സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്

കൊ​​​​ച്ചി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​​​യി മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ​​​​യും ഷം​​​​ഷാ​​​​ബാ​​​​ദ് ബി​​ഷ​​പ്പാ​​യി മാ​​​​ര്‍ പ്രി​​​​ന്‍​സ്…

ഉ​ള്‍​ക്ക​ട​ലി​ല്‍ ന​ട​ക്കു​ന്ന ക​പ്പ​ല്‍ ദു​ര​ന്ത​ത്തി​ല്‍ കേ​സെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍: മ​ന്ത്രി വാ​സ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ള്‍​ക്ക​ട​ലി​ല്‍ ന​ട​ക്കു​ന്ന ക​പ്പ​ല്‍ ദു​ര​ന്ത​ത്തി​ല്‍ കേ​സെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍.…

ക​ഞ്ചാ​വു നി​റ​ച്ച ചാ​ക്കി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ​ നട്ട് കടത്ത്

പാ​​​ല​​​ക്കാ​​​ട്: ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​വും പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ്…

ഹ​നി​യ​ വ​ധം: ഇ​റാ​നി​ൽ കൂ​ട്ട അ​റ​സ്റ്റ്

ടെ​​​​ഹ്റാ​​​​ൻ: ഹ​​​​മാ​​​​സ് നേ​​​​താ​​​​വ് ഇ​​​​സ്മ​​​​യി​​​​ൽ ഹ​​​​നി​​​​യ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച ആ​​​​രോ​​​​പി​​​​ച്ച് ഇ​​​​റാ​​​​ൻ സൈ​​​​ന്യം…

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു…

ബോംബ് ഭീഷണി: എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം റി​​​യാ​​​ദി​​​ൽ ഇ​​​റ​​​ക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​കെ​​​യി​​​ലെ ബെ​​​ർ​​​മിം​​​ഗ്ഹാ​​​മി​​​ൽനി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ബോം​​​ബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​യാ​​​ദി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി​​​യെ​​​ന്നും റി​​​യാ​​​ദി​​​ൽ നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​രെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ബ​​​ദ​​​ൽ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യെ​​ന്നും എ​​യ​​ർ ഇ​​ന്ത്യ അ​​റി​​യി​​ച്ചു. […]

അഹമ്മദാബാദിൽ വി​​​മാ​​​നാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ നീ​​​ക്കു​​​ന്നു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​ത്തി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​​റ്റു​​​​ന്നു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ്ഭാ​​​​യി പ​​​​ട്ടേ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന് സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മേ​​​​ഘാനി​​​​ന​​​​ഗ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ൽ ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. […]

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികൾക്ക് അഭയം നൽകിയ രണ്ടു പേർ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​ഹ​​​ൽ​​​ഗാ​​​മി​​​ൽ 26 പേ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച മൂ​​​ന്നു പേ​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി എ​​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ണ്ടു പേ​​​രെ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​എ​​​ഐ) അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​ഹ​​​ൽ​​​ഗാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ​​​ർ​​​വേ​​​സ് അ​​​ഹ​​​മ്മ​​​ദ് […]

ഇറാനിൽ അമേരിക്കയുടെ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ മി​​​ഡ്നൈ​​​റ്റ് ഹാ​​​മ​​​ർ’; ആണവകേന്ദ്രങ്ങൾ തകർത്തു

ദു​​​​​​​​​​​​​ബാ​​​​​​​​​​​​​യ്: ഇ​​​​​​​​​​​​​റാ​​​​​​​​​​​​​നി​​​​​​​​​​​​​ലെ മൂ​​​​​​​​​​​​​ന്ന് ആ​​​​​​​​​​​​​ണ​​​​​​​​​​​​​വ​​​​​​​​​​​​​കേ​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ആ​​​​​​​​​​​​​ക്ര​​​​​​​​​​​​​മി​​​​​​​​​​​​​ച്ചു ത​​​​​​​​​​​​​ക​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത് അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക. ബ​​​​​​​​​​​​​ങ്ക​​​​​​​​​​​​​ർ ബ​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ ബോം​​​​​​​​​​​​​ബു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ഉ​​​​​​​​​​​​​പ​​​​​​​​​​​​​യോ​​​​​​​​​​​​​ഗി​​​​​​​​​​​​​ച്ചാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു ഫോ​​​​​​​​​​​​​ർ​​​​​​​​​​​​​ഡോ, ഇ​​​​​​​​​​​​​സ്ഫ​​​​​​​​​​​​​ഹാ​​​​​​​​​​​​​ൻ, ന​​​​​​​​​​​​​താ​​​​​​​​​​​​​ൻ​​​​​​​​​​​​​സ് എ​​​​​​​​​​​​​ന്നീ ആ​​​​​​​​​​​​​ണ​​​​​​​​​​​​​വ​​​​​​​​​​​​​കേ​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ ശ​​​​​​​​​​​നി​​​​​​​​​​​യാ​​​​​​​​​​​ഴ്ച രാ​​​​​​​​​​​ത്രി ആ​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ണം ന​​​​​​​​​​​​​ട​​​​​​​​​​​​​ത്തി​​​​​​​​​​​​​യ​​​​​​​​​​​​​ത്. ഇ​​​​​​​​​​​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യു​​​ടെ കാ​​​​​​​​​​​​​ര്യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ ര​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​ഴ്ച​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​ള്ളി​​​​​​​​​​​​​ൽ തീ​​​​​​​​​​​​​രു​​​​​​​​​​​​​മാ​​​​​​​​​​​​​ന​​​​​​​​​​​​​മെ​​​​​​​​​​​​​ടു​​​​​​​​​​​​​ക്കു​​​​​​​​​​​​​മെ​​​​​​​​​​​​​ന്നു […]

ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു

ടെ​​​​ൽ അ​​​​വീ​​​​വ്: ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ മൂ​​​​ന്നു ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​സ്രേ​​​​ലി സേ​​​​ന വീ​​​​ണ്ടെ​​​​ടു​​​​ത്തു. ഓ​​​​ഫ്ര കെ​​​​യ്ദ​​​​ർ, യോ​​​​ദ​​​​നാ​​​​ദ​​​​ൻ സ​​​​മ​​​​രാ​​​​നോ, സൈ​​​​നി​​​​ക​​​​നാ​​​​യ ഷാ​​​​യി ലെ​​​​വി​​​​ൻ​​​​സ​​​​ൺ എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. മൂ​​​​ന്നു​​​​പേ​​​​രെ​​​​യും ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​ർ […]

ഹോ​ർ​മുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം

ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​തി​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ടെ തി​​​​​ര​​​​​യി​​​​​ള​​​​​ക്കം. വ​​​​​ൻ​​​​​ശ​​​​​ക്തി​​​​​ക​​​​​ളാ​​​​​യ ഇ​​​സ്ര​​​യേ​​​ലി​​​​​നെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ദു​​​​​ർ​​​​​ബ​​​​​ല​​​​​രാ​​​​​യ ഇ​​​​​റാ​​​​​ൻ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ച് അ​​​​​റ്റ​​​​​കൈ പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ലോ​​​​​കം ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​നെ ഗ​​​​​ൾ​​​​​ഫ് […]

ചാരവൃത്തി ആരോപിച്ച് യുവാവിനെ ഇറാൻ തൂക്കിലേറ്റി

ടെ​ഹ്റാ​ൻ: ഇ​സ്രയേ​ലി​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​റേനിയന്‍ പൗ​ര​നെ തൂ​ക്കി​ക്കൊ​ന്നു. മ​ജീ​ദ് മു​സ​യ്യി​ബി എ​ന്ന യു​വാ​വി​നെ​യാ​ണു ഇ​ന്ന​ലെ ഇ​സ്ഫ​ഹാ​ൻ ന​ഗ​ര​ത്തി​ൽ തൂ​ക്കി​ലേ​റ്റി​യ​തെ​ന്ന് ഇ​റേനിയന്‍ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ത​സ്നീം ന്യൂ​സ് റി​പ്പോ​ർട്ട് ചെ​യ്തു. ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്കു​ നേ​രേ […]

അമേരിക്ക വഞ്ചിച്ചുവെന്ന് ഇറാൻ

ടെ​​​ഹ്റാ​​​ൻ: ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ലൂ​​​ടെ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണം ഇ​​​റാ​​​നോ​​​ടു​​​ള്ള വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി. നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. […]

ആ​ക്ര​മ​ണം ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ

അ​​​​​ണു​​​​​ബോം​​​​​ബ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി അ​​​​​ന്തി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കെ​​​​​യാ​​​​​ണ് ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മേ​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റ​​​​​ച്ചു മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​റാ​​​​​ൻ ആ​​​​​ണ​​​​​വ സ​​​​​മ്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​ര​​​​​ണം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യ​​​​​താ​​​​​യി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ക​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​റാ​​​​​ന്‍ ആ​​​​​ണ​​​​​വാ​​​​​യു​​​​​ധം നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ട​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യെ​​​​​ന്ന് […]

ഹോ​ർ​മുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം

ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​തി​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ടെ തി​​​​​ര​​​​​യി​​​​​ള​​​​​ക്കം. വ​​​​​ൻ​​​​​ശ​​​​​ക്തി​​​​​ക​​​​​ളാ​​​​​യ ഇ​​​സ്ര​​​യേ​​​ലി​​​​​നെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ദു​​​​​ർ​​​​​ബ​​​​​ല​​​​​രാ​​​​​യ ഇ​​​​​റാ​​​​​ൻ ഹോ​​​​​ർ​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ച് അ​​​​​റ്റ​​​​​കൈ പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ലോ​​​​​കം ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​നെ ഗ​​​​​ൾ​​​​​ഫ് […]