ഗാ​​​ബ​​​റോ​​​ണെ: തെ​​​ക്ക​​​നാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ൽ 2,492 കാ​​​ര​​​റ്റ് വ​​​ലിപ്പ​​​മു​​​ള്ള വ​​​ജ്രം ക​​​ണ്ടെ​​​ത്തി.

ഗാ​​​ബ​​​റോ​​​ണെ: തെ​​​ക്ക​​​നാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ൽ 2,492 കാ​​​ര​​​റ്റ് വ​​​ലിപ്പ​​​മു​​​ള്ള വ​​​ജ്രം ക​​​ണ്ടെ​​​ത്തി.

ഖ​​​ന​​​നം ചെ​​​യ്തെ​​​ടു​​​ത്ത വ​​​ജ്ര​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​പ്പം​​​കൊ​​​ണ്ട് ര​​​ണ്ടാം സ്ഥാ​​​നം ഇ​​​തി​​​നു​​​ള്ള​​​താ​​​യി ബോ​​​ട്സ്വാ​​​ന സ​​​ർ​​​ക്കാ​​​ർ​​ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. വ​​​ലി​​​യ വ​​​ജ്ര​​​ങ്ങ​​​ൾ​​​ക്കു പേ​​​രു​​​കേ​​​ട്ട ക​​​രാ​​​വേ ഖ​​​നി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

1905ൽ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​ നി​​​ന്നു ഖ​​​ന​​​നം ചെ​​​യ്തെ​​​ടു​​​ത്ത 3,106 കാ​​​ര​​​റ്റു​​​ള്ള ക​​​ള്ളി​​​ന​​​ൻ എ​​​ന്ന വ​​​ജ്ര​​​മാ​​​ണ് വ​​​ലു​​​പ്പം ​​​കൊ​​​ണ്ട് ഒ​​​ന്നാ​​​മ​​​ത്. ഇ​​​ത് ചെ​​​റു ര​​​ത്ന​​​ങ്ങ​​​ളാ​​​യി മു​​​റി​​​ച്ചു മാ​​​റ്റി. ചി​​​ല ര​​​ത്ന​​​ങ്ങ​​​ൾ ബ്രി​​​ട്ടീ​​​ഷ് കി​​​രീ​​​ട​​​ത്തി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചു.