തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാകും: സ്വ​​​രാ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജ്.

സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​മ​​​ത​​​യും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. അ​​​ൻ​​​വ​​​റി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ ​​​വി​​​ശ്വാ​​​സം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും സ്വ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.