മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ലെന്നും സമരം ശക്തമായി തുടരുമെന്നും ഭൂസംരക്ഷണ സമിതി. ജുഡീഷല്‍ കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകില്ല. ഇതിനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കേണ്ടതില്ലായിരുന്നു. നേരത്തെ […]
സർക്കാർ തീരുമാനത്തോടു വിയോജിപ്പെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുനന്പം ഭൂമി പ്രശ്നത്തിൽ ജുഡീഷൽ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാ ണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തു മിനിറ്റുകൊണ്ടു സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനഃപൂർവം വൈകിക്കുകയാണ്. […]
മുനമ്പത്ത് നീതിപൂർവകമായ പരിഹാരം വേണം: തൃശൂർ പ്രവിശ്യ കൂരിയ സമ്മേളനം
കൊടകര: മുനമ്പം പ്രദേശത്തെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു ശാശ്വതപരിഹാരംകാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊടകര സഹൃദയ കോളജിൽ […]
സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കാന്‍ അവസരമൊരുക്കുന്ന തീരുമാനം: മുഹമ്മദ് ഷിയാസ്
കൊച്ചി: മുനമ്പത്ത് നിമിഷങ്ങള്‍കൊണ്ടു തീര്‍പ്പാക്കാവുന്ന വിഷയമാണു സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്. സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഒരാളെയും കുടിയിറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. […]
വഖഫ് ബോർഡും ദേവസ്വം ബോർഡും
വഖഫ് ബോർഡും ദേവസ്വം ബോർഡും പോലുള്ള സംവിധാനങ്ങൾ ഉണ്ടായ സാഹചര്യം മറ്റൊന്നാണ്. ഒരുകാലത്ത് മുസ്ലിം, ഹൈന്ദവ ഭരണാധികാരികളുടെ ഭരണത്തിൻകീഴിലായിരുന്ന വസ്തുവകകളാണു പിന്നീട് വഖഫ് ബോർഡും ദേവസ്വം ബോർഡും സ്ഥാപിച്ച് അവയുടെ കീഴിലാക്കിയത്. ഈ വസ്തുവകകളുടെ […]
നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്
ദ ഹേഗ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് എന്നിവർക്കും ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ദെയിഫിനും (ഇബ്രാഹിം അൽ മസ്രി) എതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് […]
ഗാസയിൽ നൂറിലധികം മരണം
കയ്റോ: ഇസ്രേലിസേന ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ പലസ്തീൻ അഭയാർഥികൾ തിങ്ങിനിറഞ്ഞ വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം […]
ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. ഗാസയുദ്ധം ഉപാധികളില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചു. ഇതു […]
വഖഫ് ആക്ടും കത്തോലിക്ക സഭയും
വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ […]
യുദ്ധക്കുറ്റം; നെതന്യാഹുവിന് അറസ്റ്റ് വാറന്റ്
ഹേഗ്: യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പടെയുള്ളവർക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് കോടതി വാറന്റ് […]