​കു​മെന്ന് മു​ഖ്യ​മ​ന്ത്രി

എ​​​ട​​​ക്ക​​​ര: ച​​​രി​​​ത്ര​​​മൊ​​​രി​​​ക്ക​​​ലും വ​​​ഞ്ച​​​ക​​​ർ​​​ക്കും വ​​​ഞ്ച​​​ന​​​യ്ക്കും മാ​​​പ്പു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യം കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​മ​​​യോ​​​ടെ ഇ​​​നി​​​യു​​​ള്ള നാ​​​ളു​​​ക​​​ളി​​​ൽ…

സം​സാ​ര​ത്തി​ലെ സം​യ​മ​ന​മാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ഗു​ണം; ബി​ജെ​പി നേ​താ​ക്ക​ളോ​ട് അ​മി​ത് ഷാ

ഭോ​പ്പാ​ൽ: "സം​സാ​ര​ത്തി​ലെ സം​യ​മ​ന​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗു​ണം' എ​ന്നും "ചി​ല​പ്പോ​ൾ മൗ​നം പാ​ലി​ക്കു​ന്ന​താ​ണ്…

മു​നമ്പ​ത്തു ധ്രു​വീ​ക​ര​ണ​മു​ണ്ട്, ഖി​ലാ​ഫ​ത്ത് രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ

വേ​ട്ട​ക്കാ​ര​ന്‍റെ വ​ക്ര​ബു​ദ്ധി​കൊ​ണ്ട​ല്ല, ഇ​ര​യു​ടെ മു​റി​വേ​റ്റ മ​ന​സു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ചി​ന്തി​ക്കേ​ണ്ട​ത്. സി​പി​എം സെ​ക്ര​ട്ട​റി​യും വ​ഖ​ഫ് മ​ന്ത്രി​യും പ​റ​ഞ്ഞ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മ​ല്ല മു​ന​ന്പ​ത്തു ന​ട​ക്കു​ന്ന​ത്; ഇ​ട​തു-​വ​ല​തു പാ​ർ​ട്ടി​ക​ളു​ടെ മ​ത​പ്രീ​ണ​ന മു​ഖം​മൂ​ടി കീ​റാ​നു​ള്ള മ​തേ​ത​ര ധ്രു​വീ​ക​ര​ണ​മാ​ണ്. അ​തു മു​ന​ന്പ​ത്തു […]

മു​ന​ന്പം: ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ

പാ​ല​ക്കാ​ട്: മു​ന​ന്പം ഭൂ​മി പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് തീ​രു​മാ​നം വ​ന്നാ​ലും ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. അ​ത്ത​രം […]

മു​ന​ന്പം: ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ

പാ​ല​ക്കാ​ട്: മു​ന​ന്പം ഭൂ​മി പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് തീ​രു​മാ​നം വ​ന്നാ​ലും ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. അ​ത്ത​രം […]

വ​ഖ​ഫി​ന്‍റെ പേ​രി​ൽ അ​ധി​നി​വേ​ശ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: മു​ന​ന്പം സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും വ​ഖ​ഫി​ന്‍റെ പേ​രി​ൽ അ​ധി​നി​വേ​ശ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. നി​യ​മ​സ​ഭ​യി​ൽ എ​ന്തി​നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി നി​ൽ​ക്കു​ന്ന 28 സ്ഥ​ല​ങ്ങ​ൾ […]

വ​ഖ​ഫി​ന്‍റെ പേ​രി​ൽ അ​ധി​നി​വേ​ശ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: മു​ന​ന്പം സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും വ​ഖ​ഫി​ന്‍റെ പേ​രി​ൽ അ​ധി​നി​വേ​ശ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. നി​യ​മ​സ​ഭ​യി​ൽ എ​ന്തി​നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി നി​ൽ​ക്കു​ന്ന 28 സ്ഥ​ല​ങ്ങ​ൾ […]

ഇ​​രു​​മ്പു​​ണ്ട​​യും ചു​​ക്കു​​വെ​​ള്ള​​വും

ഇ​​രു​​ന്പു​​ണ്ട വി​​ഴു​​ങ്ങി​​യി​​ട്ട് ചു​​ക്കു​​വെ​​ള്ളം കു​​ടി​​ച്ച​​തു​​കൊ​​ണ്ട് പ​​രി​​ഹാ​​ര​​മാ​​കി​​ല്ലെ​​ന്ന് പ​​ഴ​​മ​​ക്കാ​​ർ പ​​റ​​ഞ്ഞു​​ത​​രു​​ന്നു. 2013ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ ഭേ​​ദ​​ഗ​​തി​​യി​​ലു​​ടെ കോ​​ണ്‍​ഗ്ര​​സ് സ​​ർ​​ക്കാ​​ർ വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ൾ​​ക്കും ട്രൈ​​ബ്യൂണ​​ലു​​ക​​ൾ​​ക്കും കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന അ​​നി​​യ​​ന്ത്രി​​ത​​മാ​​യ അ​​ധി​​കാ​​രം നി​​യ​​മ ​​ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ നി​​യ​​ന്ത്രി​​ക്ക​​പ്പെ​​ടാ​​തെ വ​​ഖ​​ഫ് ഭീ​​ക​​ര​​ർ ന​​ട​​ത്തു​​ന്ന […]

വ​ഴ​ക്കാ​ക​രു​ത് വ​ഖ​ഫ്

വ​ഖ​ഫ് ആ​ണ് വാ​ർ​ത്ത​യും വി​വാ​ദ​വും ത​ർ​ക്ക​വും. വ​ഖു​ഫ എ​ന്ന അ​റ​ബി പ​ദ​ത്തി​ൽ​നി​ന്നാ​ണ് വ​ഖ​ഫ് എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ക, പി​ടി​ക്കു​ക, കെ​ട്ടു​ക എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ഥം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ന​ന്പം എ​ന്ന തീ​ര​ദേ​ശ​ഗ്രാ​മ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ […]

അതിജീവനത്തിന്റെ മുനമ്പത്തു നിൽക്കുന്ന മുനമ്പം ജനത

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​മാ​​​യ മു​​​ന​​​ന്പ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചതിനെ തുടര്‍ന്ന്‌ മു​​​ന​​​ന്പ​​​ത്തും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 600-ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ നാ​​​നൂ​​​റോ​​​ളം […]

നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​ഖ​​​ഫ് വ​​​സ്തു​​​വ​​​ക​​​ക​​​ളു​​​ണ്ടെ​​​ന്ന് 2008ൽ ​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച നി​​​സാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട​​​ത്രേ. അ​​​തി​​​ൽ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത്തേ​​​താ​​​ണ് ചെ​​​റാ​​​യി-​​​മു​​​ന​​​മ്പം എ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. പ​​​ക്ഷേ, ര​​​സ​​​ക​​​ര​​​മാ​​​യ കാ​​​ര്യം, ഇ​​​ങ്ങ​​​നെ ഒ​​​രു ക​​​മ്മീ​​​ഷ​​​ന്‍റെ […]

മു​ന​ന്പം ജ​ന​ത​യെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​വ​ർ‌​ക്ക് സ​മൂ​ഹം മാ​പ്പു​ത​രി​ല്ല: മാർ റാ​​​ഫേ​​​ൽ തട്ടിൽ

മു​​​ന​​​ന്പം: വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ന​​​ന്പ​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​ത​​​യ്ക്കൊ​​​പ്പം സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും സ​​​ഹ​​​യാ​​​ത്രി​​​ക​​​രാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ. മു​​​ന​​​ന്പ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രു​​​ടെ ക​​​ണ്ണു​​​നീ​​​ർ വീ​​​ഴാ​​​ൻ കാ​​​ര​​​ണ​​​ക്കാ​​​ർ ആ​​​രാ​​​യാ​​​ലും […]