വ​​​​​യ​​​​​നാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ ദു​​​ര​​​ന്തം; ക​ടം എ​ഴു​തിത്ത​ള്ളാ​ൻ ബാ​ങ്കേ​ഴ്‌​സ്‌ സ​മി​തി നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്‌ ദു​​​ര​​​ന്ത​​​ത്തി​​​ന്‌ ഇ​​​ര​​​യാ​​​യ​​​വ​​​രു​​​ടെ ക​​​ടം എഴു​​​തി​​​ത്ത​​​ള്ളു​​​ന്ന​​​ത്‌ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക്‌ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്‌​​​സ്‌ സ​​​മി​​​തി (എ​​​സ്‌​​​എ​​​ൽ​​​ബി​​​സി) നി​​​ർ​​​ദേ​​​ശം. മ​​​രി​​​ച്ച കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും, കു​​​ടും​​​ബ​​​നാ​​​ഥ​​​നും കു​​​ടും​​​ബ​​​നാ​​​ഥ​​​യും മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നും എ​​​സ്‌​​​എ​​​ൽ​​​ബി​​​സി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്‌.

കൃ​​​ഷി വാ​​​യ്‌​​​പ​​​ക​​​ൾ​​​ക്കും ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ വാ​​​യ്‌​​​പ​​​ക​​​ൾ​​​ക്കും മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്‌. ഈ ​​​സ​​​മ​​​യ​​​ത്ത്‌ തി​​​രി​​​ച്ച​​​ട​​​വ്‌ ആ​​​വ​​​ശ്യ​​​മി​​​ല്ല. കൃ​​​ഷി​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യ ഭൂ​​​മി​​​യു​​​ടെ​​​മേ​​​ലു​​​ള്ള വാ​​​യ്‌​​​പ​​​യി​​​ൽ അ​​​ത​​​ത്‌ ബാ​​​ങ്കു​​​ക​​​ൾ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്‌ ക്ലെ​​​യിം ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ല​​​ഘൂ​​​ക​​​രി​​​ക്കും.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ലെ 12 ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി 35 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​കെ വാ​​​യ്‌​​​പാ ബാ​​​ധ്യ​​​ത. കൃ​​​ഷി, എം​​​എ​​​സ്‌​​​എം​​​ഇ വാ​​​യ്‌​​​പ​​​യാ​​​ണ്‌ ഇ​​​തി​​​ല​​​ധി​​​ക​​​വും. 2460 പേ​​​ർ​​​ക്ക്‌ കാ​​​ർ​​​ഷി​​​ക വാ​​​യ്‌​​​പ​​​യാ​​​യി 19.8 കോ​​​ടി​​​യും 245 പേ​​​ർ​​​ക്ക്‌ മ​​​റ്റി​​​ത​​​ര വാ​​​യ്പ​​​യാ​​​യി 3.03 കോ​​​ടി​​​യും റീ​​​ട്ടെ​​​യ്‌​​​ൽ വാ​​​യ്‌​​​പ​​​യാ​​​യി 515 പേ​​​ർ​​​ക്ക്‌ 12.47 കോ​​​ടി​​​യു​​​മാ​​​ണ് ആ​​​കെ വാ​​​യ്‌​​​പ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ദു​ര​ന്ത​മു​ഖ​ത്ത് യാ​ന്ത്രി​ക​മാ​യി പെ​രു​മാ​റ​രു​ത്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: വ​​​​​യ​​​​​നാ​​​​​ട് മു​​​​​ണ്ട​​​​​ക്കൈ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കു ന​​​​​ല്‍​കി​​​​​യ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത കേ​​​​​ര​​​​​ള ഗ്രാ​​​​​മീ​​​​​ണ്‍ ബാ​​​​​ങ്കി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്കെ​​​​​തി​​​​​രേ വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​വു​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍.