പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽനിന്ന് മെത്താഫെറ്റമിൻ എന്ന മാരക സിന്തറ്റിക് മയക്കുമരുന്ന് കൈവശം വച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാലിനെ(24) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും സംഘവും അറസ്റ്റ് ചെയ്തു.
അനുബന്ധ വാർത്തകൾ
കഞ്ചാവുമായി യുവാവ് പിടിയിൽ
- സ്വന്തം ലേഖകൻ
- August 28, 2024
- 0
കൊല്ലം: പള്ളിത്തോട്ടം തീരദേശ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. പള്ളിത്തോട്ടം സെഞ്ച്വറി നഗർ 171-ൽ താമസിക്കുന്ന ജിജോ മോൻ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് […]
തിരുവനന്തപുരം വിമാനത്താവളത്തില് വന് കഞ്ചാവ് വേട്ട
- സ്വന്തം ലേഖകൻ
- June 2, 2025
- 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില് വന് കഞ്ചാവ് വേട്ട. പത്തു കോടി രൂപ വില മതിക്കുന്ന 10 കിലോ കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്നിന്നെത്തിയ രണ്ടു പേരില് നിന്നാണ് ശനിയാഴ്ച രാത്രി കഞ്ചാവ് പിടികൂടിയത്. ഇവരെ […]
കഞ്ചാവു നിറച്ച ചാക്കിൽ വൃക്ഷത്തൈകൾ നട്ട് കടത്ത്
- സ്വന്തം ലേഖകൻ
- August 31, 2024
- 0
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുവേട്ട. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത […]