കീവ്: യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു.
രാത്രി വീടുകളിൽ ഉറങ്ങുകയായിരുന്നവരാണ് ആക്രമണത്തിനിരയായത്. ഒന്പതുനില പാർപ്പിടസമുച്ചയം തകർന്നുവീണു.