ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽനിന്ന് ആയുധങ്ങൾ കണ്ടെത്തി. റോക്കറ്റുകൾ, സ്റ്റണ്‍ ഷെല്ലുകൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ശക്തമായതിനെത്തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്.