പാ​ക്കി​സ്ഥാ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; 40 പേരെ കൂട്ടക്കൊല ചെയ്തു

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​നി​​​​ൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മു​​​​സ​​​​ബേ​​​​യ്ൽ‌ ജി​​​​ല്ല​​​​യി​​​​ൽ 23 യാ​​​​ത്ര​​​​ക്കാ​​​​രെ ബ​​​​സി​​​​ൽ​​​​നി​​​​ന്നും പി​​​​ടി​​​​ച്ചി​​​​റ​​​​ക്കി വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പി​​​​ന്നീ​​​​ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു തീ​​​​യി​​​​ട്ടു.

മു​​​​സ​​​​ബേ​​​​യ്ൽ‌ ജി​​​​ല്ല​​​​യി​​​​ലെ ദേ​​​​ശീ​​​​യപാ​​​​ത​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. യാ​​​​ത്ര​​​​ക്കാ​​​​ർ പാ​​​​ക് പ​​​​ഞ്ചാ​​​​ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​ത്തി​​യ​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

നാ​​​​ൽ​​​​പ്പ​​​​തോ​​​​ളം വ​​​​രു​​​​ന്ന തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ പ​​​​ഞ്ചാ​​​​ബി​​​​ൽ​​​​നി​​​​ന്നും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള ബ​​​​സു​​​​ക​​​​ളാ​​​​ണ് ത​​​​ട​​​​ഞ്ഞു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പ​​​​ഞ്ചാ​​​​ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​​​രി​​​​ൽ 19 പേ​​​​ർ പ​​​​ഞ്ചാ​​​​ബി​​​​ക​​​​ളും നാല് പേ​​​​ർ ബ​​​​ലൂ​​​​ച് സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​മാ​​​​ണ്.

കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം തീ​​​​വ്ര​​​​വാ​​​​ദ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ബ​​​​ലൂ​​​​ച് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (ബി​​​​എ​​​​ൽ​​​​എ) ഏ​​​​റ്റെ​​​​ടു​​​​ത്തു.

സു​​​​ര​​​​ക്ഷാസേ​​​​ന ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 12 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി മൊ​​​​ഹ്‌​​​​സി​​​​ൻ ന​​​​ഖ്‌​​​​വി പ​​​​റ​​​​ഞ്ഞു.

ഞാ​​​​യ​​​​റാ​​​​ഴ്ച മു​​​​ത​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കാ​​​​ണ് ബി​​​​എ​​​​ൽ​​​​എ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഏ​​​​പ്രി​​​​ലി​​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​മ്പ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യാ​​​​ണ് ബി​​​​എ​​​​ൽ​​​​എ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.