വാ​ഹ​നം പൊ​ളി​ച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കിഴിവ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​ഴ​​​​​യ വാ​​​​​ഹ​​​​​നം പൊ​​​​​ളി​​​​​ച്ചു​​​​​വെ​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഹാ​​​​​ജ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു പു​​​​തി​​​​യ വാ​​​​ഹ​​​​നം വാ​​​​ങ്ങു​​​​ന്പോ​​​​ൾ കി​​​​ഴി​​​​വ് ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നു മോ​​​​​ട്ടോ​​​​​ർ​​​​​വാ​​​​​ഹ​​​​​ന നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ.

കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി നി​​​​​തി​​​​​ൻ ഗ​​​​​ഡ്ക​​​​​രി മോ​​​​​ട്ടോ​​​​​ർ​​​​​വാ​​​​​ഹ​​​​​ന നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ സി​​​​​യാ​​​​​മു​​​​​മാ​​​​​യു​​​​​ള്ള കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കു ശേ​​​​​ഷ​​​​​മാ​​​​​ണു കി​​​​ഴി​​​​വ് ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്ത്. പു​​​​​തി​​​​​യ യാ​​​ത്രാവാ​​​​​ഹ​​​​​ന​​​​​ത്തി​​​​​​ന്‍റെ എ​​​​​ക്സ് ​​​​​ഷോ​​​​​റൂം വി​​​​​ല​​​​​യു​​​​​ടെ 1.5 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 20,000 രൂ​​​​​പ, ഇ​​​​​തി​​​​​ൽ ഏ​​​​​താ​​​​​ണോ കു​​​​​റ​​​​​വ് അ​​​​​താ​​​​​യി​​​​​രി​​​​​ക്കും ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​വി​​​​​നു ല​​​​​ഭി​​​​​ക്കു​​​​​ക.

യാ​​​​ത്രാ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ്, ടാ​​​​​റ്റ മോ​​​​​ട്ടോ​​​​​ഴ്സ്, മ​​​​​ഹീ​​​​​ന്ദ്ര ആ​​​​​ൻ​​​​​ഡ് മ​​​​​ഹീ​​​​​ന്ദ്ര, ഹ്യു​​​​​ണ്ടാ​​​​​യ് മോ​​​​​ട്ടോ​​​​​ർ ഇ​​​​​ന്ത്യ, കി​​​​​യ മോ​​​​​ട്ടോ​​​​​ഴ്സ്, ടൊ​​​​​യോ​​​​​ട്ട കി​​​​​ർ​​​​​ലോ​​​​​സ്ക​​​​​ർ മോ​​​​​ട്ടോ​​​​​ർ, ഹോ​​​​​ണ്ട കാ​​​​​ർ​​​​​സ്, ജെഎ​​​​​സ്ഡ​​​​​ബ്ല്യു എം​​​​​ജി മോ​​​​​ട്ടോ​​​​​ർ, റെ​​​​​നോ ഇ​​​​​ന്ത്യ, നി​​​​​സാ​​​​​ൻ ഇ​​​​​ന്ത്യ, സ്കോ​​​​​ഡ ഫോ​​​​​ക്സ്‌​​വാ​​ഗ​​​​​ണ്‍ ഇ​​​​​ന്ത്യ എ​​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് കി​​​​ഴി​​​​​വി​​​​​ന്‍റെ കാ​​​​​ര്യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​ത്.

വാ​​​​​ണി​​​​​ജ്യ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് എ​​​​​ക്സ് ഷോ​​​​​റൂം വി​​​​​ല​​​​​യു​​​​​ടെ മൂ​​​​​ന്നു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​യ കിഴി​​​​വാ​​​​ണ് വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബ​​​​​സു​​​​​ക​​​​​ൾ​​​​​ക്കും വാ​​​​​നു​​​​​ക​​​​​ൾ​​​​​ക്കും ഈ ​​​​​പ​​​​​ദ്ധ​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മെ​​​​​ന്നു ടാ​​​​​റ്റ മോ​​​​​ട്ടോ​​​​​ഴ്സ്, വോ​​​​​ൾ​​​​​വോ ഐ​​​​​ഷ​​​​​ർ കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ വെ​​​​​ഹി​​​​​ക്കി​​​​​ൾ​​​​​സ്, അ​​​​​ശോ​​​​​ക് ലെ​​യ്‌​​ലാ​​ൻ​​​​​ഡ്, മ​​​​​ഹീ​​​​​ന്ദ്ര ആ​​​​​ൻ​​​​​ഡ് മ​​​​​ഹീ​​​​​ന്ദ്ര, ഫോ​​​​​ഴ്സ് മോ​​​​​ട്ടോ​​​​​ഴ്സ്, ഇ​​​​​സു​​​​​സു മോ​​​​​ട്ടോ​​​​​ഴ്സ്, എ​​​​​സ്എം​​​​​എ​​​​​ൽ ഇ​​​​​സു​​​​​സു എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

സി​​​​​യാം പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​നോ​​​​​ദ് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി ഇ​​​​​ന്ത്യ എം​​​​​ഡി ആ​​​​​ൻ​​​​​ഡ് സി​​​​​ഇ​​​​​ഒ ഹി​​​​​സാ​​​​​ഷി ട​​​​​കൂ​​​​​ച്ചി, ടാ​​​​​റ്റ മോ​​​​​ട്ടോ​​​​​ഴ്സ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്‌ടർ ഗി​​​​​രീ​​​​​ഷ് വാ​​​​​ഗ്, അ​​​​​ശോ​​​​​ക് ലെ​​യ്‌​​ലാ​​​​​ൻ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌ടറും സി​​​​​ഇ​​​​​ഒ​​​​​യു​​​​​മാ​​​​​യ ഷെ​​​​​നു അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, ടി​​​​​വി​​​​​എ​​​​​സ് മോ​​​​​ട്ടോ​​​​​ർ കോ ​​​​​സി​​​​​ഇ​​​​​ഒ കെ.​​​​​എ​​​​​ൻ. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രും ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.