സാ​ല​റി ച​ല​ഞ്ച്: ഓണത്തിനു പി​ടി​ക്ക​രു​തെ​ന്ന് ഐ​എ​എ​സ് അ​സോ.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: വ​​​​​യ​​​​​നാ​​​​​ടി​​​​​നാ​​​​​യു​​​​​ള്ള സാ​​​​​ല​​​​​റി ച​​​​​ല​​​​​ഞ്ചി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഓ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ത്തി​​​​​ലെ ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​ൽനിന്നു തു​​​​​ക പി​​​​​ടി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ച് ഐ​​​​​എ​​​​​എ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ധ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്കു ക​​​​​ത്തു ന​​​​​ൽ​​​​​കി.

അ​​​​​ഞ്ചു ദി​​​​​വ​​​​​സ​​​​​ത്തെ ശ​​​​​ന്പ​​​​​ളം പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ് സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ യോ​​​​​ഗം വി​​​​​ളി​​​​​ച്ച​​​​​പ്പോ​​​​​ൾ, ഐ​​​​​എ​​​​​എ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

ഇ​​​​​തി​​​​​നാ​​​​​ൽ, ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഐ​​​​​എ​​​​​എ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന് ഏ​​​​​കാ​​​​​ഭി​​​​​പ്രാ​​​​​യം രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. ഏ​​​​​കാ​​​​​ഭി​​​​​പ്രാ​​​​​യം രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ശേ​​​​​ഷം ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ലു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ അ​​​​​റി​​​​​യി​​​​​ക്കാ​​​​​മെ​​​​​ന്നും ക​​​​​ത്തി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഏ​​​​​താ​​​​​നും ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗം വ​​​​​യ​​​​​നാ​​​​​ട് പു​​​​​ന​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.