ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന. നി​​​ല​​​വി​​​ലെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നെ ഏ​​​പ്രി​​​ലോ​​​ടെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ലും പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി പു​​​നഃ​​​സം​​​ഘ​​​ട​​​ന […]