കോഴിക്കോട്: ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.378 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സൈബര്‍ […]
“ഹമാസിനെ തീർത്തു’; ഗാസയിലെത്തി നെതന്യാഹുവിന്റെ പ്രഖ്യാപനം
ടെൽ അവീവ്: യുദ്ധം തുടരുന്ന ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച്, ഗാസയിലെ കടത്തീരത്ത് നിന്ന് “ഹമാസ് ഇനി മടങ്ങിവരില്ല” എന്ന് നെതന്യാഹു […]
മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണീരൊപ്പുന്നതാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം
കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചര്‍ച്ചകള്‍ക്കുശേഷമുള്ള പരിഹാര മാര്‍ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി എസ്സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന് ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവര്‍ഗീസ് മാര്‍ അപ്രേം. മുനമ്പം […]
മുനമ്പം ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുംവരെ സമരം: സിഎല്‍സി
കൊച്ചി: മുനമ്പം ജനതയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ സമരം തുടരുമെന്ന് സിഎല്‍സി സംസ്ഥാന കമ്മിറ്റി. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കുന്ന ഒരു ലക്ഷം പേര് ഒപ്പിട്ട […]
മുനമ്പം വഖഫ് ഭൂമിയല്ല
വഖഫ് നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും. ഇത്തരമൊരു വിധി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് […]
മുനന്പം : ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് തന്പാൻ തോമസ്
തിരുവനന്തപുരം: മുനന്പം ഭൂപ്രശ്നം പഠിക്കാൻ സർക്കാർ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് തന്പാൻ തോമസ്. ഇതിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ […]
മുനമ്പം: തൃപ്തികരമായ പരിഹാരം വേണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. നെറ്റോ
മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്നത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കില്‍ സമരം തുടരണമെന്ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ . മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാന്‍ […]
ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ വഖഫ് സംരക്ഷണ സമിതി
കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ ഫറൂഖ് കോളജ് മാനേജ്മെന്റിനെതിരേ അഖില കേരള വഖഫ് സംരക്ഷണ സമിതി. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ 188 ഏക്കര്‍ ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് വില്പന നടത്തിയതായി വഖഫ് […]
മുനന്പം: നിയമപരമായ പരിഹാരത്തിന് മുൻതൂക്കം
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തിട്ടുള്ള ഉന്നതതല യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ സാധുതകൾ തേടുന്നതാകും മുഖ്യ അജൻഡ. ഇതിനായി നിയമ സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും യോഗത്തിൽ […]
ഫറൂഖ് കോളജിന്റേത് ക്രിമിനല്‍ കുറ്റം: നാഷണല്‍ ലീഗ്
കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. […]