ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖ്വാസെം പറഞ്ഞു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തലിൽ ഹിസ്ബുള്ള തലവന്റെ ആദ്യ പ്രതികരണമാണിത്. ഹിസ്ബുള്ള വെടിനിർത്തൽ അംഗീകരിച്ചുവെന്നും ഇതു നടപ്പാക്കുന്നതിൽ ലബനീസ് സേനയുമായി […]
ഗാസയിൽ 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. 19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി. […]
ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി
ബെയ്റൂട്ട്: ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിൽ നയതന്ത്രം വിജയം കാണുന്ന അപൂർവ സംഭവവുമായി ഇത്. ബുധനാഴ്ച […]
ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ
ജറൂസലെം: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിലാകും. ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തൽ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനൽ […]
അധ്യാപകരെ പേടിപ്പിച്ച് കുട്ടികളെ നശിപ്പിക്കരുത്
അധ്യാപകനെ തല്ലുകയും മയക്കുമരുന്നടിമകളാകുകയും ഗുണ്ടാസംഘങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെയും വിദ്യാഭ്യാസ സന്പ്രദായത്തിന്റെയും സർക്കാരിന്റെയും പരാജയമാണ്. അധ്യാപകർക്കു കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയില്ലായിരുന്നെങ്കിൽ, ഈ നാട്ടിൽ ഇത്രയേറെ കുട്ടിക്രിമിനലുകളും കൗമാരക്കാരായ മയക്കുമരുന്നടിമകളും ഉണ്ടാകുമായിരുന്നില്ല. ഒഴിവാക്കിയ […]
മതേതര കേരളത്തിൽ നിർമലയുടെ ചരിത്രമുദ്ര
ഭരണഘടനയുടെ ആമുഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നിർമല കോളജ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താൻ നൽകിയ സംഭാവന ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ഒരു മതേതര-ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് മൂവാറ്റുപുഴ നിർമല കോളജിൽ വെള്ളിയാഴ്ച […]
മുനന്പം : കരം അടയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി തർക്കത്തിൽപ്പെട്ടു സ്റ്റേ നിലവിലുള്ളവർക്ക് കരം അടയ്ക്കുന്നതിനായി ഹൈക്കോടതിയിൽ സർക്കാർ റിവ്യൂ ഹർജി നൽകും. കരം അടയ്ക്കുന്നതിനുള്ള സ്റ്റേ വെക്കേറ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. 2022 ഒക്ടോബർ ഏഴിനാണ് ഭൂ […]
മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയത്; വിറ്റത് വിലയ്ക്ക്: വഖഫ് ട്രൈബ്യൂണലിൽ ഫറൂഖ് കോളജ്
എം. ജയതിലകന്‍ കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തേടെയുള്ള ഭൂമിയാണെന്നും വഖഫ് ട്രൈബ്യൂണലിൽ വ്യക്തമാക്കി ഫറൂഖ് കോളജ്. ഫറൂഖ് കോളജിന്റെ രണ്ട് അപ്പീലുകളാണു ട്രൈബ്യൂണലിനു മുമ്പാകെയുള്ളത്. മുനമ്പത്തെ ഭൂമി വഖഫ് […]
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ട്രൈബ്യൂണലിൽ ഫറൂഖ് കോളജ്
കോഴിക്കോട്: മുഹമ്മദ് സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്തു നല്കിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ് കോളജ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വഖഫ് ബോര്‍ഡിനെതിരേയുള്ള രണ്ട് അപ്പീലുകളിലാണ് ഫറൂഖ് […]
മുനന്പം ഭൂ പ്രശ്നം: ജുഡീഷൽ കമ്മീഷൻ പരിശോധിക്കും
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷനാകും […]