പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല് ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കായി സംരക്ഷണകവചമൊരുക്കാനും ഭരണഘടനാ ശില്പികള് […]
ഹിസ്ബുള്ള -ഇസ്രയേൽ ബലപരീക്ഷണം അന്തിമഘട്ടത്തിലേക്ക്
ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലബനന്റെ മേലുള്ള യുദ്ധവിജയത്തിന്റെ ഉറപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. “ഞങ്ങൾ ഹിസ്ബുള്ളയെ തകർത്തു. നസറുള്ളയെ വധിച്ചതായിരുന്നു അതിന്റെ ഉച്ചകോടി”. ഇസ്രയേലിന്റെ അടുത്ത ചുമതല ലബനന്റെ മേലുള്ള സമ്മർദം […]
മുനമ്പത്തു ധ്രുവീകരണമുണ്ട്, ഖിലാഫത്ത് രാഷ്ട്രീയത്തിനെതിരേ
വേട്ടക്കാരന്റെ വക്രബുദ്ധികൊണ്ടല്ല, ഇരയുടെ മുറിവേറ്റ മനസുകൊണ്ടാണ് സർക്കാർ ചിന്തിക്കേണ്ടത്. സിപിഎം സെക്രട്ടറിയും വഖഫ് മന്ത്രിയും പറഞ്ഞ വർഗീയ ധ്രുവീകരണമല്ല മുനന്പത്തു നടക്കുന്നത്; ഇടതു-വലതു പാർട്ടികളുടെ മതപ്രീണന മുഖംമൂടി കീറാനുള്ള മതേതര ധ്രുവീകരണമാണ്. അതു മുനന്പത്തു […]
മുനന്പം: ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
പാലക്കാട്: മുനന്പം ഭൂമി പ്രശ്നത്തിൽ സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം […]

വഖഫിന്റെ പേരിൽ അധിനിവേശമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: മുനന്പം സമരം ശക്തമാക്കുമെന്നും വഖഫിന്റെ പേരിൽ അധിനിവേശമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയിൽ എന്തിനാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ കേരളത്തിൽ ഇപ്പോൾ പ്രശ്നമായി നിൽക്കുന്ന 28 സ്ഥലങ്ങൾ […]

ഇരുമ്പുണ്ടയും ചുക്കുവെള്ളവും
ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാരമാകില്ലെന്ന് പഴമക്കാർ പറഞ്ഞുതരുന്നു. 2013ലെ വഖഫ് നിയമ ഭേദഗതിയിലുടെ കോണ്‍ഗ്രസ് സർക്കാർ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കൊടുത്തിരിക്കുന്ന അനിയന്ത്രിതമായ അധികാരം നിയമ ഭേദഗതിയിലൂടെ നിയന്ത്രിക്കപ്പെടാതെ വഖഫ് ഭീകരർ നടത്തുന്ന […]
വഴക്കാകരുത് വഖഫ്
വഖഫ് ആണ് വാർത്തയും വിവാദവും തർക്കവും. വഖുഫ എന്ന അറബി പദത്തിൽനിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉത്ഭവം. തടങ്കലിൽ വയ്ക്കുക, പിടിക്കുക, കെട്ടുക എന്നൊക്കെയാണ് അർഥം. എറണാകുളം ജില്ലയിലെ മുനന്പം എന്ന തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾ […]
അതിജീവനത്തിന്റെ മുനമ്പത്തു നിൽക്കുന്ന മുനമ്പം ജനത
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള തീരദേശഗ്രാമമായ മുനന്പത്ത് ജനങ്ങൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മുനന്പത്തും സമീപപ്രദേശങ്ങളിലുമായി 600-ലേറെ കുടുംബങ്ങൾ പ്രായോഗികമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. ഇതിൽ നാനൂറോളം […]