സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തു​ന്നു: ചീ​ഫ് ജ​സ്റ്റി​സ്

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി .​വൈ.…

ഹി​​​ജാ​​​ബ് ധരിക്കണമെന്ന് വിദ്യാർഥിനി ; പള്ളുരുത്തിയിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടു

കൊ​​​ച്ചി: ഹി​​​ജാ​​​ബ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ആ​​​വ​​​ശ്യ​​​വും അ​​​തി​​​നാ​​​യി നിരോധിത ഇസ്ലാമിക ഭീകര പ്രസ്ഥാനമായ…

നൈ​ജീ​രി​യ​യി​ല്‍ വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

അ​​​​ബൂ​​​​ജ: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ല്‍ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ വൈ​​​​ദി​​​​ക​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ബോ​​​​ർ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തെ…

കേ​ര​ള​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു

പാ​​​ല​​​ക്കാ​​​ട്: നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പു​​​ത്ത​​​ൻ​​​പ്ര​​​തീ​​​ക്ഷ​​​ന​​​ൽ​​​കി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു നെ​​​ല്ല് നേ​​​രി​​​ട്ടു​​​സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നു…

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ക്കു​ന്ന​ത് വി​ല​ക്ക​ണം; ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി

"ഇത് എന്ത് തരത്തിലുള്ള ഹർജിയാണ്? നിങ്ങൾക്ക് കണ്ണില്ല, നിങ്ങൾക്ക് മൂക്കില്ല, നിങ്ങൾക്ക് ഒരു…

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ ക​ണ്ണീ​രൊ​പ്പു​ന്ന​താ​ക​ണം: ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നാ​​ള​​ത്തെ ​ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു​​ശേ​​​ഷ​​​മു​​​ള്ള പ​​​രി​​​ഹാ​​​ര മാ​​​ര്‍​ഗ​​​വും വാ​​​ക്കു​​​ക​​​ളും മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ക​​​ണ്ണീ​​​രൊ​​​പ്പു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി എ​​​സ്‌​​​സി/​​എ​​​സ്ടി, ഡി​​​സി​​​എം​​​എ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും കോ​​​ട്ട​​​യം അ​​തി​​രൂ​​​പ​​​ത സ​​​ഹാ​​​യ​​മെ​​​ത്രാ​​​നു​​​മാ​​​യ ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം. മു​​​ന​​​മ്പം […]

മുനമ്പം ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുംവരെ സമരം: സിഎല്‍സി

കൊ​​ച്ചി: മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കും വ​​രെ സ​​മ​​രം തു​​ട​​രു​​മെ​​ന്ന് സി​​എ​​ല്‍സി സം​​സ്ഥാ​​ന ക​​മ്മി​​റ്റി. കു​​ടി​​യി​​റ​​ക്കു ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ന​​ല്‍കു​​ന്ന ഒ​​രു ല​​ക്ഷം പേ​​ര്‍ ഒ​​പ്പി​​ട്ട […]

മുനമ്പം വഖഫ് ഭൂമിയല്ല

വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ നാ​ലാം വ​കു​പ്പു പ്ര​കാ​രം ഒ​രു വ​സ്തു വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് സ​ർ​വേ ക​മ്മീ​ഷ​ണ​ർ സ​ർ​വേ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തു ന​ട​ത്താ​തി​രു​ന്നാ​ൽ വ​ഖ​ഫ് പ്ര​ഖ്യാ​പ​നം അ​സാ​ധു​വാ​യി​രി​ക്കും. ഇ​ത്ത​ര​മൊ​രു വി​ധി സു​പ്രീം കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് […]

മുനന്പം : ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ത​ന്പാ​ൻ തോ​മ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന​​​​ന്പം ഭൂ​​​​പ്ര​​​​ശ്നം പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (​​​​ഇ​​​​ന്ത്യ) ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​ന്പാ​​​​ൻ തോ​​​​മ​​​​സ്. ഇ​​​​തി​​​​ലൂ​​​​ടെ പ്ര​​​​ശ്ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണം. എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള​​​​വ​​​​ർ സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ […]

മു​ന​മ്പം: തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​നെ​റ്റോ

മു​​​ന​​​മ്പം: മു​​​ന​​​മ്പ​​​ത്തെ ഭൂ​​മി​​പ്ര​​ശ്ന​​ത്തി​​​ന് തൃ​​​പ്തി​​​ക​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മ​​​രം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ . മു​​​ന​​​മ്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​രം നീ​​​ണ്ടു​​പോ​​​കു​​​ന്ന​​​ത് ഒ​​​ട്ടും ശ​​​രി​​​യ​​​ല്ല. അ​​​തു മു​​​ത​​​ലെ​​​ടു​​​ക്കാ​​​ന്‍ […]

ഫറൂ​ഖ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ന​​​​മ്പം ഭൂ​​​​മി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഫ​​​​റൂഖ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നെ​​​​തി​​​​രേ അ​​​​ഖി​​​​ല കേ​​​​ര​​​​ള വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി. മു​​​​ന​​​​മ്പ​​​​ത്തെ 404.76 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി​​​​യി​​​​ല്‍ 188 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി ഫറൂ​​ഖ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ല്‍​പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി വ​​​​ഖ​​​​ഫ് […]

മു​ന​ന്പം: നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് മു​ൻ​തൂ​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖഫ് ഭൂ​​​മി പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ 22ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സാ​​​ധു​​​ത​​​ക​​​ൾ തേ​​​ടു​​​ന്ന​​​താ​​​കും മു​​​ഖ്യ അ​​​ജ​​​ൻ​​​ഡ. ഇ​​​തി​​​നാ​​​യി നി​​​യ​​​മ​​​ സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ഡ്വ​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും യോ​​​ഗ​​​ത്തി​​​ൽ […]

ഫറൂഖ് കോ​ള​ജി​ന്‍റേത് ക്രി​മി​ന​ല്‍ കു​റ്റം: നാ​ഷ​ണ​ല്‍ ലീ​ഗ്

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ന​​​​മ്പ​​​​ത്തെ ഭൂ​​​​മി വി​​​​ല്​​​​പ​​​​ന ന​​​​ട​​​​ത്തി​​​​യ ഫറൂ​​ഖ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന്‍റെ​​ ന​​​​ട​​​​പ​​​​ടി ക്രി​​​​മി​​​​ന​​​​ല്‍ കു​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ ലീ​​​​ഗ് നേ​​​​താ​​​​ക്ക​​​​ള്‍ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു . ക്രൈ​​​​സ്ത​​​​വ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ല്ല കാ​​​​ര്യ​​​​മാ​​​​ണ്. […]

ഗാസയിൽ ഭക്ഷണ ട്രക്കുകൾ കൊള്ളയടിച്ചു

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന 109 ലോ​​​റി ഭ​​​ക്ഷ​​​ണ​​​വ​​​സ്തു​​​ക്ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള കെ​​​റം ഷാ​​​ലോം അ​​​തി​​​ർ​​​ത്തി​​​ വ​​​ഴി വ​​​ന്ന ലോ​​​റി​​​ക​​​ളെ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച​​​വ​​​രാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ഗ്ര​​​നേ​​​ഡ് […]

വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് പ്രതിനിധി ലബനനിൽ

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ൽ-​​​ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ആ​​​മോ​​​സ് ഹോ​​​ഷ്സ്റ്റെ​​​യി​​​ൻ ല​​​ബ​​​ന​​​നി​​​ലെ​​​ത്തി. അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​ര​​​ട് ഹി​​​സ്ബു​​​ള്ള​​​യും ല​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രും അം​​​ഗീ​​​ക​​​രി​​​ച്ചു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ആ​​​മോ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം. ല​​​ബ​​​നീ​​​സ് […]