ഇറാനിൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ക്രൈ​സ്ത​വ വനിതയ്ക്കു മോ​ച​നം

ടെ​​​​ഹ്റാ​​​​ന്‍: ഇ​​​​റാ​​​​നി​​​​ല്‍ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​നിക്ക് ഒ​​​​ടു​​​​വി​​​​ല്‍ മോ​​​​ച​​​​നം. ലാ​​​​ലേ സാ​​​​തി (46) എ​​​​ന്ന വനിതയെ​​​യാ​​​ണു മോ​​​ചി​​​പ്പി​​​ച്ച​​​ത്. മോ​​​​ച​​​​ന​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ്ര​​​​കാ​​​​രം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കാ​​​​നോ വി​​​​ദേ​​​​ശരാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​നോ ഇ​​​​വ​​​​ർ​​​​ക്ക് അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ല.

ര​​​​ണ്ടു​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്ന് വി​​​​ല​​​​ക്കി​​​​യി​​​​ട്ടു​​​മു​​​ണ്ട്. ഇ​​​​ന്‍റ​​​​ലി​​​ജ​​​ൻ​​​സ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​​ത്തി​​​​ലു​​​​ള്ള എ​​​​വി​​​​ൻ ജ​​​​യി​​​​ലി​​​​ലെ കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ വാ​​​​ർ​​​​ഡ് 209ൽ ​​​​ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ത​​​​ക​​​​ര്‍​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ലാ​​​​ലേ സാ​​​​തി​​​​യെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​സ്‌​​​ലാം വി​​​ശ്വാ​​​സി​​​യാ​​​യി​​​രു​​​ന്ന ലാ​​​​ലേ സാ​​​​തി മ​​​​ലേ​​​​ഷ്യ​​​​യി​​​​ല്‍​വ​​​​ച്ചാ​​​​ണ് ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. 2017 ൽ ​​​​ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നാ​​​​ല്‍ ലാ​​​​ലേ സാ​​​​തി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നോ​​​​ട്ട​​​​പ്പു​​​​ള്ളി​​​​യാ​​​​യി​​​​രു​​​​ന്നു.

2024 ഫെ​​​​ബ്രു​​​​വ​​​​രി 13ന് ​​​ലാ​​​​ലേ​​​​യെ ടെ​​​​ഹ്‌​​​​റാ​​​​നി​​​​ലെ അ​​​​വ​​​​ളു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​നി​​​ന്നാണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യത്.