പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം: മ​​ല​​യാ​​ളി ജീ​​വ​​ന​​ക്കാ​​ര്‍ ക​​സ്റ്റ​​ഡി​​യി​​ല്‍

കൊ​​ച്ചി: വി​​ശാ​​ഖ​​പ​​ട്ട​​ണം ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ ത​​ന്ത്ര​​പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ര്‍ത്തി​​യ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി (എ​​ന്‍ഐ​​എ) കൊ​​ച്ചി ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ മ​​ല​​യാ​​ളി​​ക​​ളാ​​യ ര​​ണ്ടു ക​​രാ​​ര്‍ ജീ​​വ​​ന​​ക്കാ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ വെ​​ല്‍ഡ​​ര്‍ കം ​​ഫി​​റ്റ​​റാ​​യ ബി​​എം​​എ​​സ് പ്ര​​വ​​ര്‍ത്ത​​ക​​ന്‍ തി​​രു​​വ​​ന​​ന്ത​​പു​​രം അ​​രു​​മാ​​നൂ​​ര്‍ സ്വ​​ദേ​​ശി അ​​ഭി​​ഷേ​​ക്, എ​​റ​​ണാ​​കു​​ളം ക​​ട​​മ​​ക്കു​​ടി സ്വ​​ദേ​​ശി​​യാ​​യ ട്രെ​​യി​​നി ജീ​​വ​​ന​​ക്കാ​​ര​​ന്‍ എ​​ന്നി​​വ​​രെ​​യാ​​ണ് എ​​ന്‍ഐ​​എ ഹൈ​​ദ​​രാ​​ബാ​​ദ് യൂ​​ണി​​റ്റ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഇ​​രു​​വ​​രെ​​യും ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ ഉ​​ച്ച​​വ​​രെ കൊ​​ച്ചി ക​​പ്പ​​ല്‍ശാ​​ല​​യി​​ലും സ്റ്റാ​​ഫ് ക്വാ​​ര്‍ട്ടേ​​ഴ്‌​​സി​​ലും ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍നി​​ന്നു​​ള്ള എ​​ന്‍ഐ​​എ സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നു​​പി​​ന്നാ​​ലെ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. വി​​ശാ​​ഖ​​പ​​ട്ട​​ണം കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ ഒ​​രു ആ​​സാം സ്വ​​ദേ​​ശി​​യു​​മാ​​യി ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള​​വ​​ര്‍ക്കു ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണ് എ​​ന്‍ഐ​​എ സം​​ശ​​യി​​ക്കു​​ന്ന​​ത്.

2021ല്‍ ​​വി​​ശാ​​ഖപ​​ട്ട​​ണം ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ സു​​പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ര്‍ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ ആ​​ന്ധ്ര​​യി​​ലെ കൗ​​ണ്ട​​ര്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് കേ​​സ് എ​​ന്‍ഐ​​എ ഹൈ​​ദ​​രാ​​ബാ​​ദ് യൂ​​ണി​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട പാ​​ക്കി​​സ്ഥാ​​നി ചാ​​ര​​വ​​നി​​ത​​യ്ക്കു വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റി​​യെ​​ന്ന​​താ​​യി​​രു​​ന്നു കേ​​സ്.

കേ​​സി​​ല്‍ നാ​​ലു​​പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഈ ​​സം​​ഭ​​വ​​ത്തി​​നു പി​​ന്നാ​​ലെ കൊ​​ച്ചി ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ ജീ​​വ​​ന​​ക്കാ​​രും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​പ്പ​​ല്‍ശാ​​ല​​യി​​ലെ ക​​രാ​​ര്‍തൊ​​ഴി​​ലാ​​ളി ശ്രീ​​നി​​ഷ് എ​​ന്ന​​യാ​​ളെ 2023 ഡി​​സം​​ബ​​റി​​ല്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ്‌ ചെ​​യ്തി​​രു​​ന്നു.

‘എ​​യ്ജ​​ല്‍ പാ​​യ​​ല്‍’ എ​​ന്ന ഫേ​​സ്ബു​​ക്ക് പേ​​ജി​​ലേ​​ക്ക് പ്ര​​തി​​രോ​​ധ ക​​പ്പ​​ലു​​ക​​ളു​​ടെ അ​​ക​​ത്തെ ദൃ​​ശ്യ​​ങ്ങ​​ള്‍ അ​​ട​​ക്ക​​മു​​ള്ള നി​​ര്‍ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റി​​യെ​​ന്ന് എ​​ന്‍ഐ​​എ തു​​ട​​ര്‍ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.