ഇറാഖിൽ പതിനഞ്ച് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേറ്റ് ഭീകരരെ വധിച്ചു

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​റാ​​​ക്കി സേ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ ഐ​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

ഏ​​​ഴ് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തെ​​​ങ്കി​​​ലും സേ​​​ന ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും ആ​​​യു​​​ധ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ഇ​​​റാ​​​ക്കി സേ​​​ന അ​​​റി​​​യി​​​ച്ചു.