തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2024-25 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽനിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.
അനുബന്ധ വാർത്തകൾ
അന്താരാഷ്ട്ര തുറമുഖം അഴീക്കലിൽ
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖമായ അഴീക്കൽ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്റർനാഷണൽ […]
ജെസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ
- സ്വന്തം ലേഖകൻ
- August 22, 2024
- 0
കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ […]
സൗജന്യ ഓണക്കിറ്റിൽ കശുവണ്ടി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും കശുവണ്ടിപ്പരിപ്പ് അടക്കം 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിന് 34.29 കോടി […]