ബം​ഗ​ളൂ​രു അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും

ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ലെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. ക​ണ്ണൂ​ർ സ്വ​ദേ​ശി ശി​വ​ലിം​ഗ്(17) ആ​ണ് മ​രി​ച്ച​ത്.

അതേസമയം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റ് ഏ​ഴ് പേ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.